Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുംബൈ വിസിറ്റ് 1

“ഇതിനെന്താ കുഴപ്പം” ഒരു പ്ലഗ് പോയിന്റ് ഇളക്കുന്നതിനിടെ അയാള്‍ അവളോട്‌ ചോദിച്ചു.

“അതില്‍ പ്ലഗ് കേറുന്നില്ല..”

“മോള് കേറ്റി നോക്കിയോ”

അവളുടെ യോനിയുടെ ഭാഗത്തേക്ക് നോക്കിയാണ് ചോദ്യം. ആ നോട്ടത്തില്‍ നിന്നുതന്നെ അയാളുടെ ദ്വയാര്‍ത്ഥം എനിക്ക് മനസിലായി.

“ഉം..ഒത്തിരി ടൈറ്റാ…” അവള്‍ പറഞ്ഞു.

“ശരിക്ക് തള്ളിയാല്‍ ടൈറ്റ് ആണേലും കേറും”

ഒരു വഷളച്ചിരിയോടെ അയാള്‍ പറഞ്ഞു. അവള്‍ക്ക് അയാളോട് ഇഷ്ടമില്ലെന്നും എന്നെ പ്രകൊപിക്കിക്കാന്‍ വേണ്ടി ചെയ്യുന്നതാണ്‌ എന്നറിയാമായിരുന്നെങ്കിലും എനിക്ക് കലികയറി. ഞാന്‍ നേരെ അയാളുടെ അരികിലേക്ക് ചെന്നു.

“ഡാ..” ഞാന്‍ കോപത്തോടെ അയാളെ പിടിച്ചു തിരിച്ചു.

“എന്താ..ങേ? എന്താ?” അയാള്‍ വേഗം അക്രമാസക്തനായി എന്നെ നോക്കി. അടുത്ത നിമിഷം എന്റെ മുഷ്ടി അയാളുടെ മൂക്കില്‍ പതിഞ്ഞു. ഒരു ഞരക്കത്തോടെ അയാള്‍ നിലത്തേക്കിരുന്നു.

“എടുത്തോണ്ട് പോടാ നിന്റെ കോപ്പെല്ലാം..ഇല്ലേല്‍ നിന്നേം ഇതും കൂടി ചേര്‍ത്ത് ഞാന്‍ ദൂരേക്ക് എറിയും പട്ടിക്കഴുവേറീടെ മോനെ” കോപം കൊണ്ട് ഭ്രാന്തുപിടിച്ച ഞാന്‍ അലറി.

അയാള്‍ വേഗം തന്റെ പണി സാധനങ്ങളും എടുത്ത് ഒരക്ഷരം ഉരിയാടാതെ സ്ഥലം വിട്ടു. ഒന്നും സംഭവിക്കാത്ത മട്ടില്‍ രേഖ ഉള്ളിലേക്ക് പോയപ്പോള്‍ അവളെ ഞാന്‍ വിളിച്ചു.

“എടീ”

അവള്‍ പക്ഷെ എന്നെ തിരിഞ്ഞു പോലും നോക്കാതെ ആ വിരിഞ്ഞ നിതംബങ്ങള്‍ തെന്നിച്ച് ഉള്ളിലേക്ക് പൊയ്ക്കളഞ്ഞു. ആ പോക്ക് എന്റെ കോപം ആളിക്കത്തിച്ചു. ഞാന്‍ ചെന്നു മുന്‍വാതില്‍ അടച്ച ശേഷം അവളുടെ മുറിയിലേക്ക് ചെന്നു. അവള്‍ അലസമായി നിന്നുകൊണ്ട് മുടി ചീകുകയായിരുന്നു.

“എടീ..നിന്നെ വിളിച്ചാല്‍ നീ കേള്‍ക്കില്ല അല്ലെ?” കോപാക്രാന്തനായി ഞാന്‍ ചോദിച്ചു.

“കിടന്നു കാറി വിളിക്കണ്ട. എനിക്ക് ചെവി നന്നായി കേള്‍ക്കും” അവള്‍ എന്നെ നോക്കാതെ പറഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025