Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുൻ കാമുകി ടീന

ക്ലാസ് കട്ട് ചെയ്തു അലീനയും ടീനയും വന്നു.

പടം റിലീസ് ആയി മാസങ്ങൾക്ക് ശേഷം ആയിരുന്നു ഞങ്ങളുടെ കാഴ്ച. പത്തിൽ താഴെ ആളുകൾ മാത്രം ബാൽക്കണിയിൽ.

ഞങൾ നാല് പേരും ഏറ്റവും പുറകിൽ ആരും ശ്രദ്ധിക്കാത്ത ഒരു മൂലക്ക് സ്ഥാനം പിടിച്ചു.

അറ്റത്ത് ഞാനും ടീനയും. അതിന് ശേഷം നാലഞ്ചു കസേരകൾ വിട്ട് അനിലും അലീനയും.

അവർക്ക് തപ്പാനും പിടിക്കാനും ഉള്ള സൗകര്യത്തിന് അൽപ്പം മാറിയാണ് സാധാരണ ഇരിക്കാറുള്ളത്.

സിനിമ തുടങ്ങി.

ഞാൻ സിനിമയിൽ മുഴുകി ഇരിക്കുകയായിരുന്നു.

“ജിതിൻ…. ദേ, അങ്ങോട്ട് നോക്കെടാ..” ടീന എന്നെ തോണ്ടി.

“എന്താ…”

അവളെന്നെ കണ്ണ് കാണിച്ചു..ഞാൻ നോക്കി.

അലീന അനിലിന്റെ മടിയിൽ കിടക്കുകയാണ്.ഇടക്കിടെ അവളുടെ തല ഉയർന്നു താഴുന്നു. അവന്റെ ഇടതു കൈ അവളുടെ തല പിടിച്ചു താഴ്ത്തുന്നുണ്ട്.  അവന്റെ അണ്ടി അവളുടെ വായിൽ ആണെന്ന് വ്യക്തം.

ഞാൻ ചുറ്റും നോക്കി..പുറകിലെ റോയിൽ ഞങ്ങൾ മാത്രമേ ഉള്ളൂ.

ഞാൻ ടീനയെ നോക്കി..അവളും അവരെ തന്നെ നോക്കിയിരിക്കുന്നു.

“നീ അത് ശ്രദ്ധിക്കാൻ നിക്കണ്ടാ..സിനിമ കാണ്..” ഞാൻ പറഞ്ഞു.

“ഉം..അവള് അവന്റെ സിപ്പപ്പ്‌ തിന്നുവാണ്..” പറഞ്ഞു കൊണ്ട് അവളെന്റെ കൈത്തണ്ടയിൽ നുള്ളി.

“എനിക്ക് വേദനിച്ചു കേട്ടോ..” പറഞ്ഞു കൊണ്ട് ഞാനും അവളുടെ കയ്യിൽ പതിയെ പിച്ചി.

പലപ്പോഴായി ഒരുമിച്ച് സിനിമക്ക് പോയും, ഭരണങ്ങാനം പള്ളിയിൽ പോയും, ഒരിക്കൽ ഒരു അവധി ദിവസം ഇല്ലിക്കൽ കല്ല് കാണാൻ പോയതും എല്ലാമായി ഞങ്ങൾ തമ്മിൽ അത്യാവശ്യം നല്ല അടുപ്പം വന്നിരുന്നു.

ടീന വീണ്ടും അവരെ നോക്കുന്നത് കണ്ട ഞാൻ അവളുടെ മുഖം ബലമായി എന്റെ നേരെ തിരിച്ചു ഇരുത്തി. ഒപ്പം ഒരു കൈ സപ്പോർട്ട് ആയി അവളുടെ തോളത്ത് കൂടി ഇടുകയും ചെയ്തു.

“നോക്കണ്ട അല്ലേടാ…?” അവളൽപ്പം എന്നോട് ചാഞ്ഞു ഇരുന്നു.

“ഉം…നോക്കണ്ട..സിനിമ കാണൂ..” ഞാനവളെ അൽപ്പം കൂടി എന്നോട് ചേർത്ത് പിടിച്ചു.

സ്ക്രീനിൽ സ്രാങ്കിന്റെ തമാശകൾ തകർക്കുന്നു. ടീന ഇടക്ക് പൊട്ടി ചിരിക്കുന്നുമുണ്ട്.

ഞാൻ നോക്കിയപ്പോൾ അലീന നേരെ ഇരിക്കുന്നുണ്ട്. അനിലിന്റെ കൈകൾ അവളുടെ ചുരിദാറിന്റെ ഉള്ളിൽ ആണെന്ന് ഞാൻ കണ്ടു.

“എന്നോട് നോക്കണ്ട എന്ന് പറഞ്ഞിട്ട് നീ അവിടുന്ന് കണ്ണ് എടുക്കുന്നില്ലല്ലോ.”

ടീന ചോദിച്ചപ്പോൾ ഞാൻ ഒന്ന് ചമ്മി.

“കഴിഞ്ഞോ എന്ന് നോക്കിയതാ..” ഞാൻ പറഞ്ഞപ്പോൾ അവൾ ഒന്നിരുത്തി മൂളി.

“അവനു  പോയിക്കാണും..”

പറഞ്ഞുകൊണ്ട് അവളെന്റെ തോളിൽ മുഖം അമർത്തി സ്ക്രീനിൽ നോക്കി ഇരുന്നു. ഇടക്ക് എപ്പോഴോ അവളുടെ ചുണ്ടുകൾ എന്റെ തോളിൽ അമർന്നതായി എനിക്ക് തോന്നി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025