Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുലപ്പാൽ മാധുര്യം 2

മുലപ്പാൽ മാധുര്യം 2

bY Sex Lover Boy

നിഷ അവളുടെ ഇഷ്ടപെട്ട വേഷം മിഡിയും ടോപും അല്ലെങ്കിൽ വലിയ പാവാട ബ്ലൌസ്. ചുരിദാർ വല്ലപൊഴുമെ ഇടാറുള്ളൂ. വലിയ പൊക്കമില്ല. ഒരു നോർമൽ നാടൻ പെണ്ണ്. സെക്സ് കഥകളിൽ പറയുന്ന പോലെ ഉള്ള യാതൊരു വിശേഷണങ്ങളും അവൾക്കില്ല.

ഞങ്ങളുടെ രണ്ടാളുടെയും പഠനം കഴിഞ്ഞു. ഞാൻ നോർത്ത് ഇന്ത്യയിൽ ജോലിക്ക് ശ്രമിക്കാൻ പോയി. അവൾ PG ക്കും ചേർന്നു. ജോലി തേടിയുള്ള അലച്ചിലിൽ ഫോണ്‍ വിളികൾ കുറഞ്ഞു. വീട്ടിൽ നിന്ന് തന്ന സാമ്പത്തികം അല്ലാതെ വേറെ വരുമാനം ഒന്നും ഇല്ലായിരുന്നു. അങ്ങനെ ഞങ്ങൾ കത്തെഴുത്ത് ആരംഭിച്ചു. ഓരോ ആഴ്ചയും അഞ്ചും ആറും പേജ് ഉള്ള കത്തുകൾ. ഒരു ചെറിയ ബുക്ക്‌ എന്ന് വേണമെങ്കിൽ പറയാം. ഫോണിൽ പറയാൻ സാധിക്കാത്തത് ഞാൻ വാക്കുകളിലൂടെ, അക്ഷരങ്ങളിലൂടെ അവളെ ഒരു മൂന്നാമത്തെ കത്ത് മുതൽ അറിയിച്ചു തുടങ്ങി. പേനക്ക് വാളിനേക്കാൾ മൂർച്ചയുണ്ടെന്നു എഴുത്തുകാർ പറയുന്നത് സത്യമാണ്.

എൻറെ ഇഷ്ടങ്ങൾ, അവളുടെ അംഗലാവണ്യങ്ങൾ എല്ലാം എൻറെ മനസിലുള്ളത് ഞാൻ തുറന്നെഴുതി. ഒരു സിനിമ ഗാനത്തിലൂടെയാണ് ഞാൻ തുടങ്ങിയത്.

എൻറെ എല്ലാമെല്ലാം അല്ലെ എൻറെ ചേലൊത്ത ചെംബരുന്തല്ലെ നിൻറെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ. നിൻറെ മാറിലെ മായ ചന്ദനപൊട്ടെനിക്കല്ലെ …

ആ ചന്ദനപൊട്ട് ഏറ്റു. ഞാൻ വിദ്യാസാഗറിനും യേശുദാസിനും നന്ദി പറഞ്ഞു.

കത്തിൻറെ മറുപടി വന്നു. ജിത്തു എന്നോട് അന്ന് നീ അങ്ങനെ സംസാരിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞെങ്കിലും ഈ എഴുത്ത് വായിച്ചപ്പോൾ എന്തോ ഒരു വികാരം എനിക്ക് തോന്നുന്നു. അതിൽ നിന്നും ഓപ്പണ്‍ ആയ സംസാരം അവൾക്ക് ഇഷ്ടമല്ലാന്നു എനിക്ക് മനസിലായി. ഇപ്പോളും ഞങ്ങൾ സംസാരിക്കുമ്പോൾ ഓരോന്നിനും ഓരോ പേരുകൾ ഉണ്ട്. ചന്ദനപൊട്ട് ഇപ്പോളും അത് തന്നെ ആണ്. താഴെ പറയുന്ന പേര് മാളു. എൻറെത് ചെറുക്കൻ തന്നെ. കത്ത് എല്ലാ ആഴ്ചയും മുടങ്ങാതെ അയക്കുന്നുണ്ടായിരുന്നു .അവൾക്ക് ഞാൻ അയക്കുന്ന കത്തുകൾ ജയ ചേച്ചിയുടെ വീട്ടിലേക്കു ആയിരുന്നു അയക്കുന്നത്. അങ്ങനെ കത്തിലൂടെ ഞങ്ങൾ മനസും ശരീരവും പങ്കു വെച്ചു.

ഒരു ദിവസം ഒരു പാർട്ടി ഉണ്ടായിരുന്നു. ചെറുതായി ഞാൻ ഒന്ന് മിനുങ്ങി. അപ്പോൾ അവളോട് സംസാരിക്കണം എന്ന് തോന്നി. ഫോണ്‍ വിളിച്ചു. എടുത്തത് അവളുടെ അമ്മ ആയിരുന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025