Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുനീറിന്റെ വിശ്രമകാലം 1

മുനീറിന്റെ വിശ്രമകാലം

Muneerinte Visramakaalam


നാട്ടിലെ കറക്കവും തലതിരിഞ്ഞ കളിയും കുറക്കാൻ വേണ്ടിയാണ് ഓസ്ട്രേലിയയിൽ ഉള്ള മൂത്ത സഹോദരി മുബീന മുന്നയെ  ഒരു വിസിറ്റ് വിസയിൽ അവനെ നാട് കടത്തിയത്. Degree കഴിഞ്ഞ് പ്രത്യേകിച്ച് പരിപാടികൾ ഒന്നും ഇല്ലാത്തത് കൊണ്ടും തെക്ക് വടക്ക് ബൈക്കിൽ കൂട്ടുകാരോട് കറങ്ങി നടന്നും നാട്ടിലെ കമ്പി കഥ കഥകൾ കൂട്ടമയിരുന്ന് കേട്ട്,

കേട്ട കഥ ഓർത്ത് വാണമടിച്ചു മടുത്ത മുന്നയും ഒന്ന് ഓസ്ട്രേലിയ കണ്ടു കളയാം എന്ന് തീരുമാനിച്ചു. ഓസ്ട്രേലിയയിൽ എത്തി അവിടുത്തെ കാലാവസ്ഥയും ജീവിത രീതികളും കണ്ട് ബോധിച്ച മുന്ന അവിടെ തന്നെ ഒരു University യിൽ PG ക്ക് ചേർന്ന്. അധികം വൈകാതെ ഒരു കോളേജ് പയ്യനിൽ നിന്നും ഉത്തരവാദിത്തമുള്ള പുരുഷനായുള്ള മാറ്റാം പെട്ടെന്നായിരുന്നു.

 

മുബീനയുടെ കൂടെ ആയിരുന്നു തുടക്ക കാലത്ത് താമസം. പക്ഷേ Part time ജോലിയും ക്ലാസ്സും കാരണം മുന്ന മറ്റൊരിടത്തേക്ക് താമസം മാറ്റി. ഫുട്ബോളും ജിമ്മും പുതിയ കൂട്ടുകാരൊക്കെയായി ജീവിതം അടിച്ച് പൊളിച്ചു കൊണ്ടിരിക്കയാണ് മുന്നൈക്ക് ഒരു അപകടം സംഭവിക്കുന്നത്. ഫുട്ബോൾ കളിക്കിടെ നിലത്ത് വീണപ്പോൾ കൈ നിലത്ത് കുത്തിയായി വീണത്.ആദ്യം കര്യമക്കത്തിരുന്ന മുന്നയ്ക്ക്  പിന്നെ രണ്ടു കൈപ്പത്തിയും ഉപയോഗിക്കാൻ വലിയ ബുദ്ധിമുട്ടിലായി. ഇടത് കയ്യുടെതാത് അധികം ഗൗരവമല്ലാതത്തും വലത് കൈക്ക് റെസ്റ്റ് ആവശ്യമായ രീതിയിൽ ജോയിൻ്റുകൾക്ക് ക്ഷ്തം സംഭവിച്ചിരുന്നു.

 

ചികിത്സ ചിലവിനേക്കളും അവനെ paricharikkaanulla ബുദ്ധിമുട്ട് മനസ്സിലാക്കി മുബീനയാണ് മുന്നയേ നാട്ടിലേക്ക് തിരിച്ചു കയറ്റി വിട്ടതും. നാട്ടിൽ എത്തിയപ്പോൾ ആണ് തൻ്റെ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് മുന്നയ്ക്ക് മനസ്സിലാകുന്നത്.

 

മുനീറിൻ്റെ ഉമ്മാക്കും വാപ്പാക്കും മുന്നാണ് മക്കൾ. അതിൽ ഏറ്റവും ഇളയത് ആണ് മുനീർ, അഥവാ മുന്ന. അവനു മുകളിൽ മുഫീദ ഏറ്റവും മൂത്തത് മുബീന.  മുനീറിന് 24 വയസ്സുണ്ട്. നല്ല ഉയരം. ചെറുതിലെ ഫുട്ബോൾ കളിക്കാരൻ ആയതുകൊണ്ട് നല്ല ഉറച്ച ശരീരമാണ്. ഓസ്ട്രേലിയ യില് തുടങ്ങിയ ബോഡി ബിൽഡിംഗ് കാരണം അവനെ കണ്ടാൽ ആർക്കും ഒന്നും മേലെ ഇരുന്ന് കയറി അടിക്കാൻ തോന്നും.പണ്ട് മുതലേ ഇവർ മൂന്നു പേരും നാട്ടിലെ അരുമകൾ എന്ന് വേണം പറയാൻ. മുബീനയും മുഫീദയും ആണ്കുട്ടികൾക്കും മുനീർ നാട്ടിലെ aunty മാരുടെയും പെൺകുട്ടികളുടെയും ഫേവറിറ്റ് ആയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025