Kambikuttan Malayalam

Sex stories Kambikuttan kambikathakal

MR.കിംഗ് ലയറിന്റെ ആത്മകഥ 2

MR.കിംഗ് ലയറിന്റെ ആത്മകഥ 2

[MR.കിംഗ് ലയർ]

Mr King Liarinte aathmakadha Part 2 Author Mr.Kingliar

Previous Parts | Part 1 |

 

 

പ്രിയ സ്നേഹിതരെ,

ആത്മകഥ ഇതിൽ സത്യങ്ങളുടെ ഒപ്പം കുറച്ചു നുണയും ചാലിച്ചാണ് ഞാൻ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നത്. അത് നിങ്ങളുടെ സംതൃപ്തിക്ക് വേണ്ടി മാത്രം. സെക്സ് നടന്നടുണ്ട് അതിൽ ഞാൻ കുറച്ചു കൂടി എരുവും മസാലയും കൂടി ചേർക്കുന്നു.

തുടരുന്നു…….

ഞാൻ അവൾക്ക് നേരെ നടന്നു എന്റെ വലത് വശത്തു പുഴയായിരുന്നു. ഞാൻ ആ പുഴയുടെ അരിക്ക് പിടിച്ചു അവൾക്ക് നേരെ നടന്നു. മനസ്സിൽ അവളോട്‌ ഉള്ള അടങ്ങാത്ത പകയും ഉള്ളിൽ പേറി അവളുടെ അരികിൽ ഞാൻ എത്തി. ഞാൻ മുഖം ഉയർത്തി അവളെ ഒന്ന് പാളി നോക്കി നേരെ നടന്നു.

“അജു…… “

ഞാൻ കേൾക്കാത്തത് പോലെ മുന്നോട്ട് ചുവട് വെച്ചു.

“അർജുൻ…….. “

ഞാൻ വേഗം നിഛലനായി അവിടെ നിന്നു, പക്ഷെ മുഖം തിരിച്ചു അവളെ നോക്കിയില്ല. അവൾ ഉടനെ എന്റെ അരികിൽ എത്തി.

“അജു….. നീ എന്താ എന്നോട് ഒന്നും മിണ്ടാതെ എന്നെ ഒന്ന് നോക്കാതെ പോയത് “

“അതിന്റെ ആവിശ്യം ഉണ്ട് എന്ന് എനിക്ക് തോന്നിയില്ല “

”നിനക്ക് ഇപ്പോഴും എന്നോട് ദേഷ്യം ഉണ്ടല്ലേ ”

“എന്തിന്….. ദേഷ്യപ്പെടാനും വേണം ഒരു ബന്ധം…. അത് നമുക്കിടയിൽ ഇല്ലാലോ “

“”അർജുൻ എനിക്ക് അറിയാം നിനക്ക് എന്നോട് വെറുപ്പാണ് എന്ന്…. നീ എന്നോട് ക്ഷമിക്കണം “”

ഞാൻ ഒന്നും മിണ്ടാതെ നിന്നു. പക്ഷെ ഉള്ളിൽ അവളോട്‌ ഉള്ള പക ഓരോ നിമിഷവും കൂടിക്കൊണ്ടിരുന്നു.

“അല്ല നീയെന്താ ഇവിടെ, എവിടെ പോകുന്നു. “

ഞാൻ എവിടെ പോകുന്നു എന്ന് നിന്നെ ബോധിപ്പിക്കണ്ട ആവിശ്യം ഇല്ല പിന്നെ എന്താ ഇവിടെ എന്ന് അത് നിന്റെ തന്തയുടെ വകയല്ലലോ ഈ റോഡ്…. ഒന്ന് പോടീ പുല്ലേ… എനിക്ക് തോന്നിയ വഴി തോന്നിയ സമയത്തു തോന്നണ പോലെ ഞാൻ നടക്കും.. അവള് അനേഷിക്കാൻ വന്നേക്കുന്നു.

ഞാൻ അതും പറഞ്ഞു അവിടന്നു നടന്നു നീങ്ങി. പെട്ടന്ന് തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് അവളും അവിടന്ന് നടന്നു നീങ്ങിയിരുന്നു. ഞാൻ തിരിഞ്ഞു നിന്നു കൊണ്ട് അവളെ വിളിച്ചു.

“ഡി…….. “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025