Kambikuttan Malayalam

Sex stories Kambikuttan kambikathakal

മോനാച്ചന്റെ കാമദേവതകൾ 2

തറയിൽ കിടന്ന ഷർട്ടെടുത്തു കൊണ്ടുത്തോണ്ട് ജോസിനോട് പറഞ്ഞു

 

ജോസ് : നിന്റെ ചേട്ടനായത് കൊണ്ടു മാത്രമാ അവനെ ഞാൻ വെറുതെ വിടുന്നത് ഇല്ലേൽ നല്ല ഇടി കൊടുത്തേനെ

 

ആൻസി : മ്മ്!!!! അച്ചാച്ചന്റെന്നു മേടിക്കാതെ നോക്കിയാൽ ചേട്ടായിക്ക് കൊള്ളാം

 

അതത്ര സുഖിക്കാത്ത മട്ടിൽ ആൻസിയെ നോക്കികൊണ്ട് ജോസു ഷർട്ടും മുണ്ടുമുടുത്തു

 

ആൻസി ജോസിന്റെ കയ്യിൽ പിടിച്ചോണ്ട് അടുക്കള വാതിലിലേക്ക് നടന്നു

ഡോർ തുറന്നു പുറത്തിറങ്ങിയ ആൻസി ഉടുപ്പിന്റെ ഹൂക്കുകൾ ഇട്ടോണ്ട് ജോസിനോട് അവിടെ നിൽക്കാൻ ആഗ്യം കാണിച്ചിട്ട് മുൻഭാഗം വരെ പോയി ആരെങ്കിലും ഉണ്ടോന്നു പരിശോദിച്ചു. ആരുമില്ലെന്നു ഉറപ്പ് വരുത്തിയിട്ടവൾ അടുക്കള ഭാഗത്തു എത്തി

 

ആൻസി : ജോസ് ചേട്ടായി ഇറങ്ങി വാ…ഇപ്പോൾ ആരുമില്ല വേഗം ഇറങ്ങിക്കെ

 

ജോസ് മെല്ലെ പുറത്തിറങ്ങി. ആൻസി അവനെ നോക്കി ചിരിച്ചോണ്ട് പോക്കൊന്നു പറഞ്ഞു. പോകാനായി തിരിഞ്ഞ ജോസ് വീണ്ടും ആൻസിയെ തിരിഞ്ഞു കെട്ടിപിടിച്ചു. അവളുടെ ചുണ്ടുകളിൽ അമർത്തി ഒരുമ്മ കൊടുത്തു.

 

ആരേലും കാണുംമുമ്പ് പോകാൻ നോക്ക്….. ആൻസി ജോസിനെ പുറത്തു പിടിച്ചു തള്ളിക്കൊണ്ട് പറഞ്ഞു

മുറ്റത്തെത്തിയ ജോസ് നാലുപാടും നോക്കിയിട്ടു വേഗം താഴെക്കിറഞ്ഞി നടന്നു.

 

ജോസ് പോയിന്നുറപ്പിച്ച ആൻസി വേഗം വീടിന്റെ തിണ്ണയിൽ കേറി ചവിട്ടിക്കടിയിൽ വെച്ചിരുന്ന താക്കോലെടുത്തു വാതിൽ തുറന്നു അകത്തുകേറി. അപ്പന്റേം അമ്മച്ചീടേം മുറിയിൽ കേറിയ ആൻസി കട്ടിലിലോട്ടു ഒന്നുനോക്കി. ഒരു യുദ്ധം കഴിഞ്ഞ സ്ഥലംപോലെ തോന്നിയവൾക്ക്. വേഗമവൾ കട്ടിൽ വൃത്തിയാക്കി, പുറത്തേക്കു ഇറങ്ങാൻ നേരമാണവൾ ഷട്ടിയെക്കുറിച്ചൊർത്തെ, മറന്നാൽ പണി പാളിയേനെന്നു വിചാരിച്ചു മേശപുറത്തുന്നു

ഷട്ടിയെടുത്തു വേഗമിട്ടവൾ. അകത്തേക്ക് നടന്ന ആൻസി ഒന്നു നിന്നു.

ഇതെന്തു പുകില് ഷട്ടിയാകെ നനഞ്ഞു കുഴഞ്ഞിരിക്കുന്നല്ലോ…. ഇത്രേം എന്റെ പൂറിന് ഒഴുകിയാരുന്നൊന്നു ഓർത്തവൾ ഷട്ടി കുനിഞ്ഞു ഊരിയെടുത്തു പരിശോദിച്ചു.

 

ആകെ നനഞ്ഞിട്ട് കഞ്ഞിവെള്ളം പോലെയുണ്ട്….ഇനി ഷട്ടി പോയി വീണത് കഞ്ഞി വെള്ളത്തിലോ മറ്റുമാണോ???

അപ്പന്റെ മുണ്ട്  അമ്മച്ചി ഇടയ്ക്ക് കഞ്ഞിവെള്ളത്തിൽ നീലം കലക്കി മുക്കാറുണ്ട്. ബാക്കി വന്നതുവല്ലോം മാറ്റിവച്ചതിലാണോ വീണേ????

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025