Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂന്ന്‌ പെൺകുട്ടികൾ 9

“നീ പോയി എന്തെങ്കിലും ഗോവണി എടുത്തുകൊണ്ട് വാ” എന്നൊക്കെയാണ് അമ്പിളി പറയുന്നത്.
അവിടെ അങ്ങിന് അതിന് പറ്റിയ ഗോവണി ഒന്നും ഇല്ലായിരുന്നു. മുകളിൽ നിന്നും കൈ പിടിച്ച് തൂക്കി ഇറക്കാം എന്ന്‌ പറഞ്ഞിട്ട് അതും സ്വീകാര്യമല്ല. അവസാനം കട്ടിൽ മാറ്റിയിട്ട് ഞാൻ തൊട്ടു താഴെ ചെന്നുനിന്നു. ഞാൻ പിടിച്ചോളാം എന്നെല്ലാം പറഞ്ഞ് ഒരു തരത്തിൽ സമ്മതിപ്പിച്ചു. കൈകുത്തി, കാല് താഴേയ്ക്ക് താഴ്ത്തി ബാലൻസ് പിടിച്ചു.

പെണ്ണുങ്ങൾക്ക് ഞാനുദ്ദേശിച്ചത്ര ബലം കൈയ്യിൽ താങ്ങാൻ പറ്റില്ലെന്ന്‌ അന്ന്‌ മനസിലായി. പിന്നെ ഉരുണ്ടുപിരണ്ട് ഒരു പോരലായിരുന്നു.

ഞാൻ കാലിൽ നിന്നുള്ള പിടി വിട്ട് അരയിലേയ്ക്കും, നടുവിലേയ്•ക്കും കൈ കൊണ്ടു പോയതിനാൽ അമ്പിളി വീണില്ല. പക്ഷേ മുലകൾ രണ്ടും എന്റെ നെഞ്ചിലും, മുഖത്തും ഉരഞ്ഞു. ഞങ്ങൾ ഒരു തരം കെട്ടിപ്പിടിച്ച അവസ്ഥ!

പേടിച്ച് പോയതിനാൽ ആ നിമിഷങ്ങളിൽ എനിക്കും അമ്പിളിക്കും മുലയുടെ ചിന്തയൊന്നും വന്നില്ല, ഒന്നു രണ്ട് നിമിഷം കഴിഞ്ഞാണ് ആ കാര്യം ഞങ്ങൾ മനസിലാക്കിയത് തന്നെ. പോരാത്തതിന് തലമുടിയും, വിയർപ്പും, ഗന്ധവും.!! എന്തൊക്കെയോ ഒരു പറഞ്ഞറിയിക്കാനാകാത്ത സുഖം. അമ്പിളിയിൽ നാണത്തിന്റേതായ മുഖഭാവമൊന്നും കാണാഞ്ഞതിനാൽ ഒരു ആക്സിഡെന്റിനിടയിലെ മുട്ടിയുരുമലുകളായി അത് ഞാൻ വിട്ടു.

“എന്നെ നീ കൊന്നേനെ”
“ഞാൻ മര്യദയ്ക്ക് പറഞ്ഞതാ അമ്പിളിചേച്ചിക്ക് പറ്റില്ലാ എന്ന്‌”
“ഇനി ഞാൻ തന്നെ ഇറങ്ങും”
“കോപ്പാ”
ഇനി ഒരിക്കലും കയറുക പോലുമില്ലാ എന്ന്‌ എനിക്ക് അറിയാമായിരുന്നു.
ആ മുലയുടെ മൃദുലത എന്റെ ഉള്ളിൽ അലയടിച്ചുകൊണ്ടിരുന്നു!!

ആ കാലത്ത് അടുത്തുള്ള വീട്ടിൽ നിന്നും VCR ഒരാഴ്ച്ചത്തേയ്ക്കൊക്കെ എടുത്തുകൊണ്ടുവരും. കാസറ്റ് കൊണ്ടുവരുന്നവന്റെ കൈയ്യിൽ നിന്നും 6-8 കാസറ്റ് ആണ് ഒന്നിച്ച് വാടയ്ക് എടുക്കുന്നത്. 2 വീട്ടിലും ഈ കാസറ്റുകൾ മുഴുവൻ കാണും.
സിനിമയോട് സിനിമ! തീറ്റയും കുടിയും എല്ലാം ഇതിന്റെ മുന്നിലാണ്.
രാത്രിയിൽ കട്ടിലിൽ വിലങ്ങനെ 4-5 പേർ ഇരുന്നാണ് സിനിമ കാണൽ.
ആര്യചേച്ചിയുടെ അടുത്തേ ഞാൻ ഇരിക്കൂ. ആദ്യകാലത്ത് അർച്ചനയായിരുന്നു എന്റെ മറുവശത്ത് അടുത്തിരുന്നിരുന്നത്.
ചേച്ചി പിടിച്ചു കഴിഞ്ഞ് അർച്ചന നിലത്തിരിക്കാൻ തുടങ്ങി.
ആശ എന്റെ അടുത്ത് പിണക്കം കാരണം ഇരിക്കില്ല.

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025