Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 8

അമ്മക്ക് എന്തൊക്കെയോ മനസിലായി കാണുമെങ്കിലും ഫോൺ വിളിയുടെ മേളത്തിലുള്ള അച്ഛൻ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാണ്.ഞാൻ വീണ്ടും ആ നെയ്യ് പോലുള്ള കൊഴുപ്പ് തിങ്ങിയ വയറിലേക്ക് കൈ ആഴ്ത്തി.അവളുടെ താടിയിൽ മെല്ലെ കടിച്ചു. നെഞ്ചിൽ കൈ വെച്ചവൾ എന്നെ മെല്ലെ ഉന്തി മാറ്റാൻ നോക്കി . അമർത്തിയ ശബ്ദത്തിൽ അനു ചിരിക്കുന്നത് കേൾക്കുമ്പോ ഇത്തിരി കൂടെ ആവേശം മനസ്സിൽ നിറയുന്നുണ്ട്.

“എന്തൊക്കെ അനു വിശേഷങ്ങൾ…..” പെട്ടന്ന് അച്ഛന്‍റെ ശബ്ദം കാറിൽ മുഴങ്ങി.ചെറിയമ്മയുടെ മുഖത്തു പറ്റിപിടിച്ചു നിൽക്കുന്ന എന്‍റെ ചുണ്ട് ഞാൻ അനക്കാതെ നിന്നു.എന്നെ തള്ളി മാറ്റികൊണ്ടിരുന്ന അവളും അനങ്ങുന്നില്ല. അച്ഛനെങ്ങാനും കണ്ടോ?? ഏയ്യ് ണ്ടാവില്ല ണ്ടെങ്കിൽ ചെറിയമ്മ കാണുമല്ലോ.അവളെന്നെ ഇപ്പോ തന്നെ തള്ളി മാറ്റിയേനെ.

“അങ്ങനെ വിശേഷിച്ചൊന്നുല്ല കുട്ടേട്ടാ….” അവൾ സ്നേഹത്തോടെ മറുപടി കൊടുത്തു.അച്ഛന്‍റെ മുഖം തെളിഞ്ഞു നിൽക്കുന്ന ഫോണിലാണെന്ന് മനസ്സിലായതും ഞാൻ ചെറിയമ്മയെ ഒന്നുകൂടെ മുറുക്കി.

“അഭീ.ചേച്ചി നോക്കുന്നുണ്ടടാ..കുട്ടേട്ടൻ കണ്ടാലുണ്ടല്ലോ…!” സമ്മതിച്ചില്ലയവൾ സ്വകാര്യമായി പറഞ്ഞെന്നെ പിടിച്ചു അവളുടെ മേത്തു നിന്ന് മാറ്റി. അടങ്ങിനിക്കാൻ എന്‍റെ രണ്ടു കയ്യും കൂട്ടി പിടിച്ചു ആ മടിയിൽ വെച്ചു.

ഇരുട്ടത്തുള്ള ആ മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കി. പുറത്തെ ഏതോ വണ്ടിയുടെ വെളിച്ചം വന്നപ്പോ. കൊല്ലുന്ന ഒരു ചിരിയുണ്ട് മുഖത്ത്. പരന്ന മുടി അവളുടെ കവിളിലൂടെ ഒഴുകുന്നുണ്ട്. ചുണ്ട് കൂർപ്പിച്ചവൾ ഉമ്മ വെക്കുന്ന പോലെ കാട്ടി. ഞാൻ കലിപ്പിലും പിന്നെ പിണങ്ങി എന്ന നിലയിലും നിന്നു. ഒരു അഭിനയം. വെളിച്ചം ആ മുഖത്തുനിന്ന് മറയുകയും തെളിയുകയും ചെയ്യുമ്പോ പിരികം പൊക്കി കണ്ണ് കൂർപ്പിച്ചു ചെറിയമ്മ സൂക്ഷിച്ചെന്നെ നോക്കി.

“ലക്ഷ്മിയും നീയും വീണ്ടും കൂട്ടായിന്ന് കേട്ടല്ലോ? പിണക്കൊക്കെ മാറിയോ  അനൂ….” അച്ഛൻ ചെറുതായി പുറകിലേക്ക് നോക്കി. നേരെ ബാക്കിലാണ് ഞങ്ങൾ നോട്ടം അത്രയൊന്നും കിട്ടിയില്ലെങ്കിലും.കിട്ടിയാലും ഞങ്ങൾ അടുത്തിരിക്കുന്നല്ലേ ഉള്ളൂ. ചോദ്യം കേട്ട ചെറിയമ്മ ചിരിച്ചു. എന്‍റെ കവിൾ മെല്ലെ തഴുകികൊണ്ട് മിണ്ടാതെ നിന്നാൽ രക്ഷപ്പെടാമെന്ന വിചാരം!!.

“അതൊന്ന് കാണാമായിരുന്നു. അങ്ങട്ടും ഇങ്ങട്ടും അടിയായിരുന്നച്ചാ രണ്ടും. ഞാൻ ഇടയിൽ കേറീട്ട് പോലും രണ്ടിനും കുലുക്കമില്ല….” ചിരിച്ചു കൊണ്ടിരുന്ന ചെറിയമ്മ അപ്പൊ തന്നെ ചിരി നിർത്തി. എടാ ദുഷ്ടാന്ന് അവൾ ഒച്ചയില്ലാതെ എന്നോട് പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025