Kambikuttan Malayalam

Sex stories Kambikuttan kambikathakal

മോനാച്ചന്റെ കാമദേവതകൾ 7

എന്റെ പാല് പോയിട്ടില്ല. അതൂടെ ഒന്നു കളഞ്ഞു തരാമോ ????

 

മോനാച്ചൻ ചിരിച്ചോണ്ട് ചോദിച്ചു

 

സൂസമ്മ : ഓടെടാ…. നിന്റെ പാലല്ല…ചുക്കാമണി വെട്ടി എടുക്കും ഞാൻ

 

സൂസമ്മ കൃത്രിമ ദേഷ്യത്തിൽ മോനാച്ചനോട് പറഞ്ഞു.

 

മോനാച്ചൻ :എന്റെ പൊന്ന് സൂസമ്മ കൊച്ചല്ലേ പിണങ്ങാതെ…വൈകിട്ടത്തേക്കുള്ള പാലല്ലേ വേണ്ടത്…അതു ഞാൻ വൈകിട്ട് വരുമ്പോൾ മേടിച്ചോണ്ട് വരാം…. പ്രശ്നം തീർന്നില്ലേ ????

 

സൂസമ്മ : അങ്ങനെ ആണെങ്കിൽ ഓക്കേ!!!

 

മോനാച്ചൻ : എന്നാൽ എന്റെ പാലിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്ക്….

 

സൂസമ്മ : ടാ മോനാച്ചാ….. നിനക്കിപ്പോ നേരവും കാലവും ഒന്നുമില്ലാതായോ ???

അവറാച്ചൻ ഉമ്മറത്തുള്ള കാര്യം ഓർക്കുന്നത് നല്ലതാ… ഞാൻ പ്രത്യേകം പറയണ്ടല്ലോ ????

 

മോനാച്ചൻ : മുതലാളി ഇങ്ങോട്ട് ഒന്നും വരില്ല. പിന്നെ കതക് ഇവിടുന്നു പൂട്ടിയേക്കുവല്ലേ ????

 

സൂസമ്മ : ചെറുക്കൻ ഞാൻ വിചാരിച്ചപോലെ ഒന്നുമല്ല…എന്നേ പറഞ്ഞാൽ മതി. നീ ഈ ചായയും കുടിച്ചോണ്ട് ഇവിടെ നിൽക്ക്‌. ഞാൻ അവറാച്ഛന് ചായ കൊടുത്തിട്ടു വരാം. സമയം വൈകിയാൽ തെറി ഞാൻ കേൾക്കേണ്ടി വരും

 

എന്നും പറഞ്ഞു മോനാച്ഛനൊരു ഗ്ലാസ്‌ ചായ കൊടുത്തിട്ട് അവൾ ഒരു ഗ്ലാസ്‌ ചായയുമായി അടുക്കള വാതിൽ തുറന്ന് അകത്തേക്ക് പോയി.

മോനാച്ചൻ ഒരൽപ്പം അഹങ്കാരത്തോടെ അവളുടെ പോക്കും നോക്കി നിന്നു. സൂസമ്മയിൽ എന്തെക്കെയോ അധികാരം കിട്ടിയതുപോലെ തോന്നിയവന്. ഒരൽപ്പം കഴിഞ്ഞപ്പോൾ സൂസമ്മ തിരികെ വന്നു. അവൾ അടുക്കളയിൽ കേറിയിട്ടു മോനാച്ചനെയും കതകിനെയും മാറി മാറി നോക്കി ചിരിച്ചു.

 

അടക്കണോ ??? അല്ലേൽ വേണ്ടല്ലേ….

 

അവൾ കുസൃതിയോടെ അവനോടു

ചോദിച്ചു

 

ഒന്നടയ്ക്ക് പ്ലീസ്!!!!

 

മോനാച്ചൻ ശബ്ദം താഴ്ത്തി അവളോട്‌ കെഞ്ചി

 

ഹ്മ്മ് !!!!!

 

സൂസമ്മ ഒന്നിരുത്തി മൂളിയിട്ടു കതകു പൂട്ടിയിട്ടു അവന്റെ അടുക്കലേക്കു വന്നു. മോനാച്ചൻ കുടിച്ചോണ്ടിരുന്ന ഗ്ലാസ്‌ വാങ്ങി അവളതിൽ നിന്നും ഒരിറക്ക്‌ ചായ കുടിച്ചിട്ട് ഗ്ലാസ്‌ അവന്റെ നേരെ നീട്ടി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025