Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂന്ന്‌ ചിന്തകൾ ചെയ്തികൾ 4

 

കിരൺ ബുധനാഴ്ച താൻ ഇറങ്ങുന്ന സമയം നോക്കി ഉള്ള ദിവസത്തെ റെക്കോർഡിങ് എടുത്തു എല്ലാം ക്യാമെറയിലെയും. അന്ന് തന്നെ അന്നു കിരൺ ലോറി വാങ്ങാൻ പോയ ദിവസം. കിരൺ കണ്ടു അമീർ ഗേറ്റ് കടന്നു വരുന്നു എന്നിട്ട് പുറകു വശം പോയി എന്നിട്ട് ഫോൺ എടുത്തു വിളിക്കുന്നു അകത്ത് പൂനം കാൾ അറ്റൻഡ് ചെയ്തതായി കിരണിന് കാണാം  അവൾ പിൻ വാതിൽ കുറ്റി എടുത്തു മാറിനിന്നു. അമീർ ചുറ്റും നോക്കുന്നു പിന്നെ പറ്റിയെ വാതിൽ  തുറന്നു അകത്ത് കയറി

 

പിന്നെ പരസ്പരം വാരി പുണർന്നു. പൂനത്തിനോട് ചോദിച്ചു കിരൺ എവിടെ പോയി . രാവിടെ ഇവിടെ നിന്നു ഇറങ്ങിയത് ആണ്‌. ഏതോ വണ്ടി നോക്കാൻ സിറ്റിയിൽ പോകും എന്നാണ് പറഞ്ഞതു

 

വാ   വന്നു വല്ലതും കഴിക്കാം

 

ഡീ  പൈസ കിട്ടിയോ

ആ കിട്ടി എടുത്തു തരാം പക്ഷെ ഞാൻ ആവശ്യപ്പെട്ടതു. അത് നടക്കുന്ന വരെ മാത്രമേ നിന്നെ ഞാൻ ബുദ്ധിമുട്ടിക്കു.

 

 

ഓർമ ഉണ്ട് മുത്തേ  എനിക്ക് എന്ത് ബുദ്ധിമുട്ടു ഞാൻഎപ്പോഴും റെഡി ആണ്‌   എന്ന്‌ പറഞ്ഞു അവളെ കോരി എടുത്തു

അതൊക്ക ഭക്ഷണം കഴിച്ചു കഴിഞ്ഞു ശേഷം മാത്രം . നമുക്ക് ഈ പകൽ നമുക്ക് ഉള്ളതാ

 

ആ സമയം പൂനത്തിന്റെ വേഷം ടൈറ്റ് നീല ചുരിദാറും പിന്നെ   നീല ലെഗ്ഗിൻസ് ആണ്

 

അത് അവളുടെ നിതംബം എടുത്തു കാണിക്കുന്നുണ്ടായിരുന്നു. ആരു കണ്ടാലും അവിടെ ഒന്ന് അടിക്കാൻ തോന്നും

ആ നീല ചുരിദാർ അവളുടെ മാറിടങ്ങളുടെ അളവ് കൃത്യം അയി വെളിവാക്കുന്ന പോലെ ആണ്‌ ഉള്ളിൽ

ധരിച്ച നല്ല ടൈറ്റ് ബ്രായുടെ ഷെയ്ഡ് നല്ലപോലെ

അറിയാൻ പറ്റുമായിരുന്നു

 

അങ്ങനെ അവർ ഭക്ഷണം കഴിക്കാൻ ഇരുന്നു

പരസ്പരം വാരി കൊടുത്തു അവർ കഴിച്ചു. ഇന്ന് തന്റെ ഗൂഡ ആഗ്രഹം സഭലം ആകാൻ പോകുന്നതിന്റെ ആദ്യ ശ്രമം ആണെന്ന് ഓർത്തു

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025