Kambikuttan Malayalam

Sex stories Kambikuttan kambikathakal

മോനാച്ചന്റെ കാമദേവതകൾ 7

 

 

അവളുടെ യോനിയിലേക്ക് ഒരു അഗ്നി പർവതം പൊട്ടിയൊഴുകി. ആലീസ് അവളുടെ അരക്കെട്ട് പൊന്തിച്ചു രണ്ടു മൂന്നുവട്ടം വിറച്ചുകൊണ്ട് ചുണ്ടുകൾ കടിച്ചമർത്തി ആ സുഖത്തിന്റെ പരമോന്നതിയിൽ നിന്നും ബെഡിലേക്ക് തളർന്നു വീണു. അവൾ ശ്വാസമെടുക്കാൻ പാടുപെട്ടു കൈകൾ രണ്ടും ബെഡിലമർത്തി അണച്ചുകൊണ്ട് കിടന്നു. ജീവിതത്തിലാദ്യമായി സ്വയഭോഗത്തിന്റെ അനിർവചനിയമായ സുഖത്തിൽ വീണു കിടന്നു. അവളുടെ കണ്ണുകളിലേക്ക് മയക്കം പരന്നു.

 

 

പിറ്റേ ദിവസം പുലർച്ചെ മോനാച്ചാൻ വല്ലാത്ത ആകാംഷയോടെ പാലുമായി അടുക്കള മുറ്റത്തു എത്തി. അവൻ സൂസമ്മയെ വിളിക്കാനായി വാ തുറന്നതും കതകു തുറന്ന് സൂസമ്മ അവനു കണിയായി പ്രെത്യക്ഷപെട്ടു. മോനാച്ചൻ അവരെ ആദ്യമായി കണ്ടപോലെ നോക്കി നിന്നു.

 

സൂസമ്മ : എന്താടാ നീയെന്നെ ആദ്യമായിട്ടു കാണുവാണോ ???

 

മോനാച്ചൻ : ആം…. അതേ ഇങ്ങനെ ആദ്യമായാ കാണുന്നെ..

 

സൂസമ്മ അപ്പോളാണ് ഓർത്തത്‌, ഇന്നലെ രാത്രി ഇട്ടുകിടന്ന നൈറ്റ്‌ ഗൗൺ ഊരി ചട്ടയും മുണ്ടും ഉടുക്കാൻ മറന്ന കാര്യം. അവൾക്കു നാണം വന്നു.

 

സൂസമ്മ : എന്നിട്ട് എങ്ങനെയുണ്ട്???? മോനാച്ചന് ഇഷ്ടമായോ ???

 

മോനാച്ചൻ : മ്മ്…ആയി ഒരുപാട് ഇഷ്ട്ടമായി…ആ ചട്ടയും മുണ്ടും മാറ്റിയിട്ടു ഇതു സ്ഥിരം ആക്കിക്കോ

 

സൂസമ്മ : അയ്യടാ…. എന്നിട്ട് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാനല്ലേ. നീ നോക്കിക്കേ ഇതിട്ടാൽ എന്റെ നെഞ്ച് പകുതിയും പുറത്താ… ഞാൻ എല്ലാരേം കാണിച്ചു നടക്കുന്നത് നിനക്ക് ഇഷ്ട്ടമാണെൽ ഇതു തന്നെ ഇടാം എന്തേയ് ????

 

അപ്പോളാണ് അവനും അവളുടെ നെഞ്ചിൽ നോക്കിയത്. മുലയുടെ വെട്ടു നന്നായി കാണാം. കയ്യില്ലാത്ത ഉടുപ്പിലൂടെ നഗ്നമായ തടിച്ച കൈകളും വിരിഞ്ഞ നെഞ്ചും മോനാച്ചനെ ആ തണുപ്പത്തും ചൂട് പിടിപ്പിച്ചു.

 

മോനാച്ചൻ : അതു വേണ്ടാ…. എന്തേലും കാണുവാണേൽ അതു ഞാൻ മാത്രം കണ്ടാൽ മതി

 

സൂസമ്മ : കുശുമ്പൻ……

 

എന്നും പറഞ്ഞു അവന്റെ മൂക്കിൽ അവളൊരു നുള്ള് കൊടുത്തിട്ടു അവന്റെ കയ്യിൽ നിന്നും പാൽകുപ്പി മേടിച്ചവൾ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025