Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുബി എന്ന മുബീന 4

ദിവ്യ നാണത്തോടെ അവന്റെ നെഞ്ചിൽ ഇടിച്ചു

..എന്നാ വന്ന് കാറിൽ കയറ്, ഇവിടെ അടുത്തെവിടെയോ മസ്സാജ് സെന്ററുണ്ട്, ഹോട്ടലിലെ മാനേജറോട് ചോദിച്ചപ്പോൾ പറഞ്ഞതാ..

..അമ്മ മസ്സാജ് ചെയ്യാൻ പോവാണോ..

..ആ, നല്ലതാടി, നീയും ചെയ്തോ മോളെ..

..എനിക്കൊന്നും വേണ്ട അമ്മ ഒറ്റക്കങ്ങു ചെയ്യിച്ചോണ്ടാ മതി..

..ഓഹ്, അവൾക്ക് വലിയ പോസ്സ്, നിനക്കോടാ ഹരി..

..എന്റെ ദിവ്യക്കുട്ടിക്ക് വേണ്ടാത്തത് എനിക്കും വേണ്ട, അമ്മ ചെയ്തോ..

ഹരി അങ്ങിനെ പറഞ്ഞത് ദിവ്യക്ക് വല്ലാതെ ഇഷ്ടപ്പെട്ടു

..ഇപ്പൊ എന്റെ ചേട്ടനോടുള്ള എല്ലാ പിണക്കവും എനിക്ക് മാറി..

..അമ്പടി മുഴുവനും മാറിയിട്ടില്ലായിരുന്നാ..

..കുറച്ച് ബാക്കി ഉണ്ടായിരുന്നു..

ഹരി തന്നെ പിടിക്കാനായുന്നത് കണ്ട് ദിവ്യ സൈഡിലേക്ക് ഒതുങ്ങി ഇരുന്ന് അവനെ കൊഞ്ഞനം കുത്തി

മസ്സാജ് സെന്റർ ചോദിച്ചു മനസ്സിലാക്കി ഹരി അതിനുള്ളിലേക്ക് വണ്ടി ഒതുക്കി

..തിരുമ്മുന്നത് ആരാണെന്നു കൂടി തിരക്കണെ അമ്മേ, ആണുങ്ങളാണെങ്കിൽ അമ്മ ചെയ്യിക്കണ്ട..

..ഇല്ല മോനെ, അമ്മ ചോതിച്ചിട്ട് വരാം മക്കൾ ഇവിടെ ഇരുന്നോ..

ദിവ്യ പോകില്ല എന്നറിയാവുന്നത് കൊണ്ട് ഹരി അമ്മയെ ഒറ്റക്ക് വിട്ടു

അമ്മ റിസപ്‌ഷനിൽ സംസാരിക്കുന്നതും നോക്കി ഹരി കാറിൽ വീർപ്പു മുട്ടി ഇരുന്നു

ദിവ്യയുടെ സാമീപ്യം അവളുടെ ശരീരത്തിൽ നിന്ന് വമിക്കുന്ന സുഗന്ധത്തിന്റെ വശ്യത ഹരിയെ മറ്റൊരു മായാ ലോകത്തിലേക്ക് കൊണ്ടെത്തിച്ചു

എത്ര നേരം കണ്ണുകൾ അടച്ച് അങ്ങിനെ ഇരുന്നെന്ന് അവനറിയില്ല അമ്മ വന്നപ്പോളാണ് കണ്ണ് തുറന്നത്

..മക്കള് ഒന്ന് കറങ്ങിയിട്ട് വാ, തിരുമ്മല് കഴിയാൻ കുറച്ച് സമയം പിടിക്കും..

..പെണ്ണുങ്ങൾ തന്നെ അല്ലെ അമ്മേ തിരുമ്മുന്നേ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025