Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂസാക്കയുടെ ജിന്ന് 2 (Charlie)

മൂസ: എന്റെ റബ്ബേ നമ്മളെ പിടിക്കാൻ പോലീസ് വരുന്നെട ഖാദർ മോനെ ഓടിക്കോ എന്ന് പറഞ്ഞ് മൂസ ചാടി എഴുന്നേറ്റു. എന്റെ റബ്ബേ ചെക്കൻ തുടക്കം തന്നെ പോലീസ് പിടിയിലായി അല്ലോ എന്ന് കരുതി ഖാദർ അവനെ പിടിച്ച് എവിടെ പോലീസ് എന്ന് ചോദിച്ചതും മൂസ അവർ വന്ന വഴിയിലേക്ക് വിരൽ ചൂണ്ടി….

അങ്ങോട്ട് നോക്കിയ ഖാദർ എന്റെ പോട്ട അത് പോലീസ് അല്ല നമ്മുടെ അസുരൻ ആണെട എന്ന് പറഞ്ഞു. ഇത് കേട്ട മൂസ എന്റെ പടച്ചോനെ എന്റെ ജീവിതത്തിൽ ജിന്നും അസുരനും ഒക്കെ ആയല്ലോ ഇനി എന്തൊക്കെ കാണണം എന്റെ റബ്ബേ എന്നും പറഞ്ഞ് നിലത്തേക്ക് ഇരുന്നു മൂസയുടെ പരാക്രമവും ചേഷ്ടികളും കാണാൻ ഒരാൾ കൂടി ഖാദറിന് ചെറിയൊരു സമാധാനം കൂടി ആയി നമ്മുടെ അസുരൻ എൻട്രി…..

തുടരും….

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025