Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂസാക്കയുടെ ജിന്ന് 8

മൂസ നോക്കുമ്പോ സ്വർണ രോമങ്ങൾ പോലെ സ്മിതയുടെ പിൻകഴുത്തിൽ ഉയർന്നു നിൽക്കുന്ന രോമങ്ങളിൽ തന്റെ തല താഴ്ത്തി ചുണ്ടുകൾ മുട്ടിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല. സ്മിതയുടെ കറുപ്പിന് ഏഴല്ല എഴുപത് അഴകുണ്ടെന്ന് മൂസ കണ്ടെത്തി സ്വയമായി.

സ്മിത പിൻകഴുത്തിൽ മൂസയുടെ മീശ രോമങ്ങൾ വന്നു ഉരഞ്ഞു തുടങ്ങിയതും കീഴ്ചുണ്ട് മടക്കി കടിച്ചുകൊണ്ട് ആഹ്… എന്ന കുറുകലോടെ കഴുത്ത് മുകളിലേക്ക് ഉയർത്തി. മൂസ തന്റെ കരങ്ങൾ ചെറുതായി വട്ടം പിടിച്ച സോഫ്റ്റായ സ്മിതയുടെ മുലകളിൽ ബ്രായിട്ടില്ല എന്ന കാര്യം ഉൾക്കൊണ്ടുകൊണ്ട് പതിയെ ഒന്നു അമർത്തി പിഴിഞ്ഞു. ബലൂണിൽ വെള്ളം നിറച്ചിട്ട് അത് എത്ര ഞെക്കിയുടച്ചാലും പൊട്ടാത്ത ഒരു അനുഭൂതി മൂസയിൽ കയ്യേറിയ നിമിഷം. “”ചേച്ചി എന്തേ അടിയിൽ അത് ഇട്ടില്ല”” മൂസ സ്മിതയുടെ പിൻകഴുത്തിൽ നിന്നും സൈഡിലേക്ക് തന്റെ മുഖമുരച്ചുകൊണ്ടു വന്നൊരു ചുമ്പനവും നൽകിക്കൊണ്ട് ചോദിച്ചു.

ഹാം… എന്നു കുറുകി കൊണ്ട് അടച്ച കണ്ണുകൾ പിന്നെയും മുറുക്കി അടച്ചുകൊണ്ട് “”അത് കൊണ്ട് നിനക്കിപ്പോ സുഖം ആയില്ലേ””എന്ന്‌ ചെറുതായി ചിരിയിൽ കലർത്തി മറുപടി പറഞ്ഞു. അതിനി ശരിക്കും ചിരിയാണോ അതോ മറ്റെന്തെക്കിലും ആണോ എന്ന് മൂസായിൽ തോന്നുന്ന രീതിയിലായിരുന്നു മറുപടിയുടെ ഒരു ഇത്. “ചേച്ചി…”” മൂസ സ്മിതയുടെ കഴുത്തിൽ മുഖം മുഴുവനും വെച്ചമർത്തി ഉം………. എന്നൊരു ചുമ്പന ആവേശത്തോടെ വിളിച്ചു. ഒപ്പം തന്റെ കരങ്ങൾ സ്മിതയുടെ മുഴുത്ത മുലകളിൽ ആഞ്ഞു പിടിച്ചു ഞെരിച്ചുടക്കലും തുടങ്ങിക്കൊണ്ട്. ഹും….. എന്ന നീട്ടിയുള്ളൊരു കുറുകലിൽ പെരുവിരളിൽ കുത്തി മുകളിലേക്ക് ഉയർന്നുകൊണ്ട് സ്മിത “”ആ…ഹ്…” എന്ന സുഖവും ശബ്ദവും ഇടകലർത്തി വിളി കേട്ടു.

തന്റെ പിന്നിലാണ് കരുത്തുറ്റ മൂസയുടെ പടക്കുതിര അമരുന്നതെങ്കിലും ആദ്യമായി മുഴുത്തൊരു കുണ്ണയുടെയും ആണിന്റെയും സുഖത്തിൽ നിർവൃതി നിറഞ്ഞു നിൽക്കുന്ന സ്മിതയുടെ മനസ്സൊന്നും ഇവിടൊന്നും ആർക്കും പറഞ്ഞ മനസ്സിലാവില്ല. മൂസ കൈകൾ കൊണ്ട് സ്മിതയുടെ അല്പം വലിപ്പമുണ്ട് എന്നു വിരലുകൾ പറഞ്ഞുകൊടുത്ത മുലഞെട്ടിനെ ഞെരിച്ചു പിഴിഞ്ഞു. പിന്നെയും മുലകളെ തന്റെ കൈക്കുള്ളിൽ ഒതുങ്ങുന്ന അത്രയും ഞെരിച്ചമർത്തും. മൂസാക്ക് സ്മിതയുടെ മുലയുടെ ആർദ്രദ ശരിക്കും വല്ലാത്തൊരു ഫീൽ തന്നെ ഉണ്ടാക്കി. അതൊക്കെയും സ്മിതയുടെ തന്റെ കുണ്ണയെ മുഴുവനും ഉള്ളിലാക്കിയ കുണ്ടിയുടെ മാംസ ഗോളങ്ങളിൽ കൂടി സ്മിത അറിയുന്നുമുണ്ട്. ഇടക്ക് ഇടക്ക് അവനൊരു പിടപ്പ് ഷോക്കേറ്റപോലെ സ്മിതയുടെ ശരീരം മുഴുവൻ ആ കറണ്ട് നുരഞ്ഞു കയറും.

അതിനൊക്കെയും ഹാവ്…. ഹാം…ഹൂ….. എന്നൊക്കെ ഓരോ ശീൽക്കാരവും സ്മിത മറുപടി നൽകിക്കൊണ്ട് അതിനെ സ്വീകരിക്കും. മൂസ ശരിക്കും സ്മിതയുടെ രാവിലെ കുളിച്ചിട്ട് കൂടി ഇല്ലെങ്കിലും ജാസ്മിൻ പേർഫ്യൂമിന്റെ മണം മത്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു. “”ചേച്ചി പെർഫ്യൂം ഉപയോഗിക്കും അല്ലെ..”ഉള്ളിലെ ജിഞ്ജാസ അടക്കാൻ കഴിയാതെ മൂസ ചോദിച്ചു. “ഇല്ലെടാ ഇത് മുല്ലപ്പൂ സോപ്പിന്റെയാ”” എന്നും പറഞ്ഞു കൊണ്ട് സ്മിത തിരിഞ്ഞു നിന്നു. മൂസയുടെ കണ്ണിലേക്ക് മുഖത്തേക്ക് നോക്കാൻ വല്ലാത്തൊരു വിമ്മിഷ്ടം സ്മിതക്ക് തോന്നി. പക്ഷെ തന്റെ പൂറിന്റെ മുന്നിൽ വടിപോലെ മുന്നോട്ട് നോക്കി നിൽക്കുന്ന ജിന്നിനെ നോക്കാൻ ഒരു നാണവും ഇല്ലായിരുന്നു.

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025