Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുള്ളി തെറിച്ച ബന്ധങ്ങൾ 6

 

“ആഹ്മ്മ്‌ ശരി ശരി ” ഞാൻ ഒരു ഒഴുകൻ മട്ടിൽ മറുപടി നൽകി.

 

“അപ്പു പിണങ്ങിയോ?”

 

“ഏയ്യ് ഇല്ല ”

 

 

“എന്നാ ശരി ഉറങ്ങാം ” ജെസ്സി ഒരു ദീർകനിശ്വാസം വിട്ടു കൊണ്ട് മറു വശത്തേക്കു തിരിഞ്ഞു കിടന്നു.

 

ഉറങ്ങാം?? ആരു ഉറങ്ങാൻ? ഞാനോ? ഈ കാഴ്ച ഒക്കെ കാണിച്ചിട്ട് ഉറങ്ങിക്കോളാൻ? നടന്നത് തന്നെ.. എന്റെ രക്തം മുഴുവൻ കുണ്ണയിലേക്ക് ഇപ്പോളും ഓടി കൊണ്ടിരിക്കുക ആണ്.. തല പെരുത്ത് വരുന്നു.. “കയറി പിടിക്കെടാ മോനെ” കാലിന്റെ ഇടയിലെ നാശത്തിന്റെ സന്തതി കിടന്നു ഉറഞ്ഞു തുള്ളി പറയുന്ന പോലെ.. അടുത്ത് ഒരു മദനശില്പം ത്രസിപ്പിക്കുന്ന വസ്ത്രങ്ങളിൽ കിടക്കുമ്പോൾ കാമത്തിന്റെ അടിമക്കു എന്ത് ഉറക്കം..

 

കയറി പിടിച്ചാലോ? ഇല്ല..കയറി പിടിക്കാൻ ഉള്ള ധൈര്യം ഇല്ല..

 

 

അല്ലെങ്കിൽ  ഇപ്പോളും തലച്ചോറിന്റെ ഏതോ അറയിൽ ഇപ്പോളും രക്തം ഓടുന്നുണ്ട്.. ഇല്ലെങ്കിൽ ഒരു പക്ഷെ കൈ വിട്ടു പോയേനെ.. ലിസ്സി ചേച്ചി അറിഞ്ഞാൽ??

 

ആ ചിന്ത വന്നതോടെ നിയന്ത്രണം വീണ്ടും മനസിന്‌ തിരിച്ചു കിട്ടാൻ തുടങ്ങി.. വികാരങ്ങൾ പതിയെ വിചാരങ്ങൾക്കു വഴി മാറി കൊടുത്തു തുടങ്ങി.. കുട്ടൻ താഴ്ന്നു തുടങ്ങി..പക്ഷെ പലവിധ ചിന്തകളും സാഹചര്യവും കാരണം ഉറക്കം മാത്രം നടക്കുന്നില്ല.

 

കുറെയേറെ സമയം കഴിഞ്ഞു കാണും.. മറ്റു പല ചിന്തകൾ കൊണ്ട് കുത്തി നിറച്ചു ഒരു വിധത്തിൽ ഞാൻ അടുത്ത് കിടക്കുന്ന ആളെയും മനസ്സിൽ ഉള്ളിൽ നിറഞ്ഞ കാമത്തെയും അടിച്ചു അമർത്തി..

“ഹാവൂ ഇനി ഒന്ന് ഉറങ്ങാം ” സ്വയം മനസ്സിൽ പറഞ്ഞു ശ്വാസം എടുത്തു വിട്ടു കണ്ണുകൾ അടച്ചു..

 

അടുത്ത നിമിഷം ജെസ്സി തിരിഞ്ഞു കിടന്നു.. അവളുടെ ചുടു ശാസം എന്റെ കഴുത്തിൽ വന്നു തട്ടി.. അവൾ ഒരു കാൽ എടുത്തു എന്റെ ദേഹത്തേക്കു കേറ്റി വെച്ചു..അവളുടെ കാൽമുട്ട്‌ വന്നു എന്റെ കുട്ടനെ തട്ടി ഉണർത്തി “മ്മ്മ് ” എന്നൊരു ശബ്ദം ഒരു ശീൽകാരം പോലെ ജെസ്സിയുടെ അധരങ്ങളിൽ നിന്നും എന്റെ ചെവിയിൽ ചുടു നിശ്വാസത്തിനു ഒപ്പം ഓടി എത്തി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025