,,ഛെ,,എന്തിനാണ് താനാ കൈ തട്ടി മാറ്റിയത്
പുരുഷന്റെ കരങ്ങൾക്ക് വല്ലാത്ത കഴിവ് തന്നെയാണ്, മറ്റുള്ളവർ പറഞ്ഞപ്പോൾ താൻ അവഗണിച്ചു, പക്ഷെ അനുഭവിച്ചപ്പോൾ ഇനിയും വേണമെന്ന് തോന്നുന്നു,
ഇനിയും ചേട്ടൻ അത് പോലെ ചെയ്തിരുന്നെങ്കിൽ……..
കാറിന്റെ ഗ്ലാസ്സിലൂടെ അവൾ പുറത്തേക്ക് നോക്കി, മനസ്സ് കലുഷമായി കൊണ്ടിരിക്കുന്നു
.. മോളെ..
.. മ്മ്..
.. വെറുപ്പാണോ ചേട്ടനോട്..
അല്ലെന്ന് പറയാൻ അവൾ ആഗ്രഹിച്ചു, പക്ഷെ എന്ത് കൊണ്ടോ അവൾക്കതിനു കഴിഞ്ഞില്ല
.. അമ്മ പോയിട്ട് കുറെ നേരമായി എന്തെടുക്കാണാവോ ഇത്രയും സമയം..
അവളുടെ നാവിൽ നിന്ന് അതാണ് വന്നത്, എന്നിട്ട് ഡോർ തുറക്കാൻ നോക്കിയ ദിവ്യയുടെ കയ്യിൽ ഹരി കയറി പിടിച്ചു
..ദിവ്യാ പ്ലീസ്, എന്നോടൊന്ന് സംസാരിക്ക്..
അവൾ മിണ്ടിയില്ല പകരം കാതരയായി ഹരിയുടെ കണ്ണിലേക്ക് നോക്കി അവന്റെ കൈ എടുത്ത് മാറിൽ വെച്ചു
എന്നിട്ട് ദാഹിക്കുന്ന ചുണ്ടുകൾ മലർത്തി കണ്ണുകൾ അടച്ചു
കൈകൾ ചേർത്ത് ഹരി ദിവ്യയുടെ മുഖം കോരി എടുത്തു
അവൾ മെല്ലെ കണ്ണുകൾ തുറന്ന് തിളങ്ങുന്ന അവന്റെ കണ്ണുകളിലേക്ക് നോക്കി
..ചേട്ടൻ ചുംബിച്ചോട്ടെ..
..മ്മ്..
മൂളിക്കൊണ്ട് അവൾ വീണ്ടും കണ്ണുകൾ അടച്ചു
അവനാ ചുണ്ടുകളിൽ ചുണ്ട് ചേർത്ത് ചപ്പി വലിച്ചു,
