Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂസാക്കയുടെ ജിന്ന് 2 (Charlie)

പെട്ടെന്നാണ് അവന്റെ ഫോൺ ബെല്ലടിച്ചു തുടങ്ങിയത് അവൻ അത് എടുത്ത് കൂളായി സംസാരിച്ചപ്പോ ഇവിടെ മൂസ ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ പോലെ ആയി കഴിഞ്ഞിരുന്നു. എങ്കിലും അവൻ ഏതോ ഒരുത്തനോട് ഇവിടോട്ട്‌ വരാൻ പറയുന്നത് മൂസ കേട്ടു. ഖാദർ നോക്കിയപ്പോ മൂസ പുതിയ ലോകവും തീർത്ത് അതിലിരിക്കുന്നതാണ് കണ്ടത്. ഒരു നിമിഷം ഖാദർ ഒന്ന് പേടിച്ചു. പടച്ചോനെ പണി പാളിയോ ഇവൻ ആകെ കോടാലിയാവുമോ…

അതെ സമയം മൂസ എല്ലാം മറന്ന് വീണ്ടും ഖാദറെ ഒരു പുക എന്ന് ചോദിച്ചു കൊടുത്തില്ലെങ്കിൽ ചിലപ്പോ പഹയൻ തന്നെ ആക്രമിക്കാൻ പോലും സാധ്യത ഉള്ളത് കൊണ്ട് ഖാദർ അവന് തീരാറായ ബീഡി കൊടുത്തു കൊണ്ട് സവാധാനം വലിക്ക്‌ എന്ന് പറഞ്ഞു ഇപ്രാവശ്യം നല്ല ഒരു വലിക്കാരനെ പോലെ മൂസ നൈസ് ആയി പുകയെടുത്തു. എങ്കിലും ഒന്ന് രണ്ട് തവണ ചുമച്ചു. അപ്പോഴേക്കും മൂസ ശരിക്കും ലഹരിയുടെ പിടിയിൽ ആയിരുന്നു. മൂസയുടെ മുഖത്ത് വല്ലാത്തൊരു ചിരി നിറഞ്ഞു…

ഇത് കണ്ടതും ഖാദർ ഉറപ്പിച്ചു ഇത് കൊല ചിരിയാണ് പഹയൻ ഇന്ന് എന്നെയും ചിരിപ്പിക്കും വരുന്നവരെയും ചിരിപ്പിക്കും. സംസാരിക്കാതെ ഇരുന്ന മതിയാരുന്നു. എന്ന് ഖാദർ ആഗ്രഹിച്ചു. ഉപ്പാടെ ആഗ്രഹം സാധിച്ച് കൊടുക്കാത്ത മൂസയാണ് ഖാദറിന്റെ ആഗ്രഹം സാധിച്ച് കൊടുക്കുന്നത്. ഉടനെ തന്നെ മൂസയുടെ അടുത്ത ഡയലോഗ് വന്നു.

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025