Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുലപ്പാൽ മാധുര്യം 2

ചേച്ചി : ഡാ നീ ഇപ്പോൾ വന്നിട്ട് വല്ലതും നടന്നോ?

ചേച്ചിയുടെ ന്യൂ ജനറേഷൻ വാക്കുകൾ കേട്ടു പകച്ചു പോയി ഞാൻ.

ഞാൻ : ചേച്ചി അങ്ങനൊന്നുമില്ല.

ചേച്ചി : എങ്ങനൊന്നുമില്ലന്നു?

ഞാൻ : ചേച്ചി കരുതും പോലെ ഒന്നുമില്ലന്ന്.

ചേച്ചി : നീ വന്നതും അവിടേക്ക് കയറുന്നതും അടുക്കള ജനലിൽ കൂടി ഞാൻ കണ്ടിരുന്നു.

ഞാൻ തർക്കിച്ചു. ചേച്ചി വീണ്ടും എഴുത്ത് എടുത്തു കാണിച്ചു.

ചേച്ചി : ഡാ ഇങ്ങനെയൊക്കെ നീ എഴുതണമെങ്കിൽ അവൾ തിരിച്ചും എന്തെങ്കിലും എഴുതാതിരിക്കുമോ?

കത്തിൻറെ ചെറിയ ഒരു ഭാഗം : നിഷകുട്ടാ… നിൻറെ ചുണ്ടുകൾ ഞാൻ കടിച്ചു വേദനിപ്പിക്കാതെ ചുവപ്പിക്കും. നിൻറെ നെറ്റിയിലൂടെ ഉമ്മ വെച്ച് മൂക്കിലൂടെ എൻറെ ചുണ്ടുകള താഴേക്ക് വന്ന് നിൻറെ ചന്ദനപൊട്ടിൻറെ നടുവിലൂടെ താഴേക്ക് വന്നു നിൻറെ പുക്കിൾ തടത്തിൽ നാവിറക്കും.

ചേച്ചി : ഇത്രയും വായിച്ചപ്പോൾ തന്നെ എനിക്ക് പോലും എന്തോ പോലെ തോന്നിയല്ലോടാ കുട്ടാ. പിന്നെ അവൾക്ക് തോന്നാതിരിക്കുമോ? വികാരം ഉള്ള ഏതൊരു പെണ്ണിനും ഇതൊക്കെ ഇഷ്ടമാടാ. ആരും പുറത്തു കാണിക്കില്ല എന്ന് മാത്രം.

മോനേ മനസ്സിൽ മറ്റൊരു ലഡ്ഡു പൊട്ടി എങ്കിലും ഞാൻ ആകെ ഐസ് ആയി. ഒന്നും നിഷയുമായി നടന്നില്ല എന്ന് തന്നെ ഞാൻ ഉറപ്പിച്ചു പറഞ്ഞു. ചേച്ചി മം… ഞാൻ വിശ്വസിച്ചു എന്ന് ഇരുത്തി മൂളി. ഞാൻ പോകുവാ എന്ന് പറഞ്ഞിറങ്ങി. ആ എഴുത്ത് ഞാൻ ചോദിച്ചിട്ട് ചേച്ചി തന്നില്ല. കൂട്ടത്തിൽ ശരി ഇനി അവളുടെ വീട്ടിൽ ഫോണ്‍ കിട്ടിയതു കൊണ്ട് ഇനി നമ്മളെ ഒന്നും വിളിക്കില്ലയിരിക്കുമല്ലോ. എന്ന പരിഹാസവും. ഞാൻ വേഗം അവിടുന്ന് തടി തപ്പി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025