Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുല സൂപ്പറാ

മുല സൂപ്പറാ

Mula Supera

 

വീട്ട ജോലി   നല്ല  മാന്യത ഉള്ള തൊഴിൽ ആക്കി മാറ്റി എടുത്തവളാണ്, ഉഷ… മിക്കവരും കേവലമായി കണ്ടിരുന്ന  വീട്ട് ജോലി ഒരു അന്തസുള്ള   തൊഴിൽ ആയി   കാണാൻ തുടങ്ങിയതിൽ ഉഷ   വഹിച്ച പങ്ക്   ചെറുതല്ല…

തട്ടുമ്പുറത്തു  വീട്ടിലെ   ജോലിക്കാരി ആണ്   ഇപ്പോൾ ഇരുപത്തേഴുകാരി   ഉഷ… പ്രശസ്തമായ തറവാടാണ്   തട്ടുമ്പുറം തറവാട്… നല്ല സമ്പദ് സ്ഥിതിയും   ആൾ സ്വാധീനവും   ഉള്ള  തറവാടിന് ആ   നാട്ടിൽ വലിയ പ്രാമുഖ്യമുണ്ട്….

കൃത്യമായി പറഞ്ഞാൽ… ഇപ്പോൾ   അഞ്ച് വര്ഷം പിന്നിട്ടിരിക്കുന്നു, ഉഷ   അവിടെ   ജോലി    തുടങ്ങിയിട്ട്….. ഈ    കാലയളവിൽ… ഉഷയുടെ വിവാഹവും   നടന്നിരുന്നു…

ഏഴെട്ട്   വർഷങ്ങൾക്ക് മുമ്പാണ്…, ആ   തറവാട്ട് കാരണവർ കൂടി ആയ ഗൃഹ നായകൻ, മാധവ മേനോൻ… എഴുപത്തഞ്ചാം വയസിൽ മരണപ്പെടുന്നത്..  അത് വരെ ഓടി ചാടി  നടന്നിരുന്ന   മാധവ മേനോന്റെ  ഭാര്യ, ശ്രീലക്ഷ്‌മി അമ്മ,   ഭർത്താവിന്റെ   വേർപാട്   സൃഷ്ടിച്ച   ഷോക്കിൽ   രോഗാതുര ആവുകയായിരുന്നു.    അച്ഛന്റെ   അഭാവത്തിൽ   അമ്മയ്ക്ക് ഒരു പ്രത്യേക   പരിഗണന നൽകണം എന്ന ചിന്തയാണ്…., ഒരു ജോലിക്കാരിയെ ഏർപ്പാടാക്കാൻ   മക്കളെ പ്രേരിപ്പിച്ചത്…

കൊടുക്കുന്ന  കാശ്   ഇത്തിരി   കൂടിയാലും   വേണ്ടില്ല, വെടിപ്പും   വൃത്തിയുമുള്ള   ഒരു കുട്ടി  വേണമെന്ന്   അവർക്ക് നിര്ബന്ധമുണ്ടായിരുന്നു… അത്   ഒടുവിൽ   ഉഷയിൽ  എത്തി നിന്നു.

സാമ്പത്തിക   പ്രയാസം   ഉണ്ടെങ്കിലും…. സ്വ സമുദായം ആണ് ഉഷ എന്നത്   ഇരു കൂട്ടർക്കും   സന്തോഷം   നൽകി…

“വീട്ട് ജോലിക്ക് അയക്കാൻ   മാത്രം പഞ്ഞം ഒന്നും ഇവിടില്ല…. പിന്നെ   തട്ടുമ്പുറത്തു  നിന്നുള്ള   ആവശ്യമായത് കൊണ്ട് മാത്രം… ”  ജോലിക്ക് അയക്കാൻ   ഒരു ന്യായികരണം കണ്ടത്   അങ്ങനെ ആയിരുന്നു…

ഉഷഃ   ഒരു   മുഖശ്രീ   ഉള്ള പെണ്ണാണ്… തട്ടുമ്പുറത്തുകാരുടെ   ഭാഷയിൽ   പറഞ്ഞാൽ….. “തറവാട്ടിൽ കേറ്റാൻ  പറ്റിയ   കുട്ടി.. ”  ഓമനത്തം തുളുമ്പുന്ന   മുഖവും… നല്ല നിറവുമുള്ള   ഉഷ….. അവയവ പുഷ്ടിയുടെ   കാര്യത്തിൽ ഏറെ   മുന്നിലാണ്…. യൗവ്വനാരംഭത്തിൽ   തന്നെ   കൊഴുത്തുരുണ്ട   വലിയ   പോർ മുലകളും  വിരിഞ്ഞ   ചന്തിയും… ഉഷയുടെ   മുതൽകൂട്ടായിരുന്നു…. പത്തിരുപത് വയസ് കഴിഞ്ഞപ്പോൾ…. അവയവങ്ങൾക്ക് പൂർണത   ലഭിച്ചു   ഒരു ചന്തം തികഞ്ഞ പെണ്ണായി   ഉഷ   മാറിക്കഴിഞ്ഞിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025