Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂലോം പൂരാടോം 2

സജീവേട്ടൻ നല്ല തണ്ണി അടിയുടെ ആളാണ്, വന്നപാടെ അച്ഛന്റെ മുറിയിൽ കയറി ഒരു കുപ്പി എടുത്ത് പുള്ളി രണ്ടെണ്ണം വിട്ടു. വല്യച്ഛന്റെ കുറ്റം പറയാൻ തുടങ്ങി. ചേച്ചി കശുവണ്ടിയും അച്ചാറും എടുത്തു കൊണ്ട് കൊടുത്തു ,നിനക്ക് വേണോ എന്ന് ചേട്ടൻ ചേച്ചിയോട് ചോദിക്കുന്നതും ഒന്ന് പതുക്കെ പറ കൊച്ചു കേട്ടാൽ നാളെ ഇവിടെ എല്ലാം പാട്ടാകും എന്ന് ചേച്ചി പറയുന്നത് കേട്ടപ്പോൾ ചേച്ചി ഇടയ്ക്കിടയ്ക്ക് ചേട്ടന്റെ കൂടെ കമ്പനി കൂടാറുണ്ട് എന്നെനിക്കു മനസിലായി. നീ ഒരെണ്ണം ഒതുക്കത്തിൽ പിടിപ്പിച്ചോ അവൻ കാണേണ്ട എന്ന് ചേട്ടൻ പറയുന്നത് കേട്ട്.

 

രണ്ടു പേരും തമ്മിൽ എന്തൊക്കെയോ കുശുകുശുക്കലും ശീൽക്കാരങ്ങളും കേട്ടപ്പോൾ അവര് ഫോമിലായി എന്നെനിക്കു മനസിലായി. ഞാൻ എത്തി കുത്തി നോക്കിയപ്പോൾ ചേട്ടന്റെ മുണ്ടു തറയിൽ കിടക്കുന്നതു കണ്ടു. ഞാൻ ഏന്തി വലിഞ്ഞു എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഞാൻ എന്റെ മുഖം നോൽക്കുന്ന കണ്ണാടി എടുത്തു തിരിച്ചു പിടിച്ചു. അപ്പോൾ ചേട്ടൻ എഴുന്നേറ്റു നിൽക്കുന്നതാണ് കണ്ടത്. ചേട്ടന്റെ വലിയ വയറും ഒരു ചെറിയ കുണ്ണയുമായിരുന്നു. ആ പ്രായത്തിലും എന്റെ കുണ്ണ ചേട്ടന്റെ കുണ്ണയുടെ ഇരട്ടി ഉണ്ടായിരുന്നു.

 

എനിക്ക് ചേച്ചിയെ കാണാൻ സാധിച്ചില്ല. ചേട്ടൻ മുണ്ടുടുത്തു കൊണ്ട് ഞാൻ കിടന്ന റൂമിലേക്ക്‌ വന്നപ്പോൾ ഞാൻ കണ്ണാടി മാറ്റി പിടിച്ചു. ചേട്ടൻ ടോയ്‌ലെറ്റിൽ പോയി മുള്ളിയതിനു ശേഷം ചേച്ചിയോട് ക്ഷീണം വരുന്നു ക്ഷീണം മാറാൻ രണ്ടെണ്ണം കൂടി വിടാൻ പോവുകയാണ് എന്നും ഞാൻ ചിലപ്പോൾ ഇവിടെ കിടന്നുറങ്ങും എനിക്കിനി ഒന്നും കഴിക്കാൻ വേണ്ട എന്നും പറഞ്ഞു പോയി, ചേച്ചി എന്നോട് വിശേഷങ്ങൾ ചോദിച്ചു കൊണ്ട് എന്റെ കൂടെ ഇരുന്നു. ചേച്ചി എന്നോട് മുള്ളും മുനയും വച്ച് സംസാരിക്കാൻ തുടങ്ങി.

ഞാൻ നിന്നെ ഇങ്ങനെ ഒന്നും അല്ല കരുതിയിരുന്നത്. നീ ഒരു നല്ല കുട്ടി ആണെന്നാണ്. പക്ഷെ നീ എന്റെ പ്രതീക്ഷകൾ എല്ലാം തെറ്റിക്കുന്ന മട്ടാണ്. ഞാൻ ആകെ പേടിച്ചു എനിക്ക് ഉറപ്പായി ജനാലയിൽ കണ്ട കണ്ണുകൾ ചേച്ചിയുടേതാണ്. ഞാൻ എന്ത് പറയണം എന്നറിയാതെ കുഴങ്ങി. ചേച്ചി അമ്മയോട് പറഞ്ഞാൽ അടി ഉറപ്പാണ്. അടിയേക്കാൾ അവരുടെ മുഖത്തെങ്ങനെ നോക്കും എന്നുള്ള പേടി ആയിരുന്നു. എനിക്കെന്നോട് തന്നെ പുച്ഛം തോന്നി. ഞാൻ ഒന്നും മിണ്ടാതെ ഇരുന്ന്. ചേച്ചി എന്റെ കൈ പതുക്കെ തടവികൊണ്ടായിരുന്നു സംസാരിച്ചത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025