Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂന്ന്‌ ചിന്തകൾ ചെയ്തികൾ 8

ഗതി മാറ്റി കൊണ്ട് പോവുക ആണ്‌ വഴിയിൽ ഒരു തുര ങ്കം ഉണ്ട് അത് വഴി ആ ജലം കടന്നു പോകും ഒരു 20കിലോമീറ്റർ കൂടുതൽ ഉണ്ട് ആ ടണൽ. ആ ടണൽ ചെന്നു ചേരുന്നത് ഒരു സംഭരണ ഡാമിലേക്ക് ആണ്‌.

 

 

അമീറിനെ ആ ടണൽ അത് തുടങ്ങുന്നതിനു മുൻപ് ഒരു 10 കിലോമീറ്ററിന് ഉള്ളിൽ തട്ടണം. അവനെ ഡമ്പ് ചെയ്യണ്ടത് ആ പുഴയിൽ ആണ്‌ ബൈക്ക് അവിടെ തന്നെ  ഇടണം. പിന്നെ അവനെ ആ സെക്കന്ററി ഡാമിൽ നോക്കിയാൽ മതി അതും മുതലകൾ തിന്നു തീർത്തങ്കിൽ മാത്രം. ഇതാണ് അവനു താൻ നൽകുന്ന വിധി. ഇനി അവൾക്കു താൻ കൊടുക്കാൻ പോകുന്നത് പെടു മരണം അല്ല.  ഓരോ സെക്കന്റ്ലും അവൾ മരിക്കണം അങ്ങനെ അവസാനം വരെ മരിച്ചു ജീവിക്കണം. വഞ്ചകി   ആയി തന്റെ ഭാര്യ ആയി ജീവിച്ചു കൊണ്ട് കാമുകന്റെ കുഞ്ഞിനെ പ്രസവിക്കണം.

അവന്റെ അല്ല ഇനി ഒരുത്തന്റെ കുഞ്ഞിനെ പോലും അവൾ പ്രസവിക്കുക ഇല്ല.

 

ഈ വിചാരച്ചോടെ കിരൺ അമീറും താനും ആയുള്ളൂ അകലം കുറച്ചു. പിന്നെ തന്റെ ലോറി അതിന്റെ നമ്പർ ഫേക്ക് ആണ്‌. പിന്നെ കളർ താൻ അതും മാറ്റും. അതിനു വേണ്ടത് താൻ തന്നെ ചെയ്തിട്ടുണ്ട്

 

താൻ ഉദ്ദേശിച്ച ലൊക്കേഷൻ ആകുന്നു കൂടിയാൽ ഒരു 4 കിലോമീറ്റർ.ജനവാസ മേഖല പിന്നിട്ടിരുന്നു  ഇടതു വശത്തു ആ പുഴ. വലതു ഭാഗത്തു ഒരു താഴ്ച ഉള്ള

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025