Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം

അപ്പോഴേക്കും റസിയ വെള്ള ചുരിദറണിഞ്ഞ് താഴേ എത്തിയിരുന്നു. ….

” അജു നീ വന്നോ …. നിനക്ക് ചായ എടുക്കട്ടെ ?”

റസിയ അജുവിനോട് ചോദിച്ചു.

” ഇപ്പോ വേണ്ട….. കുറച്ച് കഴിഞ്ഞിട്ട് മതി”

ഷാനി: “ഇവന് എന്തൊരു മാറ്റമാ …. ആദ്യമൊക്കെ ഇർക്കിളി പോലെ മെലിഞ്ഞ് നിന്നവനാ ….. ഇപ്പോഴ ….. തടിച്ച് രൂപം തെന്നെ മാറി പോയി ”

ഷാനി തമാശ രൂപേണ പറഞ്ഞു.

” അത് ….. ഫാസ്റ്റ് ഫുഡ് നല്ലം അടച്ച് കയറ്റും ….. അതിൻ്റെയാ ”

റസിയ ചിരിച്ച് കൊണ്ട് പറഞ്ഞു.

” അത് കൊണ്ടവും”
ഷാനി മറുപടി പറഞ്ഞു.

” …. ഷാനി നിനക്ക് ചായ എടുത്താലോ ?

റസിയ ചോദിച്ചു.

” അയ്യോ ….. വേണ്ട ഇത്ത ….. ഞാനിതാ ഇറങ്ങാൻ പോവ്വ…..”

” എന്ന ശരി” റസിയ

 

” ഇവനിത …. സുഖമില്ലാന്നോ , തലവേദനയോ പറയുന്നു…. ഒന്ന് നോക്ക് ….. എന്നാ ഞാൻ ഇറങ്ങാണ് ”

ഷാനിപറഞ്ഞു

ഷാനി പുറത്ത് ഇറങ്ങി വാതിൽ ചാരി

റസിയ അജുവിൻ്റെ അടുത്തേക്ക് വന്നു.

” എന്താട …. സുഖമില്ലേ?”

റസിയ അജുവിൻ്റെ നെറ്റിയിൽ കൈ വെച്ചു.
അവളുടെ തണുത്ത കൈകൾ നെറ്റിയിൽ പതിഞ്ഞ ആശ്വാസത്തിൽ അജു പറഞ്ഞു.

“‘ ഒന്നുമില്ല …… ഇത്ത …. തലക്കൊരു കനം”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025