അടുത്ത ദിവസം ഞാന്‍ പോകാന്‍ ഇറങ്ങുന്നതിനു മുന്‍പ് രേഖ ചേച്ചി കാണാതെ എന്റെ മുറിയിലേക്ക് വന്നു.
“എന്നോട് ക്ഷമിക്കണം..”
ഒരു വിതുമ്പലോടെ അങ്ങനെ പറഞ്ഞിട്ട് അവള്‍ പൊയ്ക്കളഞ്ഞു. എനിക്ക് പക്ഷെ അത് കേട്ടിട്ട് ഒന്നും തോന്നിയില്ല. ഒന്നിനും കൊള്ളാത്ത ഹിജഡ ആയ ഞാന്‍ പോകുകയാണ്. ഇനി നീ എന്ത് വേണേലും ചെയ്തോ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. പോകാന്‍ ഇറങ്ങാന്‍ നേരം നോക്കേണ്ട എന്ന് കരുതിയിരുന്നു എങ്കിലും അറിയാതെ രേഖയെ ഞാനൊന്നു നോക്കി. ആകെ തകര്‍ന്ന അവസ്ഥയില്‍ ആയിരുന്നു അവള്‍. ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി നില്‍ക്കുന്നത് കണ്ട ഞാന്‍ വേഗം നോട്ടം മാറ്റി ഓട്ടോയില്‍ കയറി. യാത്രയില്‍ ഉടനീളം എന്റെ മനസ്സില്‍ ഒരു നെരിപ്പോട് പോലെ രേഖ നിറഞ്ഞു നിന്നിരുന്നു.
നാട്ടിലെത്തിയ എന്റെ മനസ് പാടെ മാറിയിരുന്നു. രേഖ മനസ്സിനേല്‍പ്പിച്ച മുറിവ് അത്രയ്ക്ക് വലുതായിരുന്നു. സ്ത്രീകളോടുള്ള എന്റെ വെറുപ്പ് പതിന്മടങ്ങ് കൂടി. എനിക്കെതിരെ ഒരു പെണ്ണ് വന്നാല്‍ ഞാന്‍ കാറിത്തുപ്പും. ഞാന്‍ ലോകത്തുള്ള സകല സ്ത്രീകളെയും മനസുകൊണ്ട് വെറുത്തു. പക്ഷെ ഒരു സത്യം ഞാന്‍ അപ്പോഴും മനസിലാക്കുന്നുണ്ടായിരുന്നു; രേഖ എന്റെ മനസ്സില്‍ ആഴത്തില്‍ കൊത്തിവച്ചതുപോലെ പതിഞ്ഞു കിടക്കുന്നുണ്ട് എന്നുള്ള സത്യം. അവളെ മനസ്സില്‍ നിന്നും പറിച്ചെറിയാന്‍ ഞാന്‍ എത്ര ശ്രമിച്ചോ, അത്രകണ്ട് അവളോടുള്ള എന്റെ മോഹം വളര്‍ന്നു. വേറെ ഒരു പെണ്ണിനേയും ഇഷ്ടപ്പെടാതിരുന്ന എനിക്ക് പക്ഷെ രേഖയോട് അനിയന്ത്രിതമായ കാമം ഉടലെടുത്തു. അവളോട് എനിക്ക് പ്രേമമല്ല, കാമം തന്നെയാണ് തോന്നിയത്. എന്റെ പുരുഷത്വത്തെ ചോദ്യം ചെയ്ത നായിന്റെ മോള്‍. അവളുടെ കാര്യം ഓര്‍ക്കുമ്പോള്‍ എന്റെ മനസില്‍ പകയും കോപവും ഒപ്പം കാമവും ഒരേപോലെ നിറയും.
അങ്ങനെ രണ്ട് വര്‍ഷങ്ങള്‍ പോയി.
ആയിടെ ഞാന്‍ സ്ത്രീ മനശാസ്ത്രവുമായി ബന്ധപ്പെട്ട ചില നോവലുകള്‍ വായിക്കാന്‍ ഇടയായി. അതില്‍ ചില പുസ്തകങ്ങളില്‍ ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത് വ്യത്യസ്ത രീതികളില്‍ ആണെന്നും, അവര്‍ എന്താണോ ആഗ്രഹിക്കുന്നത് അത് കിട്ടിയില്ലെങ്കില്‍ കിട്ടുന്നിടം തേടിപ്പോകാന്‍ അവര്‍ മടിക്കില്ല എന്നും എഴുതിയിരുന്നു. കാമസംതൃപ്തി കിട്ടാത്ത സ്ത്രീകള്‍ വളരെ അപകടകാരികള്‍ ആണെന്നും അവര്‍ക്ക് ഭോഗതൃപ്തി മതിയാം വണ്ണം നല്‍കേണ്ടത് അത്യാവശ്യമാണ് എന്നുമൊക്കെ അതില്‍ എഴുതിയിരുന്നു. ഇത് വായിച്ചപ്പോള്‍ എന്റെ മനസു നിറയെ രേഖ ആയിരുന്നു. എന്റെ ചുണ്ടൊന്നു
