Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂന്ന്‌ ചിന്തകൾ ചെയ്തികൾ 4

സാരി സാറെ ഞാൻ പോകട്ടെ എന്ന് പറഞ്ഞു ഫിറോസ് പോയ്‌. ഞാൻ പോയി ബിരിയാണി കഴിച്ചു. ഫിറോസ് പറഞ്ഞ കാര്യങ്ങൾ ഞാൻ മനസ്സിൽ ഇട്ടു ചതച്ചു. അപ്പോൾ ഇവൻ അമീർ ആണോ ഇവിടെ നിന്നും പണവും ആഭരണവും എടുത്തത്  പക്ഷെ എങ്ങനെ

പൂന നൽകിയത് ആണോ

എനിക്ക് തല പെരുത്ത് കയറി ഞാൻ ഉടനെ വീട് പൂട്ടി ടെക്കിൽ കയറി  അവരുടെ ചാറ്റിങ് നോക്കാൻ തുടങ്ങി

 

ഇനി  കിരൺ കഥ പറയുന്നത് നിർത്തുകയാണ്

ഇനി കഥയിൽ വരാം

 

കിരണിന് സംശയങ്ങൾ ബാലപ്പെട്ടു അവൻ ചാറ്റിങ് ഹിസ്റ്ററി നോക്കാൻ  തുടങ്ങി അവന്റെ  ചകിടിപ്പ് വല്ലാതെ ഉയർന്നു തുടങ്ങി.

 

അമീർ. ഡീ കിരൺ പോയോ. അവനു ഞാൻ നിന്റെ കൂടെ ഇവിടെ വന്നിറകുന്നത് ഇഷ്ടപ്പെടുന്നില്ല

പൂനം-അത് കുഴപ്പം ഇല്ല

 

അമീർ. ഞാൻ ഇപ്പോൾ അങ്ങോട്ട്‌ വരട്ടെ

നമ്മൾ എന്നെകിലും ഒന്നാകും എന്നും എത്ര സ്വപ്നമാണ് കണ്ടത് പക്ഷെ ഇപ്പോൾ

 

പൂനം. നമ്മൾ ഉറപ്പായും ഒന്നാകും നിന്റെ ആഗ്രഹം പോലെ പക്ഷെ നീ ഞാൻ വിളിക്കുമ്പോൾ മാത്രം വരുക

എന്റെ ആഗ്രഹം സാധിക്കുന്നത് വരെ

 

എന്നാൽ കിരണിന് ആ ആഗ്രഹം എന്താണെന്നു അറിയാൻ അക്ഷമ അയി അവൻ ചാറ്റിങ് ഓടിച്ചു വിട്ടു വായിക്കാൻ തുടങ്ങി ആ ആഗ്രഹം അറിഞ്ഞതും അവനു പൂനത്തിനോട് കനത്ത വെറുപ്പ്‌ ആയി

 

അവൾ ഇങ്ങനെ ചാറ്റിങ് നടത്തിയിരുന്നു

പൂനം. എന്റെ ആഗ്രഹ പ്രകാരം നിന്റെ കുഞ്ഞിനെ ആണ്‌ ഞാൻ പ്രസവിക്കുക അമീർ മുത്തേ

 

അമീർ. അതെങ്ങനെ ആ കിരൺ എപ്പോഴും നിന്റെ കൂടെ അല്ലെ കിടക്കുന്നതു

 

പൂനം. കിരൺ ചേട്ടൻ എന്റെ കൂടെ കിടന്നാലും അദ്ദേഹം എന്നെ തൊട്ടാലും അത് സംഭവിക്കില്ല ഞാൻ പിൽസ് കഴിക്കും. എപ്പോൾ വേണ്ട എന്ന്‌ അദ്ദേഹത്തോടും അച്ഛനോടും അമ്മയോടും പറഞ്ഞിട്ട് ഉണ്ട്

 

അമീർ. കിരണിന് വല്ല സംശയം തോന്നിയാൽ

 

പൂനം. ഇല്ല ഞാൻ വിളിക്കാം അപ്പോൾ വന്നാൽ മതി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025