Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം

റസിയ സീരിയസ്സായി ചോദിച്ചു.

” ആ…. അടുത്ത ദിവസം ആള് വരുമെന്ന് ജയ എന്നോട് പറഞ്ഞു …. അങ്ങിനെ സന അവരുടെ ഫോൺ നമ്പറെല്ലാം ജയയുടെ കയ്യിൽ നിന്നും വാങ്ങിച്ചു …..”

“പിനെ എന്ത് സംഭവിച്ചു. ”
റസിയ മനസ്സിലോർത്തു.

” എന്നൽ ഞാൻ ഫോൺ വെക്കാണ് ….. എന്നെ ഇവിടുന്ന് വിളിക്കുന്നുണ്ട് ”

“ശരി അമ്മായി ”

ഫോൺ കട്ട് ചെയ്തു.,,,,,

റസിയ കൺഫ്യൂഷനിലാണ് ….
ഹോം നേഴ്സ് അന്ന് തെന്നെ സെറ്റയിട്ടുണ്ട് …. പിന്നെ എന്തെ എത്താൻ രണ്ട് ദിവസം വെയുകിയത്……
സനയോട് ചോദ്ദിച്ച് നോക്കണം എന്ന് അവൾ മനസ്സിൽ കരുതി…..
അവൾ സനക്ക് വീണ്ടും ഫോൺ ട്രൈ ച്ചെയ്തു …. പക്ഷേ കിട്ടുന്നില്ല.

ഗീതേച്ചി ഉഴിച്ചിലിന് ഉച്ചക്കാണ് എത്തിയത് …..
ഉഴിച്ചിൽ കഴിഞ്ഞ് കിടക്കുന്ന സമയത്ത് റസിയ ഗീതയോട്

റസിയ : ” ഗീതേച്ചി ….. നിങ്ങളോട് ജയ എന്നു മുതലാ ഇവിടേക്ക് വരാൻ പറഞ്ഞത് …..

” ഞാനിങ്ങോട്ട് വരുന്നതിൻ്റെ രണ്ട് ദിവസം മുമ്പ് ” ഗീത

” അപ്പോ ആ രണ്ട് ദിവസം എന്തെങ്കിലും പരിപാടി ഉണ്ടായിരുന്നോ?”

” എയ് ….. ഞാൻ വരാത്തതല്ലല്ലോ …. ജയ പറഞ്ഞ പിറ്റെ ദിവസം മുതൽ ഞാൻ വരാൻ തയ്യാറായതാണ് ….. പിന്നെ രണ്ട് ദിവസം കഴിഞ്ഞ് വന്നാ മതീ എന്ന് പറഞ്ഞതോണ്ട….. ”

ഗീത പറഞ്ഞു.

” ആര് പറഞ്ഞു ”

റസിയ സംശയ രൂപേണ ചോദിച്ചു.

 

“സന …. അവളാണ് രണ്ട് ദിവസത്തിന് ഒരു സ്റ്റാഫുണ്ട് …. അതിന് ശേഷം എത്തിയാൽ മതിയെന്ന് പറഞ്ഞത്. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025