Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂന്നിലൊന്ന് 3

താരയുടെ കുനിഞ്ഞ മുഖം തെല്ലൊന്നുയർത്തി, യുവരാജ ചോദിച്ചു, “പേര്…? “

“താര… “

“എന്റെ പേര് ചോദിച്ചില്ല? “

“അറിയാത്ത ആരുമില്ലല്ലോ? ” താര  യുവരാജിനെ ഒന്ന് പൊക്കി…

യുവരാജ താരയോട് ചേർന്നിരുന്നു… താര കുളിരണിഞ്ഞു..

“ഇതിന്  മുമ്പ് ആരെങ്കിലും ഭോഗിച്ചിട്ടുണ്ടോ? “യുവരാജയുടെ  അന്വേഷണം.

“ആദ്യമാ “

“ഭേഷ് “

യുവരാജ  താരയുടെ മുഖം വലത് കൈയിൽ താങ്ങി, ആ ചെഞ്ചുണ്ടിൽ ചോര കിനിയും വിധം ചുംബനങ്ങൾ ചൊരിഞ്ഞു… ചുണ്ടുകൾ ഇപ്പോൾ തൊണ്ടി പഴം പോലെ…

താരയുടെ കൈ ഉയർത്തി  വാക്സ് ചെയ്ത് സുന്ദരമാക്കിയ കക്ഷം രാജാവ് നക്കി തോർത്തി.

താര പുളഞ്ഞു പോയി…

അതിനിടെ   മുലക്കച്ച അഴിഞ്ഞു വീണത്  താര  അറിഞ്ഞതേ ഇല്ല…. ഉരുണ്ട മാതള നാരങ്ങ പോലുള്ള  മുലകൾ….. പോരിന് തയാറെന്ന പോലെ.. യുവരാജാവ് അതിൽ ഇമ വെട്ടാതെ നോക്കി നില്കുന്നത് കണ്ട്   താരയുടെ മുഖം ലജ്ജയാൽ കുനിഞ്ഞു   പോയി…

യുവരാജാവിന്റെ അടുത്ത നീക്കത്തിനായി  താര അക്ഷമയോടെ കാത്തു….

തൊട്ടു, തൊട്ടില്ല, എന്ന പോലെ… യുവരാജയുടെ നാവ് പതുക്കെ  താരയുടെ മുലക്കണ്ണിൽ  സ്പർശിച്ചത്, പെട്ടെന്നായിരുന്നു…

ഷോക്കേറ്റ പോലെ  താര ഒന്ന് പിടഞ്ഞു…

വീണ്ടും നാവ്  താരയുടെ മുലക്കണ്ണിൽ…

വല്ലാത്ത ഒരു വികാരം  താരയെ വലയം ചെയുതു

യുവരാജാവിന്റെ നാവിൻ തുമ്പ്  ഒരിക്കൽ കൂടി  താരയുടെ മുലക്കണ്ണിൽ തൊട്ടതും  വികാര പരവശയായി  താര യുവരാജയുടെ മാറിലേക്ക് ചാഞ്ഞു.

താരയുടെ  കൂർത്ത മുലക്കണ്ണുകൾ യുവരാജാവിന്റെ മാറിൽ  വീണുടഞ്ഞു.

യുവരാജാവിന്റെ കഴുത്തിൽ താര  ചുറ്റിപ്പിടിച്ചു..

യുവരാജയുടെ വസ്ത്രങ്ങൾ  സ്ഥാനം തെറ്റി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025