Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുൻ കാമുകി ടീന

ഇല്ലിക്കൽ പാലത്തിന് മുൻപുള്ള ഗ്രൗണ്ട് എത്തിയപ്പോൾ ഞാൻ കാർ ഗ്രൗണ്ടിലേക്ക് കയറ്റി.

ടീന എന്നെ ചോദ്യ ഭാവത്തിൽ നോക്കി.

ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ച ഞാൻ പടർന്നു നിൽക്കുന്ന വാകമര ചുവട്ടിൽ കാർ നിർത്തി.

പരിസരത്ത് ഒന്നും ആരുമില്ല. ടീനക്ക് കാര്യം മനസിലായി കഴിഞ്ഞു.

“ഡാ..ഇവിടെ വേണ്ട…അങ്ങോട്ട് ചെന്നാൽ പിന്നെ അഞ്ചാറ് മണിക്കൂർ സമയം ഉണ്ടല്ലോ…”

പേടിയോടെ ചുറ്റും നോക്കിക്കൊണ്ട് അവൾ പറഞ്ഞു.

“അതുവരെ കാത്തിരിക്കാൻ പറ്റില്ല മോളേ…”

വലതു കയ്യാൽ അവളുടെ മുലകളിൽ ഞെക്കിക്കൊണ്ട് ഞാൻ ആ ചുവന്ന ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. ആദ്യം എതിർത്ത ടീന പിന്നീട് എന്റെ കഴുത്തിൽ കൈ ചുറ്റി എന്റെ ചുണ്ടുകൾ വായിലാക്കി വലിക്കാൻ തുടങ്ങി. ഏതാനും നിമിഷങ്ങൾ നീണ്ടു നിന്ന ചൂടൻ ചുംബനം.

അടുത്ത ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം സിഗരറ്റ് വലിച്ചുകൊണ്ട് രണ്ടു പേര് നടന്നു ഗ്രൗണ്ടിലേക്ക് കയറുന്നത് കണ്ട ഞാൻ ടീനയെ സ്വതന്ത്രയാക്കി വേഗം കാർ മുന്നോട്ട് എടുത്തു.

കാർ ഇല്ലിക്കൽ പാലം കടക്കുമ്പോൾ ഞാൻ ടീനയെ നോക്കി.

കണ്ണടച്ച് നേർത്തൊരു പുഞ്ചിരിയോടെ അവൾ സീറ്റിൽ മയങ്ങി കിടക്കുന്നു.

മുൻഭാഗത്ത് ചുരിദാർ അൽപ്പം മാറി കിടക്കുന്നു. വെളുത്ത ലെഗിൻസിന്റെ ഉള്ളിൽ അവളുടെ വയലറ്റ് പാന്റീസ് തെളിഞ്ഞു കാണാം. ആ കാഴ്ച ഉള്ളിലുള്ള വികാരത്തെ ജ്വലിപ്പിച്ചു.

ജീവിതത്തിൽ ഒരിക്കലും കിട്ടില്ല എന്ന് കരുതിയ വെണ്ണക്കട്ടിയാണ് ടീന. ഇന്ന് ആ പൂ പോലുള്ള ശരീരം ഉഴുത് മറിക്കാം എന്ന ചിന്ത തന്നെ എന്നെ ആഹ്ലാദ പരതന്ത്രനാക്കി.

ടീന മരിയ ജോസ് എന്ന ടീനയെ ജിതിൻ എന്ന ഞാൻ പരിചയപ്പെടുമ്പോൾ എനിക്ക് വയസ് ഇരുപത്തി രണ്ട്.

ടീന അന്ന് ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണ്. പാലായിലെ ഒരു കോളേജിൽ ഡിഗ്രി അവസാന വർഷം.

എന്റെ ഉറ്റ സുഹൃത്ത് അനിലിന്റെ കാമുകി അലീന പഠിക്കുന്നത് ടീനയുടെ ക്ലാസ്സിൽ ആയിരുന്നു.

അലീനയെ കാണാനുള്ള അനിലിന്റെ യാത്രകളിൽ ഞാനും പങ്കാളിയായി.

അലീന മുണ്ടക്കയം സ്വദേശിനിയാണ്.
ചങ്ങനാശ്ശേരിക്കാരിയാണ് ടീന.
അതിനാൽ തന്നെ പാലായിൽ അവർക്ക് അൽപ്പം സ്വാതന്ത്ര്യം കിട്ടി.
എവിടെ പോയാലും അലീനക്ക് ഒപ്പം ടീനയും കാണും.

അങ്ങനെ ഉള്ള യാത്രകളിൽ ആണ് ടീനയെ അടുത്തറിയുന്നതും അത്
പ്രണയമായി വളരുന്നതും.

പാലാ വനറാണി തീയേറ്ററിൽ വച്ചാണ്
ഞങ്ങൾ പരസ്പരം പ്രണയം കൈ മാറിയത്.

അന്ന് ആ ഇരുട്ടിൽ വച്ചാണ്
ആദ്യമായ് ഞാൻ ടീനയെ ചുംബിച്ചത്.

മായാവി ആയിരുന്നു സിനിമ എന്നാണ് ഓർമ്മ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025