Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുലപ്പാൽ മാധുര്യം

മുലപ്പാൽ മാധുര്യം 1  | Mulappam Madhuryam

bY Sex Lover Boy

നിഷ. ഇവളും എൻറെ കോളേജ് മേറ്റ്‌ ആണ്. പക്ഷെ വേറെ ബാച്ച് ആയിരുന്നു. ഇംഗ്ലീഷ് ട്യൂഷൻ മാത്രം ഞങ്ങൾ ഒരേ ട്യൂഷൻ സെൻറെറിൽ ആണ് പോയിരുന്നത്. അവിടെ വെച്ചാണ്‌ ആദ്യം അവളെ കാണുന്നത്. അവളുടെ കൂടെ എപ്പോളും വേറെ ഒരു പെണ്‍കുട്ടി ഉണ്ടാവും. അവർ ആത്മ മിത്രങ്ങളാണ്. ഞാൻ ബോയ്സ് സ്കൂളിലാണ് പഠിച്ചത്. അതു കൊണ്ട് തന്നെ പെണ്‍കുട്ടികളുമായി അടുക്കാനും സംസാരിക്കാനും എനിക്ക് ഒരു മടി ഉണ്ടായിരുന്നു. എങ്കിലും ഇടക്ക് അവൾ എന്നെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടിരുന്നു. ഒരു പഠിപ്പിസ്റ്റ് കൂടിയായിരുന്നു അവൾ.

അങ്ങനെ നാളുകൾ കഴിഞ്ഞു. ഒന്നാം വർഷം അവസാനമായപ്പോൾ ഞങ്ങൾ സംസാരിച്ചു. അങ്ങനെ ഞങ്ങൾ നല്ല കൂട്ടായി. രണ്ടാം വർഷം അവസാനം കോളേജ് ടൂർ വന്നു. അതിൽ രണ്ടാം വർഷത്തിലെ എല്ലാ ഗ്രൂപ്പിൽ നിന്നും ഉള്ള കുട്ടികൾ ഉണ്ടായിരുന്നു. അതിൽ നിഷയും ഉണ്ടായിരുന്നു. ചെറിയ ബഡ്ജറ്റിൽ ഉള്ള രണ്ടു ദിവസത്തെ ടൂർ. പതിവ് പോലെ ബോയ്സ് കുപ്പി കരുതിയിരുന്നു. യാത്രയിൽ 2 പെഗ് ഒക്കെ അടിച്ചു ഞാൻ പാട്ടുകൾ പാടി. എല്ലാവരും കൂടെ പാടി ടൂർ അങ്ങ് കൊഴുത്തു. അതോടെ നിഷക്ക് എന്നോട് ഭയങ്കര കൂട്ടായി. കൂടെ ഞാൻ ആദ്യം പറഞ്ഞ കൂട്ടുകാരിയും ഉണ്ടായിരുന്നു. അത് ഒരു പ്രണയം ആയി മാറുകയായിരുന്നു. എന്ന് വെച്ചാൽ സൈലന്റ് ലവ് (അങ്ങോട്ടും ഇങ്ങോട്ടും പറയാൻ മടി) പക്ഷെ ഭയങ്കര കയറിങ്, സംസാരം എല്ലാം.

ടൂർ കഴിഞ്ഞു പ്രീ ഡിഗ്രി രണ്ടാം വർഷവും കഴിയാറായി. അന്നൊക്കെ വാട്സാപ്പ്, ഫേസ് ബുക്ക്, മൊബൈൽ ഒന്നും ഉണ്ടായിരുന്നില്ല. ഓട്ടോഗ്രാഫ് എഴുതുന്ന സമയത്ത് ഞാൻ എൻറെ മനസിലെ പ്രണയം അതിൽ അവൾക്ക് കമ്പികുട്ടന്‍.നെറ്റ്മനസിലാകുന്ന പോലെ എഴുതി. അതിൽ ഞാൻ എൻറെ വീട്ടിലെ നമ്പർ, അഡ്രസ്‌ എല്ലാം കുറിച്ചു. തിരിച്ചു എനിക്കും അവൾ എഴുതി. പക്ഷെ അതിൽ Deep Friendship ആണ് അവൾ എഴുതിയിരുന്നത്. കൂട്ടത്തിൽ അവളുടെ തൊട്ടടുത്ത വീട്ടിലെ ലാൻഡ്‌ ഫോണ്‍ നമ്പറും. എനിക്ക് വീട്ടില് ലാൻഡ്‌ ഫോണ്‍ ഉണ്ട്.

അങ്ങനെ പ്രീ ഡിഗ്രി എന്ന മഹാ സംഭവം അവസാനിച്ചു. റിസൾട്ട്‌ വരാനുള്ള കാത്തിരിപ്പിൽ ഞങ്ങൾ ലാൻഡ്‌ ഫോണിലൂടെ സംസാരിച്ചു. അവൾ തന്ന നമ്പർ അവളുടെ കസിൻ ചേച്ചിയുടെതയിരുന്നു (അതും ഒരു അനുഭവമായി ഇതിനു ശേഷം). ജയ ചേച്ചി, കല്യാണം കഴിഞ്ഞതാണ്. ഭർത്താവ് വിദേശത്താണ്. ഒരു മോൻ ഉണ്ട്. രണ്ടു വീടുകളും തമ്മിൽ വിളിച്ചാൽ കേൾക്കാവുന്ന ദൂരം മാത്രം. ആ ഫോണ്‍ വിളി പിന്നീട് ദിവസവും ആയി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025