Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂലോം പൂരാടോം 2

 

ആ സുഖത്തിനിടയിലും അയാൾ പല മന കോട്ടകളും കെട്ടി. താൻ അനുഭവിച്ചിട്ടുള്ള പെണ്ണുങ്ങളിൽ ഇത്രയും തന്നെ സുഖിപ്പിച്ചിട്ടുള്ള ഒരുത്തി ഇതുവരെ ഉണ്ടായിട്ടില്ല. ഇല്ല എന്ത് വന്നാലും ഇവളെ വിടില്ല രുദ്രനെ വല്ല കള്ള കേസിലും കുടുക്കി നാട്ടിൽ നിന്നോടിക്കണം. ഈ പൂറെനിക്ക് വേണം ഇനി ഇതാർക്കും വിട്ടു കൊടുക്കില്ല. പൊന്നിയുടെ അരക്കെട്ടിൽ സ്ഫോടനം തുടങ്ങി. അവൾക്കു വരാറായി എന്ന് മനസിലാക്കിയ കിളവൻ അവളുടെ പൂറിന്റെ ആഴങ്ങളിലേക്ക് നാക്ക് കടത്തി. അയാളുടെ തല അവൾ കാലുകൾ തലയിൽ മുറുക്കി.

 

അവളുടെ പൂറ്റിൽ നിന്നും ഒരു ഉരുൾപൊട്ടൽ കണക്കെ അയാളുടെ വായിലേക്കു തന്റെ രേതസ് ഒഴുക്കി. അയാൾക്കതു കുടിക്കുക അല്ലാതെ വേറെ മാർഗം ഇല്ലായിരുന്നു. അവളുടെ പൂറിൽ നിന്നും വമിച്ച മനം മയക്കുന്ന ഗന്ധം അന്തരീക്ഷത്തിൽ ലയിച്ചു. കിടക്ക മുഴുവൻ നനഞ്ഞു കുതിർന്ന ഒരു വെള്ളച്ചാട്ടത്തിൽ ആണത് അവസാനിച്ചത്. പെരുമഴയിൽ നനഞ്ഞതു പോലെ അയാളുടെ ദേഹം മൊത്തം നനഞ്ഞു കുളിച്ചു. അവളിലെ തിരിച്ചിട്ടു ശേഷം അയാൾ അവളുടെ പൂറ്റിൽ തന്റെ കുണ്ണ കേറ്റി അടി തുടങ്ങി. അതിനിടയിൽ വാതിലിലാരോ മുട്ടി കഴപ്പ് മൂത്തു കുണ്ണ പൊട്ടാറായ കിളവൻ അയാൾ അവളുടെ പൂറ്റിൽ നിറഞ്ഞാടി . ഒരു ആർത്തനാദത്തോടു കൂടി അയാൾ അവളുടെ മേലേക്ക് വീണു.

കൂപ്പിലേക്കു പോയ രുദ്രൻ പാതി വഴി എത്തിയപ്പോഴാണ് ആനയെ ഓടിക്കാൻ ഉള്ള പടക്കവും പന്തവും എടുക്കാൻ മറന്ന കാര്യം ഒരുമിച്ചത്. അയാൾ അതെടുക്കാൻ തിരിച്ചെത്തിയപ്പോൾ വീട് അകത്തു നിന്നും കുറ്റി ഇട്ടുരുക്കുക ആയിരുന്നു. പൊടുന്നനെ വീടിനുള്ളിൽ നിന്നും ശീൽക്കാരങ്ങളും ആർത്ത നാദവും കേട്ട്. കലി കയറിയ രുദ്രൻ വാതിൽ ചവിട്ടി പൊളിച്ചു. വീട്ടിനുള്ളിൽ കിളവൻ ഭാര്യയെ കളിച്ചു കൊണ്ടിരിക്കുന്നതാണ് കണ്ടത്. . കിളവൻ രുദ്രനെ കണ്ടു ഞെട്ടി , ഉള്ളിലെ പേടി പുറത്തു കാണിക്കാതെ കിളവൻ രുദ്രനെ കൂപ്പിൽ നിന്ന് പോന്നതിനു ശകാരിച്ചു. രുദ്രൻ അയാളുടെ ഭാര്യയുടെ കീറി പറിഞ്ഞ ഉടയാടകളും നഖക്ഷതമേറ്റ ദേഹവും ചോര കിനിയുന്ന ചുണ്ടുകളും ദന്ത ക്ഷതമേറ്റ പാല്കുടങ്ങളും കണ്ടപ്പോൾ അയാൾക്ക്‌ സമനില തെറ്റി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025