Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുള്ളി തെറിച്ച ബന്ധങ്ങൾ 3

നടപ്പാതയിലേക്കു തിരിഞ്ഞു..സൈക്കിൾ ചാടിച്ചും എഴുനേറ്റു നിന്നു ചവിട്ടിയും റബ്ബർ മരങ്ങൾക്കു ഇടയിലൂടെ ഞാൻ കുതിച്ചു.. പുത്തൻ സൈക്കിൾ ആണെന്നു ഉള്ള ഒരു വികാരവും എനിക്ക് ഉണ്ടായില്ല.. കാശിന്റെ കഴപ്പ്.. അല്ലാതെ എന്താ..

മണിക്കൂറുകൾ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ചവിട്ടിയിട്ടും കൊതി മാറുന്നില്ല.. സൂര്യൻ മറു വശത്തേക്ക് യാത്ര കുറച്ചു വേഗത്തിൽ ആക്കിയത് പോലെ.. ചവിട്ടി ചവിട്ടി ഒരു ഷെഡിന്റെ അടുത്ത് ചെന്നു കുറച്ചു ശ്വാസം എടുക്കാൻ ഞാൻ നിറുത്തി.. ഒരു വല്ലാത്ത ഗന്ധം.. റബ്ബർ പുര ആണെന്നു അതോടെ മനസിലായി.. ഇതെന്താ ഇത്രെയും ദൂരെ കൊണ്ടു വന്നു വെച്ചിരിക്കുന്നത്.. ഞാൻ ചുറ്റും ഒന്നു നോക്കി.. ഉൾ കാട്ടിൽ പെട്ടു പോയ അവസ്ഥ.. തിരിച്ചു പോകാൻ വഴികൾ തിരഞ്ഞു ഞാൻ പതറി.. മുന്നിൽ കണ്ട വഴിയിലൂടെ കുറച്ചു മുന്നോട്ടു ചവിട്ടിയപ്പോൾ ഒരു ഓട് പാകിയ അത്യാവിശം ഭംഗി ഉള്ള ഒരു വീട് വേലിക്കു അപ്പുറത്ത്.. മുള്ളു വേലിക്കു ഇടയിൽ ചെറിയ ഒരു ഗ്യാപ് ഉണ്ട്‌..2 പേർക്ക് കഷ്ടിച്ച് നടന്നു പോകാൻ പറ്റും..

എന്തായാലും അങ്ങോട്ടു ചെന്നു നോകാം.. വഴി അറിയാതെ ഇങ്ങനെ ചവിട്ടി നടന്നിട്ട് കാര്യമില്ല.. ഞാൻ സൈക്കിൾ വേലിയിൽ ചാരി വെച്ചു ആ വീടിന്റെ മുറ്റത്തു ചെന്നു നോക്കി.. ആരെയും കാണാൻ ഇല്ല..

“ഇവിടെ ആരുമില്ലേ?” കുറച്ചു ഉച്ചത്തിൽ അകത്തേക്കു നോക്കി ഞാൻ ചോദിച്ചു.

“ആരാ” ഉള്ളിൽ നിന്നും ചോദ്യം വന്നു.. ഇതു പരിചയം ഉള്ള ശബ്ദം ആണലോ..പുറത്തേക്കു ഇറങ്ങി വന്നത് വേറെ ആരുമല്ല.. ഷെറിൻ.. പുലി മടയിലേക്ക് ആണലോ ദൈവമേ വന്നു കയറിയത്.. മുടി അഴിച്ചു ഇട്ടു മിഡിയും ടോപ്പും ഇട്ടു ഒരു മദാലസ കണക്കു ഷെറിൻ പടികൾ ഇറങ്ങി വന്നു.. എന്നെ അവിടെ കണ്ടത്തിൽ ഒരു അത്ഭുതവും പേടിയും മുഖത്തു ഉണ്ട്‌.. പക്ഷെ അവളെ കണ്ടപ്പോൾ തന്നെ എന്റെ കാറ്റ് പോയി കഴിഞ്ഞിരുന്നു..

“എന്താ അപ്പു?” അവളുടെ വാക്കുകളിൽ ഭയം നിഴലിക്കുന്നുണ്ട്..

“അതു ഞാൻ.. സൈക്കിൾ ചവിട്ടി വന്നപ്പോൾ.. തിരിച്ചു പോകാൻ വഴി അറിയില്ല.. ഒന്നു കാണിച്ചു തരുമോ?” ഷെറിന്റെ മുഖത്തു നിന്നു പേടി മാറി അവൾ  ഹാ ഹാ ഹ എന്ന് ഉറക്കെ എന്നെ നോക്കി കളിയാക്കി ചിരിച്ചു.

“ആരാടി അതു ” പരിജയം ഇല്ലാത്ത സ്ത്രീ ശബ്ദം പിന്നെയും അകത്തു നിന്നു കേട്ടു.. മുൻവാതിലിൽ ഒരു രൂപം തെളിഞ്ഞു.. ഷ.. ഷ.. ഷകീല.. എന്റെ മനസ് മന്ത്രിച്ചു.. അതു ഷകീല അല്ലായിരുന്നു കേട്ടോ.. എനിക്ക് തോന്നിയത് അങ്ങനെയാ.. ഷെറിന്റെ അമ്മ ആയിരിക്കും എന്ന് എന്റെ മനസ് പറഞ്ഞു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025