Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂന്നിലൊന്ന് 3

മൂന്നിലൊന്ന് 3

Moonnilonnu Part 3 | Author : Bheema | Previous Part

 

താരയുടെ   പൂർമുടി  മൂക്കിൽ കേറി  ബ്യൂട്ടീഷ്യന്  തുമ്മൽ വന്നെങ്കിലും, “രാജഭോഗം ” പടി വാതിലിൽ എത്തി നിൽക്കെ, ഒരു “അപകടം “ഒഴിവായതിൽ  താര  ഗുരുവായൂരപ്പന്  നന്ദി പറഞ്ഞു.

താരയ്ക്ക് അറിവുള്ള  ഒരു  സംഭവം  അപ്പോൾ ഓർത്തു പോയി…………..

താരയുടെ  കൂട്ടുകാരി, സുനന്ദ, ആയിടെയാണ്  വിവാഹിത ആയത്…

പ്ലസ് 2 വിന്  പഠിക്കുമ്പോഴേ  സുനന്ദ  ഒരു “കുണ്ണ പ്രേമി ” ആണ്.. (കേട്ടാൽ തോന്നുക, മറ്റു  പെമ്പിള്ളേർക്ക് ഒന്നും കുണ്ണ ഇഷ്ടമല്ല, എന്നല്ല… )  അത് ഒരു തരം ആക്രാന്തം തന്നെ ആയിരുന്നു… ഇൻ ചെയ്ത്, കുണ്ണ  മുഴപ്പിച്ചു എതിരെ വരുന്ന സഹപാഠികളെ ചൂണ്ടി അന്നേ അവൾ പറയുമായിരുന്നു, “എടി, നോക്കെടി… എന്ത് രസം… ഒന്ന് കാണാൻ കിട്ടിയെങ്കിൽ?? “

ഇതിങ്ങനെ ഒരു പാട് ആയപ്പോൾ, കൂട്ടുകാരി രോഹിണി, ഇത്തിരി കൂട്ടി പറഞ്ഞു, “നീ പോയി ഒരു ഊമ്പു വെച്ചു കൊട് !”

“ഊമ്പുമെടീ, നീയും ഞാനും  എല്ലാരും ഊമ്പും ” സുനന്ദ വിട്ട് കൊടുത്തില്ല

“ഓ… ആട്ടെ… ഊംബിയേക്കാമെ ” രോഹിണി പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചെങ്കിലും , സുനന്ദ  കെറുവിച്ചു  മുഖം വീർപ്പിച്ചാണ് പോയത്..

സുനന്ദയുടെ കല്യാണമായിരുന്നു, പോയ മാസം.

കല്യാണ പിറ്റേന്ന്   സുനന്ദ  ഒരു പ്രൈവറ്റ് ആശുപത്രിയിൽ  നില്കുന്നത്, വേണി  കണ്ടുവത്രെ…

(വേണി  താരയുടെയും സുനന്ദയുടെയും ഓക്കേ ക്ലാസ്‌മേറ്റ് ആണ്.. )

വേണിയെ കണ്ട  സുനന്ദ, കാണാത്ത മട്ടിൽ  ഒഴിഞ്ഞു മാറാൻ നോക്കി പോലും…

“എന്താടീ  ഇവിടെ? ” വേണി ചോദിച്ചു

സുനന്ദ   നിന്ന്  പരുങ്ങി….

“എന്ത് പറ്റിയെടീ? ” വേണി വീണ്ടും ചോദിച്ചു.

“ഒന്ന് മുറിഞ്ഞെടീ…. “

“എവിടാ… കാണട്ടെ? “

“എനിക്കല്ല….. ഹസ്സിനാ… “

“എവിടാ    മുറിഞ്ഞേ…. ഒരു പാട് മുറിഞ്ഞൊ? “

എത്ര ചോദിച്ചിട്ടും  ഒന്നും പറയുന്നില്ല… നാണവും സങ്കടവും ഒക്കെ ആ മുഖത്തു കാണാനുണ്ട്….

“എന്താ… പറ  പെണ്ണെ !”

സുനന്ദ  വേണിയെ  ആളൊഴിഞ്ഞ മൂലയിലേക്ക് വിളിച്ചോണ്ട് പോയി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025