Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുംബൈയിലെ സ്വാപ്പിങ് 5

 

ഞാൻ:- എന്റെ ഭാര്യയോട് ഒരു നിമിഷം സംസാരിക്കുന്നതിൽ വിരോധമുണ്ടോ..??

 

അവൻ:- ഏയ് എന്ത് വിരോധം. carry on

 

അവൻ സോഫയിൽ പോയി ഇരുന്നു

ഞാൻ അവളെ പിടിച്ചു റൂമിലേക്ക് കൊണ്ടുപോയി..

 

ഞാൻ:- അവനു കൊതിയായിട്ട് പാടില്ല എന്ന് തോന്നുന്നു..

 

കീർത്തി:- ആ എനിക്കും തോന്നി.. നോട്ടം കണ്ടാൽ അറിയാം

 

ഞാൻ:- അവനു വല്ലതും അറിയോ ആവോ.. എന്തായാലും നീ പറ്റുന്നത് പഠിപ്പിച്ചു കൊടുക്ക്. ആദ്യം കുറച്ചു ആവേശം കാണും.. പിന്നെ ശെരിയായിക്കോളും..

 

അവൾ:- ( ഹാളിലേക്ക് നോക്കി ചിരിച്ചുകൊണ്ട് ) ഹ്മ്മ്..

ഫോൺ ചാർജ് ചെയ്യാൻ വെച്ചത് എടുത്തു ഞാനും അവളും തിരികെ ഹാളിലേക്ക് പോയി. അവൻ ടീവീ നോക്കി ഇരിപ്പുണ്ട്.. അവനോടും ഒരു ബൈ പറഞ്ഞു ഞാൻ പുറത്തിറങ്ങി.. അവൾ പിന്നാലെ വന്നു ഡോറിനരികിൽ നിന്ന്,..

 

ഞാൻ:- ഓൾ ദി ബെസ്റ്..

 

അവൾ:- പോടാ..

 

എന്ന് പറഞ്ഞു ഡോർ അടച്ചു ലോക്ക് ചെയ്തു.

ഞാൻ നേരെ സനയുടെ ഡോർ തുറന്ന് ഉള്ളിലേക്ക് കേറി.. അവൾ സോഫയിൽ ഇരിക്കുന്നുണ്ട്.. എന്നെ കണ്ടതും എണീറ്റ് അടുത്തേക്ക് വന്നു..

 

ഞാൻ അവളുടെ ഇടുപ്പിൽ രണ്ടു കൈ കൊണ്ടും പിടിച്ചു എന്നിലേക്ക് അടുപ്പിച്ചു കവിളത്തു ഒരു ഉമ്മ കൊടുത്തു.. അവൾ എന്നെയും ചുറ്റി പിടിച്ചു നിന്നു

 

” നാളെ ഉച്ചക്ക് ബീച്ചിലേക്ക് പോണം.. ആ ബിക്കിനി ഓർമയുണ്ടല്ലോ.. ”

 

” അയ്യോ.. എനിക്കൊന്നും വയ്യ,, അവിടെ ഒക്കെ ഒരുപാടു ആളുണ്ടാകും ”

 

” യാതൊന്നുമില്ല.. നമുക്ക് പിന്നിലേക്ക് ഉള്ള സ്പേസിലേക്ക് പോകാം.. അവിടെ ആൾ കുറവാ.. പിന്നെ ആളുണ്ടെൽ എന്താ ഇവിടെ ഇതൊക്കെ തന്നെയാണ് ഇടുന്നത്.. നാണിക്കാൻ ഒന്നുംമില്ല.. ”

 

” ഇക്ക കാണില്ലേ.. ” അവൾ വീണ്ടും

 

” അവൻ കണ്ടാൽ എന്താ.. ഞാൻ വാങ്ങി തന്നതാണെന്ന് പറയാതിരുന്നാൽ മതി.. ബാക്കി അവനോട് ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം.. അല്ലെങ്കിലും അവൻ അതൊന്നും ശ്രദ്ധിക്കാൻ പോകുന്നില്ല.. “

The Author

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025