Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം

അജു അകത്തേക്ക് ഓടി കയറിയപ്പോൾ റസിയ ഡെയ്നിംങ് ഹാളിൽ നിൽപുണ്ടായിരുന്നു. ഉഴിച്ചിൽ കഴിഞ്ഞ് ഒരു മുശിഞ്ഞ നൈറ്റി ഇട്ടിട്ടുണ്ട് …..

” ഡാ … നീ ഒന്ന് ഇവനെ നോക്ക് …. ഞാൻ കുളിച്ചിട്ട് വരാം … അരേയും കണ്ടില്ലങ്കിൽ അവൻ കരയും ”

റസിയ കൊച്ചിനെ തനിക്ക് കൈമാറി ,

 

റസിയ മുകളിലേക്ക് കയറി പോയി ….
അവളുടെ റൂമിലെ അറ്റാച്ചിഡ് ബാത്ത് റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട് ….

അജു സോനു മോനുമായി കുറച്ച് കളിച്ചു.

വെള്ളം വീഴുന്നതിൻ്റെ ശബ്ദം നിലച്ചപ്പോൾ , അജു കുറച്ച് ടോയ്സ് ഷെൽഫിൽ നിന്നും പുറത്ത് എടുത്ത് സോനു മോന് കൊടുത്തു. അവൻ സന്തോഷത്തോടെ ടോയ്സ് ഉപയോഗിച്ച് കളിച്ചു.

അജു പതിയെ റസിയയുടെ റൂമിൽ എത്തി , വാതിൽ മെല്ലെ തുറന്നപ്പോൾ ഞെട്ടി.

റസിയ പൂർണ്ണ നഗ്നയായി കൊണ്ട് അവിടെ നിൽക്കുന്നു !!!

റസിയയിപ്പോൾ കുളി കഴിഞ്ഞ് അലമാരിയുടെ മുന്നിലെ വലിയ കണ്ണാടിയിൽ നോക്കി പിറന്ന പടി നിന്നു കൊണ്ട് തല തുവർത്തുന്നു. അജു റസിയയുടെ നിതംബ ഭംഗി ആസ്വദിച്ചു കൊണ്ട് വാതിൽക്കൽ തന്നെ നിന്നു. ഇതിനിടയിൽ തന്റെ പിന്നഴക് ആസ്വദിക്കുന്ന അജുവിനെ അവൾ കണ്ണടിയിൽ കണ്ടിരുന്നു.

‘കള്ളൻ …. ഒളിഞ്ഞ് കണ്ട് ആസ്വദിക്കാ ‘

റസിയ മനസ്സ് കൊണ്ട് പുഞ്ചിരിച്ചു.

യാതൊരു കൂസലും കൂടാതെ റസിയ ടൗവ്വൽ തലമുടിയുമായി ചേർത്ത് വച്ച് കെട്ടിക്കൊണ്ടിരുന്നു. ഇതിനിടയിൽ അവൻ നല്ലപോലെ കണ്ടാസ്വദിച്ചോട്ടെ എന്ന് കരുതി തലമുടി കെട്ടുമ്പോൾ കുണ്ടികൾ പരമാവധി ഇളക്കി കൊണ്ടിരുന്നു.

 

ടൗവ്വൽ തലമുടിയിൽ കെട്ടി വച്ചതിനു ശേഷം പൂർണ്ണ നഗ്നയായ റസിയ അരയിൽ രണ്ടുകൈയ്യും കുത്തി ഒരുകാൽ അൽപം മടക്കി ക്കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് പോലെ ഒരു പുഞ്ചിരിയോടെ അജുവിന് നേരെ തിരിഞ്ഞു.

ഒരു രതി ദേവതയെ പോലെയുള്ള റസിയയുടെ നിൽപ്പ് കണ്ടാസ്വദിച്ചു കൊണ്ട് അജു അവളുടെ അടുത്തേക്ക് ചെന്നു.

ഒരു രതി ശിൽപത്തെ പോലെ പൂർണ്ണ നഗ്നയായി കൊണ്ട് റസിയ ഒരു നൂൽബന്ധം പോലുമില്ലാതെ തൻ്റെ മുന്നിൽ നിന്നു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025