Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂന്ന്‌ ചിന്തകൾ ചെയ്തികൾ 8

കടന്ന ഉടനെ ലെവൽ ക്രോസ്സ് ബാർ അടച്ചു. ഹൈവേ വിട്ടു ഉള്ള റൂട്ട് ആണ്‌ ഇന്ന് വണ്ടി കുറവ് ഉള്ളത് കൊണ്ട് ആ റൂട്ടിൽ ഉള്ള ആളുകളെ ഞങ്ങളുടെ വണ്ടിയിൽ കയറ്റി അവരെ ഇറക്കി വിട്ടു പോകുന്നു വഴി ആണ്‌. സാധാരണ ഞങ്ങൾ ഹൈവേ വഴി ആണ്‌ വരുന്നത് ബ്ലോക്ക് ഇല്ല പിന്നെ സുഖ യാത്ര

 

ഇപ്പോൾ ഞങ്ങളുടെ മുൻപിൽ ധാരാളം വണ്ടി ഉണ്ട് കൂടുതലും ലോറി ആണ്‌ പിറകിൽ ലെവൽ ക്രോസ്സ് അടഞ്ഞത് കൊണ്ട് വണ്ടി ഒന്നും ഇല്ല. പെട്ടന്ന് അമീർ എന്നെ തട്ടി വിളിച്ചു എടാ നമ്മൾ ഇന്ന് വീട്ടിൽ എത്തുവാൻ വൈകും.

 

പോയി ഇരിക്കടെ എന്റെ ഉറക്കം കളയാതെ. നാളെ ഓഫ്‌ അല്ലെ വൈകി എത്തിയാൽ കുഴപ്പം ഇല്ല എന്ന്‌ പറഞ്ഞു ഞാൻ ഉറങ്ങി. എന്റെ മുഖത്ത് എന്തോ വന്നിരുന്നത് ഞാൻ അറിഞ്ഞു അവിടെ ചെറു നീറ്റൽ. തട്ടി കളഞ്ഞു ഒരു വണ്ട്. അവിടെ തിരുമ്മി ഉറങ്ങുവാൻ

ഭാവിച്ചു. എന്നാൽ ഒരു കാഴ്ച എന്റെ കണ്ണിൽ ഉടക്കി

പൂനവും പിന്നെ അമീറും രണ്ടും മുട്ടി ഉറുമ്മി ഇരിക്കുന്നു ഏതാണ്ട് ഭാര്യയും ഭർത്താവും ഇരിക്കുന്നപോലെ

എന്നാൽ അമീറല്ല മുട്ടി ഉറുമ്മാൻ താല്പര്യം കാണിക്കുന്നത് പൂനം തന്നെ ആണെന്ന്

ജോയിൻ ചെയ്തു ഇത്രയും കുറഞ്ഞ നാളുകൾക്കിടയിൽ ഇവർ ഇങ്ങനെ സാധ്യത ഇല്ല അപ്പോൾ ഇവർ മുൻകാല പരിചയം ഉള്ളവർ ആണെന്ന്  തീർച്ച തന്റെ ഉറക്കം അമീറിന് അറിയാം അതുകൊണ്ടു തന്നെ നോക്കുന്നു പോലും ഇല്ല. തന്റെ ഇടത് ഭാഗത്തു ഉള്ള  ഒരു സീറ്റു പുറകിൽ ആണവർ ആ ഭാഗത്തെ ലാസ്റ്റ് സീറ്റ് തന്റെ സിംഗിൾ സീറ്റ്‌ പതിയെ ചരിച്ചു സെമി സ്ലീപ്പർ ആക്കി വച്ചിരിക്കുവാണ്. കാരണം ലാസ്റ്റ് സീറ്റിൽ ആരും ഇല്ല. എനിക്ക് ചാരി കിടന്നു കൊണ്ട് അവരെ നോക്കാം ഞാൻ ഒരു ഗ്ലാസ്‌ വച്ചിട്ടുണ്ട് നോക്കിയാൽ തന്നെ താൻ കണ്ണ് തുറന്നു കിടക്കുന്നതു അവർ കാണില്ല

വണ്ടിയുടെ അകം പ്രകാശം ഉള്ള.ത് എങ്കിലും അത് മങ്ങിയ പ്രകാശം ആണ്‌ അവർ ഇരിക്കുന്നു സീറ്റിനു സൈഡിൽ വിൻഡോക്ക് തൊട്ടു താഴെ ഒരു ലൈറ്റ് കത്തുന്നു ആ ലൈറ്റ് എല്ലായിടത്തും ഉണ്ട്  എന്റെ ഭാഗത്തു അത് കത്തിയില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025