Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുള്ളി തെറിച്ച ബന്ധങ്ങൾ 6

 

അനുസരണ ഉള്ള പിള്ളേരെ പോലെ ഞങൾ രണ്ടും ജെസ്സിക് ഒപ്പം ഇരുന്നു കാപ്പി കുടിച്ചു. ഇടക് മുഖം വെച്ച് അങ്ങോട്ടും ഇങ്ങോട്ടും ഗോഷ്ട്ടികൾ കാണിക്കാൻ മറന്നില്ല. അപ്പാപ്പൻ ചന്തയിൽ വളം മേടിക്കാൻ പോയെന്നു ഭക്ഷണം കഴിക്കുന്ന ഇടയിൽ ലിസ്സി ചേച്ചി പറയുന്നത് കേട്ടു.

 

കഴിപ്പു കഴിഞ്ഞു രണ്ടും പാത്രങ്ങൾ ആയി അടുക്കളയിൽ പോയി സംസാരം തുടങ്ങി.. ഞാൻ ശശി.. ഇനി എന്ത് എന്ന ചോദ്യം മനസ്സിൽ വന്നതും ഷേർലി ആന്റി മനസ്സിൽ വന്നു.ഒന്ന് പോയാലോ??

 

 

“അതേ ഞാൻ ഒന്ന് സൈക്കിൾ ചവിട്ടി വരാം ” ഞാൻ അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞു.

 

“എങ്ങോട്ടാ.. ഷെറിന്റെ അവിടേക്കു ആണെങ്കിൽ ഞാനും ഉണ്ട് ” ജെസ്സി ആണ് തിരിച്ചു മറുപടി തന്നത്.

 

കോപ്പ്.. ആ സ്കോപ്പ് മൂഞ്ചി.. ഞാൻ മനസ്സിൽ പിറുപിറുത്തു.

 

“ആഹ്ഹ് അവൻ അങ്ങോട്ടേക്ക് തന്നെ ആകും.. നീ കൂടെ പൊയ്ക്കോ ” ലിസ്സി ചേച്ചി ജെസ്സിയോട് പറയുന്നത് കൂടെ കേട്ടപ്പോൾ അതിനു ഒരു തീരുമാനം ആയി.

 

ജെസ്സി അടുക്കളയിൽ നിന്നും പുറത്തു വന്നു.

 

“വാ അപ്പു പോകാം..ഷേർലി ചേച്ചിയെ കണ്ടിട്ട് കുറെയെ ആയി ” ജെസ്സി എന്റെ കൂടെ മുറ്റത്തേക്കു ഇറങ്ങി കൊണ്ട് പറഞ്ഞു.ഞാൻ തിരിച്ചു ചിരിച്ചു കാണിക്കുക മാത്രം ചെയ്തു.എന്റെ പല്ലുകൾ അമരുന്നത് ജെസ്സി ചേച്ചി കണ്ടോ എന്തോ…

 

“ഡാ ഈ സൈക്കിളിൽ എന്നെയും കെട്ടുമോ?” ജെസ്സി സൈക്കിളിൽ കേറി ഇരുന്ന എന്നോട് ചോദിച്ചു.

 

“ജെസ്സി ചേച്ചി അതിനു ഈ സൈക്കിളിൽ ക്യാറിയർ ഇല്ലാലോ.. മുൻപിൽ വേണമെങ്കിൽ ഇരുത്താം ” ഞാൻ എന്റെ നിസ്സഹായ അവസ്ഥ തുറന്ന് പറഞ്ഞു..

 

“ആഹ്മ്മ്‌ എന്നെ അങ്ങനെ ആവട്ടെ ” എന്നെ ഞെട്ടിച്ചു കൊണ്ട് ജെസ്സി ചേച്ചി സൈക്കിളിന്റെ മുമ്പിലെ ബാറിൽ കയറി ഇരുന്നു.. ഞാൻ അത് ഒട്ടും പ്രദീഷിച്ചത് അല്ല..

 

പക്ഷെ അതും ഒരു സുഖം ആണലോ എന്ന് ഓർത്തു പറ്റുന്ന അത്രെയും ജെസ്സിയെ മുട്ടി ഉരുമി ഞാൻ സൈക്കിൾ ചവിട്ടി.. പിന്നെ ഇറങ്ങി സൈക്കിൾ ഉരുട്ടി ജെസ്സിയുടെ ഒപ്പം നടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025