Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂസാക്കയുടെ ജിന്ന് 8

സ്മിത ഉള്ളിലെ കൗതകം നിറച്ച ആ കുണ്ണയെ ലുങ്കിക്ക് മുകളിലൂടെ പിടിച്ചു നോക്കി. ഇതേ സമയം തന്റെ കുണ്ണയിൽ സ്മിതയുടെ കൈ അമർന്നതും സ്മിതയുടെ പിന്നിലെ ഫുട്ബോൾ കുണ്ടിയിൽ മൂസയുടെ രണ്ടു കരങ്ങളും ഒരുമിച്ചു പതിഞ്ഞു “ടപ്പ്” എന്നു അടിച്ചു പിടിച്ചു കൊണ്ട്. സ്മിത ലുങ്കിയെ വകുന്നു മാറ്റി ചൂട് കൊണ്ട് പഴുത്ത് നിൽക്കുന്ന മൂസയുടെ കുണ്ണയിൽ സ്മിതയുടെ രണ്ടു കൈകളും കൊണ്ടു പിടിച്ചു. അതിന്റെ മുഴുപ്പും നീളവും സ്മിതയുടെ ഉള്ളിൽ വീണ്ടും പേമാരി പെയ്യിച്ചു.

ആരുമില്ലേ….. പുറത്തു നിന്നും നീട്ടിയുള്ള വിളിയിൽ ഇരുവരും അല്പനേരം അനങ്ങാതെ നിന്നു പോയി. എന്നിട്ട് പതിയെ രണ്ടായി മാറുമ്പോൾ ഇരുവരിലും നിരാശയും വന്ന ആളോടുള്ള ദേഷ്യവും നിറഞ്ഞു നിന്നു. സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നു കെട്ടിട്ടെയുള്ളൂ ദാണ്ടേ ഇപ്പൊ അത് മനസ്സിലാവുകയും ചെയ്തു രണ്ടുപേർക്കും. മിണ്ടാതെ തലയും കുനിച്ചു നിൽക്കുന്ന സ്മിതയുടെ കവിളിൽ മൂസയുടെ ചുണ്ടുകൾ ഇക്കിളി നൽകിക്കൊണ്ട് അമർന്നു. സ്മിത രണ്ടു കൈകളും മൂസയുടെ രണ്ടു തോളുകളിൽ അമർത്തി പിടിച്ചുകൊണ്ട് ഹൂഫ്… എന്നു ശ്വാസം വിട്ടു. അതിനു ശേഷം “ചേച്ചി….” പതിയെ അടഞ്ഞ സ്വരത്തിൽ സ്മിതയുടെ ചെവിയിൽ നീട്ടി വിളിച്ചു. “എന്താ….” സ്മിതയും പതുങ്ങിയ സ്വരത്തിൽ വിളികേട്ടു….

“ഞാൻ പോയി നോക്കിയിട്ട് വരട്ടെ ചേച്ചി ഇവിടെ നിൽക്ക്” മൂസ വീണ്ടും പറഞ്ഞു. സ്മിത മറുപടി ഒന്നും പറഞ്ഞില്ല മൗനം സമ്മതമായി കണ്ട് മൂസ സ്മിതയിൽ നിന്നും അകന്നു. അവിടെ ഒക്കെ നോക്കിയിട്ട് തന്റെ ഒരു ജട്ടി കാണാത്തത് കൊണ്ട് മുണ്ടുകൊണ്ട് ജിന്നിനെ ഒരുവിധം ഒതുക്കി ഷർട്ടും ഇട്ടുകൊണ്ട് റൂമിനു പുറത്തേക്ക് ഇറങ്ങി. ഇതേ സമയം സ്മിതയിൽ എന്തെന്നില്ലാത്ത ഒരു മനോവികാരം നിറഞ്ഞു തുടങ്ങുയിരുന്നു ജിന്നിനെ ഇന്നിതുവരെ കണ്ട എല്ലാ പെണ്ണുങ്ങൾക്കും ഉള്ളതിനേക്കാൾ ഒരുപാട് അധികത്തിൽ.

സ്മിത ചിന്തകളിൽ മുഴുകി എന്റെ ജീവിതം ശരിക്കും നശിച്ചുപോയി എന്നു വേണം പറയാൻ അല്ലെങ്കിൽ ആ വിരലിന്റെ അത്രയുമുള്ള ഒരു കുണ്ണയിൽ ഇത്രയും കാലും താൻ ജീവിതം നശിപ്പിക്കേണ്ടി ഇരുന്നില്ല. ഇതിപ്പോ ശരിക്കും ഞാൻ സ്വർഗം കാണും പുള്ളിയുടെ അച്ഛന്റെ കുണ്ണയുടെ മൂന്നിരട്ടിയുള്ള കുണ്ണ അതോർത്തതും തന്റെ മോൾ ചെറുതായി വിങ്ങി തുടങ്ങിയത് വലിയൊരു പേമാരി ആവുന്നത് സ്മിത മനസ്സിലാക്കി. അതിനെ ഇങ്ങനെ തന്റെ പൂവിന്റെ ഇതളുകൾക്കിടയിലേക്ക് നുഴഞ്ഞു കയറി തുടങ്ങുമ്പോ ഓർത്തപ്പോൾ തന്നെ സ്മിത കോരിത്തരിച്ചു നിന്നു ആനന്ദ നൃത്തമാടി. മനസ്സിൽ.

കുറച്ചു സമയം കഴിഞ്ഞിട്ടും മൂസായെ കാണാത്തത് കൊണ്ട് സ്മിത പതിയെ റൂമിന്റെ വാതിലിന്റെ അടുത്തേക്ക് വന്നിട്ട് പുറത്തേക്ക് നോക്കി. കുറച്ചു തലയിൽ കെട്ടും താടിയും ഉള്ള ആൾക്കാർ അവിടെ ഇനിയും നിൽക്കുന്നത് അത്രക്ക് നല്ലതായി സ്മിതക്ക് തോന്നിയില്ല.

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025