Kambikuttan Malayalam

Sex stories Kambikuttan kambikathakal

മോഡൽ റാണി 2

മോഡൽ റാണി 2

Model Raani Part 2 | Author: Roja

 

മോഡലിങ്ങിന് സെലക്ട് ചെയ്‌തതിൽ ഉമയും അമ്മ ദേവുവും എറെ സന്തോഷിച്ചു. ജീവിതത്തിന്റെ ഗതി മരുമല്ലോ എന്ന ചിന്ത അവരെ ഉത്സാഹ ഭരിതർ ആക്കി.

കക്ഷത്തിലും യോനിയിലും രോമം സമൃദ്ധമായി വളരാൻ ഇപ്പോഴത്തെ പങ്ക്‌ ചെറുപ്പക്കാർ താടി വളരാൻ ഉപയോഗിക്കുന്ന thailamതൈലം ഉപയോഗിക്കാൻ തുടങ്ങി.

എന്നും രാവിലെ കണ്ണാടിയുടെ മുന്നിൽ കക്ഷ രോമത്തിന്റെ വളർച്ച പരിശോധിക്കുന്നത് ഒരു ശീലമാക്കി. കക്ഷ രോമം കൊണ്ട് ഒരു ജീവിതം കരുപിടിപ്പിക്കാൻ പോകുന്നു… ഓരോ ദിവസവും എണ്ണി എണ്ണി കാത്തിരിക്കാൻ തുടങ്ങി, ഉമയും ദേവുവും…

ആയിടെ ഒരു ദിവസം രസകരമായ ഒരു സംഭവം ഉണ്ടായി. വീട്ടിൽ ഊണൊക്കെ കഴിഞ്ഞു ജോലിയൊക്കെ ഒതുക്കി. കുളിക്കാൻ കിണറ്റിന്കരയിലേക് പോയി. മറപുരയിൽ നല്ല ഒരു കുളി പാസാക്കി.

കുളി കഴിഞ്ഞു പതിവ് പൊലെ പുറത്തേക് വരികയായിരുന്നു.. ഈരിഴയാൻ തോർത്താണ് ഉടുത്ത് ഇറങ്ങിയത്. പണ്ട് കുറുമാത്തൂർ അന്ത്രു കാച്ചിമുണ്ട് ഉടുത്തത് പോലെ ആയി -പൊക്കിൾ മറഞ്ഞാൽ മുട്ട് മറയില്ല, മുട്ട് മറഞ്ഞാൽ പൊക്കിൾ വെളിയിൽ എന്ന് പറഞ്ഞത് പോലെ ആയി. മാറിലെ നിറഞ്ഞ പൂർണ കുംഭങ്ങൾ പെണ്ണുങ്ങൾ കണ്ടാൽ പോലും വായിൽ കപ്പലോടും.. മാറു മറഞ്ഞാൽ തുടയുടെ സംഗമം കാണും… തുടയിടുക്കിലെ ത്രിവേണി സംഗമം മറച്ചാൽ മുലകൾ മുക്കാലും വെളിയിൽ…

ഒരു വിധം തോർത്ത് ഉടുത്തു മുടി ഒതുക്കി ഇരു കൈകളും കൊണ്ട് വരികെട്ടി ഇറങ്ങുമ്പോൾ അയലത്തെ ജാനു കേറി വന്നു… കക്ഷത്തിലെ അസാധാരണമായി വളർന്ന് നിന്ന റോമക്കാടും കൊഴുത്ത തുടയിടുക്കിലെ കറുപ്പും കണ്ട് തീരെ സഹിക്കാതെ, “എടി ദേവു, ഇവൾക് ഒരു ബ്ലേഡ് വാങ്ങി കൊടുക്കാൻ ഇല്ലേടീ നിനക്ക്… എന്തൊരു നാണക്കേടാ ആണൊരുത്തൻ വന്ന് കാണേണ്ടതല്ലേ? “

ജാനു ചേച്ചിക്കു അവരുടെ അടുക്കൽ എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025