Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂലോം പൂരാടോം 2

 

രുദ്രന്റെ അമ്മാവൻ ശങ്കരനാടോ മൈരേ അത്. അത് കേട്ടതും കിളവന്റെ അണ്ടി തന്നെ താണ് പോയി. ഉള്ളിൽ അകാരണമായ ഒരു ഭയം നിറഞ്ഞു. തന്റെ വലം കൈ ആയി കൂടെ നടന്നവൻ തനിക്കു വേണ്ടി ഒരു പാട് പൂറു പിളർത്തി തന്നവൻ വടക്കെങ്ങാണ്ടോ ആണ് ശങ്കരന്റെ വീട് എന്നല്ലാതെ വേറെ ഒന്നും ശങ്കരനെ പറ്റി തനിക്കറിയില്ലായിരുന്നു. തന്റെ പ്രതാപ കാലത്തു സന്തത സഹചാരി ആയിരുന്നു ഗർഭം കലക്കി എന്ന് അപര നാമത്തിൽ അറിയപ്പെടുന്ന ശങ്കരൻ. അന്ന് പെണ്ണുങ്ങളെ കൊത്തി എടുത്തു കൊണ്ട് തന്റെ മുൻപിൽ ഇട്ടു തരുന്നതും തന്റെ വിത്ത് ഏതെങ്കിലും വയറ്റിൽ ഉരുവായി എന്നറിഞ്ഞാൽ അവരുടെ ഗർഭം കലങ്ങുന്നതു വരെ ഇടതടവില്ലാതെ പണ്ണി തകർക്കുന്ന ഒരു മൂരി കുട്ടൻ ആയിരുന്നു ശങ്കരൻ.

 

ശങ്കരന്റെ കുണ്ണയുടെ രുചി അറിയാത്തവർ അന്നാട്ടിൽ ചുരുക്കമായിരുന്നു. തന്റെ അഹകാരത്തിനും സ്വത്തിനോടുള്ള ആർത്തിയും കാരണം തന്റെ പങ്കു കച്ചവടക്കാരനായിരുന്ന വറീതിനെ കൊന്നു തള്ളാൻ ശങ്കരനോട് ആവശ്യപ്പെട്ടത് എന്നാൽ അത് ചെയ്യാൻ ശങ്കരൻ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല വറീത് മാപ്പിളയോട് സൂക്ഷിക്കണം എന്ന സൂചനയും കൊടുത്തു. വറീത് മാപ്പിള കിളവന്റെ സമ്പാദ്യങ്ങളിൽ അയാളുടെ പങ്കും വസ്തുക്കളുടെ പ്രമാണങ്ങളും എടുത്തു കൊണ്ട് രാക്ക്‌ രാമാനം നാട് വിട്ടു . ഇപ്പോൾ തിരുവനന്തപുറത്തെവിടെയോ സുഖമായി ജീവിക്കുന്നു.

 

കിളവൻ നാട്ടുകാരുടെ കയ്യിൽ നിന്നും തട്ടി എടുത്ത പല സ്വത്തുക്കളുടെയും പ്രമാണങ്ങൾ വറീതു മാപ്പിളയുടെ പേരിലാണ്. ആ സ്വത്തുക്കളെല്ലാം വിട്ടുകിട്ടാൻ വേണ്ടി വറീതുമാപ്പിള കോടതിയിൽ കേസ് നടത്തുകയാണ് അതീവ സുന്ദരി ആയ ഒരു മാദക തിടമ്പായിരുന്നു വറീത് മാപ്പിളയുടെ ഭാര്യ.തന്റെ ചിരകാല സ്വപ്‌നമായിരുന്ന അയാളുടെ ഭാര്യയെ കളിയ്ക്കാൻ പറ്റാതെ പോയതും ശങ്കരനോടുള്ള പക വർദ്ദിപ്പിച്ചു. ആ സമയത്താണ് ശങ്കരൻ രുദ്രനെ തന്റെ അടുത്തെത്തിക്കുന്നതു.

 

രുദ്രനെ കിട്ടിയ തനിക്കു ശങ്കരനില്ലെങ്കിലും പിടിച്ചു നിൽക്കാം എന്ന ചിന്തയിൽ ശങ്കരനെ അവസാനിപ്പിക്കാൻ താൻ തീരുമാനിച്ചതും തന്റെ പദ്ധതികൾ എങ്ങനെയോ മണത്തറിഞ്ഞ ശങ്കരൻ തന്റെ ആളുകളെ അടിച്ചു തളർത്തിയ ശേഷം നാട് വിട്ടതും അയാൾ ഞെട്ടലോടെ ഓര്ത്തു. ഇപ്പോൾ ഇവൾ പറഞ്ഞതുമായി കൂട്ടി വായിക്കുമ്പോൾ തന്റെ ഭാര്യ ആയ അവരാതി മോളായിരിക്കും ശങ്കരന് വിവരങ്ങൾ ചോർത്തി കൊടുത്തത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025