Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുംബൈയിലെ സ്വാപ്പിങ് 5

 

” എന്ന്നാലും ”

 

” ദേ.. ഒരു എന്നാലും ഇല്ല.. അന്ന് ആരും അറിയാതെ പോയി വാങ്ങിയതൊക്കെ ഓർമയുണ്ടല്ലോ.. അതിതിനാണ്. ഇനി ഒഴിയാൻ നിൽക്കരുത്.. ”

 

” ആഹ് ശെരി. ”

 

” അങ്ങനെ പറ.. ”

” ആഹ് പിന്നെ.. ആ ജയൻ ചേട്ടൻ ആളെങ്ങനെയാ.. എനിക്ക് വല്യ പരിചയമില്ല.. അങ്ങനെ സംസാരിച്ചിട്ടും ഇല്ല. ഒരു ടെൻഷൻ പോലെ ” അവൾ ചോദിച്ചു.

 

” മോശമല്ല എന്ന കീർത്തി പറഞ്ഞത്.. ടെൻഷൻ അടിക്കാൻ ഒന്നും ഇല്ല.. നിനക്ക് ഇഷ്ടമല്ലാത്തത് എന്തെങ്കിലും ഉണ്ടെകിൽ പറഞ്ഞാൽ മതി. പേടി ഒന്നും വേണ്ട. ആൾ ഓക്കേ ആണ് എന്ന എനിക്ക് തോന്നിയത്. ”

 

” ആയാൽ മതി. പരിചയം ഇല്ലാത്തോണ്ട് ഒരു ബുദ്ധിമുട്ട്.. അതാ.. ”

 

” അതൊക്കെ ശെരിയാകും ഡോണ്ട് വറി… എന്ന ഞാൻ പോട്ടെ..??”

 

” ഹ്മ്മ്.. ”

 

” നാളെ കാണാം.. ഐറ്റം മറക്കരുത്.. ”

 

” ആ.. ശെരി ശെരി.. ”

 

കവിളിൽ ഒരു ഉമ്മ കൂടി കൊടുത്തു ഞാൻ കൈ മാറ്റി.. അവളിൽ നിന്ന് അകന്നു മാറി. ഡോർ തുറന്നു പുറത്തു കടന്നു.

 

വീണയുടെയും ജയന്റേയും റൂമിന്റെ കാളിങ് ബെൽ അടിച്ചു.. ജയൻ ആണ് വന്നു തുറന്നത്..

അയാൾ എന്നെ കണ്ടതും വാച്ചിൽ ഒന്ന് നോക്കി എന്റെ നേരെ നോക്കി ചിരിച്ചു,,

 

” ഓ തെറ്റിദ്ധരിക്കണ്ട.. അർഷാദ് വന്നു എന്നെ പുറത്താക്കി.. ഞാൻ അല്ല..” ഞാൻ വിശദീകരിച്ചു..

 

” അത് ശെരി.. അവനു ഫുൾ ടൈം ഇത് തന്നെയാണോ ചിന്ത ” അയാൾ കൗതുകത്തോടെ ചോദിച്ചു.

 

” അവൻ എണീക്കുന്നതു തന്നെ ഇതിനു വേണ്ടിയാ.. ”

 

രണ്ടു പേരും പരിഹസിച്ചു ചിരിച്ചു..

 

” ഒരു മിനിറ്റ്.. ഞാൻ ഫോണും പഴ്സും ഒന്നെടുക്കട്ടെ.. താൻ കേറി ഇരിക്ക്.. ” അയാൾ എന്നെയും ഉള്ളിലേക്ക് വിളിച്ചു കേറി പോയി. ഞങ്ങടെ സെയിം റൂം ആണ്.. ഒരു വത്യാസവും ഇല്ല. നേരെ മുമ്പിൽ ഹാൾ ഹാളിന്റെ ഇടതു ഭാഗത്തു ബെഡ്‌റൂം.

The Author

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025