Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂത്രപ്പുര

മൂത്രപ്പുര

Moothrappura | Author : Viral Manjadi

 

പതിവ് പോലെ രാജി വീടിന് വെളിയിൽ ഇറങ്ങി സ്റ്റാൻഡിലേക്ക് നോക്കി.. ദൂരെ സ്റ്റാൻഡിൽ ഒരു ബസ് വന്നു നിന്നു. അവൾ വീടിനുള്ളിലേക്ക് തിരിച്ചു കയറി കണ്ണാടിയിൽ ഓടിച്ചിരുന്ന പൊട്ട് എടുത്തു നെറ്റിയിൽ വച്ചു മുടി മുകളിലേക്ക് പൊക്കി കെട്ടി വച്ചു. എന്നിട് ടോർച് കൈയിലെടുത്തു വീടിന്റെ വാതിൽ ചാരി ഇറങ്ങി സ്റ്റാൻഡിലേക്ക് നടന്നു..വന്ന ബസിൽ നിന്നും ആളുകൾ എല്ലാം ഇറങ്ങി ഈ സ്റ്റാൻഡിലേക്ക് ഉള്ള അവസാന ബസ് ആണ് അത്. അവൾ സ്റ്റാൻഡിൽ വന്നു എന്നിട്ട് സ്റ്റാൻഡിലെ മൂത്രപ്പുരയിലേക്ക് ചെന്നു.

മൂത്രപ്പുരയുടെ വാതുക്കൽ തന്നെ ഇരിപ്പിണ്ടായിരുന്ന രാജിയുടെ കെട്ട്യോൻ മുത്തു . അവളെ കണ്ടതും അയാൾ കസേരയിൽ നിന്നും എഴുനേറ്റു ടേബിളിൽ വച്ചിരുന്നു നാണയങ്ങൾ എല്ലാം പെറുക്കി പോക്കറ്റിൽ ഇട്ടു . എന്നിട്ട് അരയിൽ നിന്ന് ഒരു ബീഡി എടുത്തു കത്തിച്ചു… ഒരു പുക ഊതി… . അവൾ പെണ്ണുങ്ങളുടെ മൂത്രപ്പുര ക്കുള്ളിൽ കയറി സൈഡിൽ വച്ചിരുന്നു ബക്കറ്റ് എടുത്തു പൈപ്പിന്റെ ചുവട്ടിൽ വച്ചു വെള്ളം തുറന്നു വിട്ടു. കെട്ട്യോൻ മുത്തു അകത്തേക്ക് കയറി വന്നു രജനിയുടെ ചന്തിയിൽ ഒന്ന് തട്ടിയട്ട് പറഞ്ഞു

“സീക്രമാ മുടിച്ചട്ടു വാ ”

അയാൾ ബീഡിയിലെ ചാരം വലതു കൈയിലെ വിരലുകൊണ്ട് തട്ടി .എന്നിട് തിരിഞ്ഞ് പുറത്തിറങ്ങി വീട്ടിലേക്ക് നടന്നു. രജനി പൈപ്പ് നിർത്തി മുൻവശത്തു ചെന്നു ഷട്ടർ പകുതി താഴ്ത്തി. എന്നിട്ട് തന്റെ ജോലി തുടർന്നു ആദ്യം പെണ്ണുങ്ങളുടെ മൂത്രപ്പുര കഴുകി. മൂക്ക് തുളയ്ക്കുന്ന മൂത്രത്തിന്റെ രൂക്ഷഗന്ധം ഒക്കെ അവൾക്ക് ഒരു ശീലമായിരുന്നു. പെണ്ണുങ്ങളുടെ സൈഡ് മൊത്തം വൃത്തിയാക്കി. പിന്നെ ഉള്ളത് ആണുങ്ങളുടെ സൈഡ് അവിടേക്ക് കയറി വീണ്ടും ബക്കറ്റിൽ വെള്ളം നിറക്കാൻ വച്ചു . അവൾ വെള്ളം ആദ്യം ഒന്നൊഴിച്ചു ബ്രഷ് കൈയിൽ എടുത്ത് സാരി മുട്ട് വരെ പൊക്കി പിടിച്ചു കുനിഞ്ഞു നിന്നു ബ്രഷ് ഉരക്കാൻ തുടങ്ങി.

പെട്ടന്ന് ഷട്ടറിൽ ആരോ തട്ടി
രാജി നിവർന്നു ബ്രഷ് താഴെ വച്ചു ഷട്ടറിന്റെ അടുത്തേക്ക് നടന്നു . ഷട്ടർ മുകളിലേക്ക് ഉയർത്തി നോക്കി

ഒരു പയ്യൻ അവൾ ഇന്നേ വരെ അവനെ ഇവിടെങ്ങും കണ്ടിട്ടില്ല. വയസ് ഏകദേശം ഒരു ഇരുപത്തി ഒന്നോ രണ്ടോ കാണും നല്ല ഉറച്ച ശരീരം പൊടി മീശ പാന്റും ഷർട്ടും പിന്നിൽ ഒരു ബാഗും ഉണ്ട്.

“അക്ക.. അര്ജന്റ് അക്ക.. ”
ആ ചെറുക്കൻ കൈയുടെ ചെറു വിരൽ കട്ടി.

രാജിക്ക് കാര്യം മനസിലായി.
“തമ്പി മൂടിയത് നാ കഴുവികിട്ടീരുകെ ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025