Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂലോം പൂരാടോം 2

 

ചേച്ചി എന്റെ ഒടിഞ്ഞ കാലിൽ ഒക്കെ തടവിത്തന്നു. എന്നിട്ടു പറഞ്ഞു നീ എത്ര വളർന്നാലും എന്റെ മനസ്സിൽ നീ എന്നും എന്റെ ആ പഴയ ഗുണ്ടുമണി ആണ്. നിനക്കൊരു കാര്യം അറിയാമോ നിന്നെ ഞാൻ ഒരുപാടു എടുത്തു കൊണ്ട് നടന്നിട്ടുണ്ട്. ഞാൻ മനസിൽ പ്രാകി. ഇവരും പഴേ കണക്കു പറയുമായിരിക്കും. എന്ത് വന്നാലും നേരിടാൻ തീരുമാനിച്ച ഞാൻ പ്രതിരോധം തീർക്കാൻ വേണ്ടി ചേച്ചി കള്ളു കുടിക്കുമോ എന്ന് ചോദിച്ചു? ചേച്ചി ഒന്ന് ഞെട്ടി പക്ഷെ അത് മുഖത്തു കാണിക്കാതെ ഹേയ് ഇല്ല എനിക്കതിന്റെ രുചി ഇഷ്ടമല്ല എന്നും പണ്ട് അച്ഛന്റെ കുപ്പി ചെറുപ്പത്തിൽ കട്ട് കുടിച്ചിട്ട് ഉണ്ടെന്നും പറഞു ഒഴിയാൻ നോക്കി. ഞാൻ ചേച്ചിയെ കള്ളു മണക്കുന്നുണ്ടെന്നും ചേച്ചി പൂസായ പോലെ ആണ് കണ്ണിരിക്കുന്നതെന്നും പറഞ്ഞപ്പോൾ ചേച്ചി ആകെ ഞെട്ടി.

 

അയ്യോടാ ഇനി വീട്ടിൽ പോകാൻ പറ്റില്ല ഞാനും ഇവിടെ എങ്ങാനും കിടക്കാൻ പോകുകയാ പക്ഷെ വിശക്കുന്നുമുണ്ട്. ഞാൻ മാറാൻ തുണി ഒന്നും കൊണ്ടുവന്നില്ല. ഒരു കാര്യം ചെയ്യാം ഗീതയെ വിളിക്കാം. ചേച്ചി ലാൻഡ്‌ലൈൻ ഫോണിൽ നിന്നും ഗീത ചേച്ചിയെ വിളിച്ചിട്ടു ചേട്ടന്റെ കൈ തട്ടി ഒരു ഗ്ലാസ് കല്ല് ചേച്ചിയുടെ ദേഹത്ത് വീണെന്നും ചേച്ചിക്ക് മാറാൻ തുണിയും ഫുഡും കൊണ്ട് തരാമോ എന്ന് ചോദിച്ചു. ഗീത ചേച്ചിക്ക് കാര്യങ്ങളുടെ കിടപ്പു മനസിലായി എങ്കിലും പൊട്ടൻ കളിച്ചു കൊണ്ട് തരാം എന്ന് പറഞ്ഞു. ചേച്ചി പോയി ചേട്ടന് മുറി ഒരുക്കി കൊടുത്തു. വല്യപ്പൻ എന്നും വൈകിട്ട് അരിഷ്ടം കുടിക്കും. അത് നല്ല ലഹരി ഉള്ള അരിഷ്ടം ആണ്.

 

വല്യപ്പൻ രണ്ടെണ്ണം അടിച്ചു കഴിഞ്ഞപ്പോൾ ചേട്ടനെ തെറി പറഞ്ഞത് വിഷമായിട്ടു വല്യപ്പൻ ചേട്ടനെ വിളിക്കാൻ വന്നു. ചേട്ടൻ പാമ്പായി ഇരിക്കുന്നത് കണ്ടപ്പോൾ വല്യപ്പന് ദേഷ്യം വന്നു, വല്യപ്പൻ തെറി പറഞ്ഞത് കൊണ്ടാണ് ചേട്ടൻ കുടിച്ചതെന്നു ചേച്ചി പറഞ്ഞു. അതിൽ വല്യപ്പൻ വീണു. തെക്കിനിയിൽ വാ നമുക്ക് ഒന്ന് കൂടാം എന്ന് പറഞ്ഞു സജീവ് ചേട്ടനെ നിർബന്ധിച്ചു വിളിച്ചു കൊണ്ട് പോയി. നീ ഇവിടെ ഇവന്റെ കൂടെ ഇരിക്ക് ഞാൻ രവിയോട് ഇങ്ങോട്ടു വരാൻ പറഞ്ഞിട്ടുണ്ട് അവൻ വന്നു കഴിയുമ്പോൾ നീ അങ്ങ് വന്നാൽ മതി. ഗീത അവിടെ അടുക്കളയിൽ പണി ആണ് എന്നും പറഞ്ഞു വല്യപ്പൻ ചേട്ടനെയും താങ്ങി പിടിച്ചു കൊണ്ട് പോയി .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025