Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുടിയഴകി 1

സനിത ചേച്ചി കറിന് മുന്നില്‍ നിന്നു. കാറിനുള്ളില്‍ കത്തിയിരുന്ന ലൈറ്റിന്റെ നേരിയ വെളിച്ചം മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.

ഞാന്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങി. അപ്പോള്‍ എവിടെ നിന്നോ ഓടി കിതച്ച്, ആരോ ഉപേക്ഷിച്ച ആ വീടും പരിസരവും ചുറ്റിപറ്റി തെരുവില്‍ ജീവിക്കുന്ന ജര്‍മന്‍ ഷെപ്പേര്‍ഡ് നായ പോര്‍ച്ചിലേക്ക് കയറി.

ഞാനിടയ്ക്ക് എന്തെങ്കിലും തിന്നാനൊക്കെ അതിന് കൊടുക്കുന്നതിനാലാവണം എന്റെ മണം പിടിച്ച് വാലാട്ടി അത് കാറിന് പിന്നില്‍ മഴ നനയാത്ത വിധം പോര്‍ച്ചിലേക്ക് കയറി നിന്നു.

‘പോടാ. അവിടെ നിന്നോണം’ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സനിത ചേച്ചി, കാറിന്റെ സൈഡിലൂടെ ഞെട്ടി എത്തി നോക്കി.

‘ആരാ…’

‘മനുഷ്യരൊന്നുമല്ല നമ്മുടെ ജര്‍മ്മന്‍ സായിപ്പാ…. ‘

‘ ഓടിച്ച് വിട് ഓടിച്ച് വിട്…’

‘അതവിടങ്ങാണം മഴ നനയാതിരിക്കട്ടെ ചേച്ചീ…’ ഞാന്‍ കാറിന് മുന്നില്‍ ചേച്ചിയോട് കൂടുതല്‍ ചേര്‍ന്ന് നിന്നു.

‘എനിക്ക് പേടിയാ’

‘എന്നെയാണോ ചേച്ചിക്ക് പേടി… ‘

‘ഒന്ന് പോയേ… നീയാ പട്ടിയെ ഓടിച്ച് വിട്ടേ … ‘

‘ഇല്ല അവനും കാണട്ടെ…’

‘എന്ത് കാണട്ടേന്ന്…’ ചേച്ചി ചോദിച്ചു.

‘ കാണാന്‍ പോകുന്ന പൂരം അവന്‍ കൂടി കാണട്ടെ…’

‘അതിന് ഇവിടെ പൂരമൊന്നും നടക്കാന്‍ പോകുന്നില്ലല്ലോ മോനേ… ‘ സനിത ചേച്ചി പ്രേമത്തോടെ എന്റെ നെഞ്ചിനു നേരെ തല ചായിച്ചു.

പെനാല്‍റ്റി ബോക്‌സിനുള്ളില്‍ മെസ്സിക്കു കിട്ടുന്ന ഒരു ക്ലിയര്‍ പാസ്, ലയണല്‍ മെസ്സി ഗോളാക്കും പോലെ, നെയ്മറിന്റെ കാലിനുള്ളിലേക്ക് പന്ത് ഒട്ടികയറും പോലെ ആ ഒരു നിമിഷം, ആ ഒരൊറ്റ നിമിഷം എന്നിലേക്ക് സനിത ചേച്ചിയുടെ കാമവികാരങ്ങള്‍ കെട്ടഴിഞ്ഞു വീഴാന്‍ തുടങ്ങുകയായിരുന്നു.

‘ ഞാന്‍ ആരോടും പറയില്ല.. ‘ എന്തോ അപ്പോള്‍ എനിക്കങ്ങനെ പറയണമെന്ന് തോന്നി. എന്നില്‍ നിന്ന് സനിത ചേച്ചിക്ക് ഒരു വാക്കുറപ്പ് കിട്ടും പോലെ. അതു കൊണ്ടാവാം അടുത്ത നിമിഷം സനിത ചേച്ചി എന്നെ ഇറുകെ കെട്ടിപ്പിടിച്ചു കൊണ്ട് ‘ ആരോടും പറയരുത്… എന്നെ ചതിക്കരുത് ‘ എന്ന് സനിത ചേച്ചി പറഞ്ഞു.

‘ഇല്ല പൊന്നേ…” ഞാന്‍ സനിത ചേച്ചിയുടെ സീമന്തരേഖയില്‍ ചുംബിച്ചു. യാഥൃശ്ചികമായാണ് എന്റെ ചുണ്ടുകള്‍ സനിത ചേച്ചിയുടെ സീമന്തരേഖയില്‍ തൊട്ടത്. സീമന്ത സിന്ദൂരത്തിന്റെ ചവര്‍പ്പ് എന്റെ ചുണ്ടുകളില്‍ അരിച്ചു കയറി. ആ ചവര്‍പ്പുള്ള ചുണ്ട് സനിത ചേച്ചിയുടെ ചുണ്ടിലെ തേന്‍കണങ്ങളാല്‍ കുതിര്‍ത്തെടുക്കാനായി ഞാന്‍ എന്റെ ചുണ്ടുകള്‍ സനിത ചേച്ചിയുടെ ചുണ്ടുകളുമായി ഇണചേര്‍ത്തു.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025