Kambikuttan Malayalam

Sex stories Kambikuttan kambikathakal

മോഡൽ റാണി 7

മോഡൽ റാണി 7

Model Raani Part 7 | Author: Roja

Previous Parts

 

ലോകത്തെ ഏറ്റവും സമ്പന്ന രാജ്യത്തിൻറെ മടിത്തട്ടിൽ ഉമ കോരിത്തരിപ്പിക്കുന്ന സർപ്പ സൗന്ദര്യവുമായി നില കൊണ്ടു..  അജ്ഞാതനായ ഏതോ ഒരു സായിപ്പുമായ് ആയിരകണക്കിന് ജനങ്ങളെ സാക്ഷി നിർത്തി ലൈംഗിക വേഴ്ച നടത്തി ലോക ശ്രദ്ധ പിടിച്ചു പറ്റി ഉമ….

ഇങ്ങു കേരളത്തിലെ ഒരു ഓണം കേറാ മൂലയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിഞ്ഞ ഒരു കാട്ടു പുഷ്പം മാത്രമായിരുന്നു ഉമ എങ്കിൽ ഇന്ന് പ്രശസ്തർ മുടിയിൽ ചുടുന്ന അങ്ങേ അറ്റം വില മതിക്കുന്ന പൂവായി മാറിയിരിക്കുന്നു, ഉമ… സ്ത്രീ പുരുഷനും പുരുഷൻ സ്ത്രീക്കും അനുഭവിക്കുവാനുള്ള ഭോഗ വസ്തു മാത്രമാണ് എന്ന തിരിച്ചറിവ് നേടി എന്നതാണ് ഉമയെ സംബന്ധിച്ച് ഏറെ മുഖ്യം.. തനിക്കു ഇഷ്ടപ്പെട്ട പുരുഷനുമായി വേഴ്ച്ച നടത്തുന്നതിൽ നടത്തുന്നതിൽ ഇപ്പോൾ ഉമ ഒരു തെറ്റും കാണുന്നില്ല… നശ്വരമായ ജീവിതത്തിൽ പരമാവധി സുഖിക്കാൻ വേണ്ടി ജീവിക്കുക… അതാണ് ഉമയുടെ ഇപ്പോഴത്തെ തത്വ ശാസ്ത്രം.. നേടാൻ ഇനി ഒത്തിരി ബാക്കി ഉണ്ട്… തന്റെ ആരും കൊതിക്കുന്ന ശരീരം അതിന് ഉപകരിക്കുമെങ്കിൽ അതാണ് വലിയ കാര്യം….

ദേവുവും വിഭിന്നമല്ല… ഭർത്താവിന്റെ ദേഹം ദൈവം അപഹരിച്ച ശേഷം കൊത്തും കിളയും ഇല്ലാതെ ഇട്ട ഭൂമി ഇന്ന് ഊഷര ഭൂമി ആയി മാറിയിരിക്കുന്നു… തനിക്കു നഷ്ടപെട്ട വസന്തം തിരിച്ചു പിടിക്കണം.. സുഖിക്കണം… അതിന് ഏത് അറ്റം വരെയും പോകാൻ ദേവു തയ്യാർ…

മാറി മാറി വരുന്ന സായിപ്പുമാർക്ക് തങ്ങളുടെ കുണ്ണ ഒളിപ്പിക്കാനുള്ള രഹസ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ അമ്മയും മകളും തയാർ എന്ന് ദിനംപ്രതി തെളിയിച്ചു കൊണ്ട് ഇരുന്നു…

അമ്മയും മകളും റിസൾട്ട് കാത്തിരിക്കയാണ്… റിസൾട്ട് തങ്ങൾക്കു അനുകൂലമാവാൻ കാലുകൾ ആവുന്നത്ര അകത്തി കൊടുത്തിട്ടുണ്ട്, ഉമയും ദേവുവും… മറ്റാരേക്കാളും നന്നായി സായിപ്പുമാരെ കളിച്ചു സന്തോഷിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്‌തതിൽ ഇരുവരും അഭിമാനിച്ചു…

ഒടുവിൽ ഉമ ആഗ്രഹിച്ചത് തന്നെ സംഭവിച്ചു..  പ്ലേബോയ് പ്ലേയ്‌മോഡൽ ഓഫ്‌ ദി ഇയർ ആയി ഉമ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു… ഒരു കോടിയിൽ അധികം വരുന്ന തുകയേക്കാൾ ഉപരി ലഭിക്കാൻ പോകുന്ന പ്രശസ്തി, അംഗീകാരം എല്ലാം എല്ലാം ഇനി ഉമയ്ക് സ്വന്തം….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025