Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുനി ടീച്ചർ 1

ചിലപ്പോഴൊക്കെ ഒരു സങ്കൽപലോകത്തു ആ കഥാപാത്രങ്ങളിൽ ഒരാളായി സ്വയം മാറിയിരുന്നു. എന്നാൽ ഇന്നിപ്പോൾ അവക്കിടയിൽ ഞാൻ ടീച്ചറെ തിരയുകയാണ്. ഇതിൽ ടീച്ചർ ഏതു പോലെ ഇരിക്കും എന്ന് ഞാൻ ഊഹിച്ചു പേജുകൾ മറിച്ചു കൊണ്ടേയിരുന്നു. വെളുവെളുത്ത, ഇടത്തരം ശരീരപ്രകൃതിയുള്ള മെലിഞ്ഞതും തടിച്ചതുമല്ലാത്ത സുന്ദരികളെ ഞാനതിൽ തിരഞ്ഞു. അങ്ങിനെ ടീച്ചറെ പോലെ ആകാവുന്ന നാലോ അഞ്ചോ സുന്ദരികളെ ഞാൻ അതിൽ കണ്ടെത്തി. എന്റെ ചിന്ത ഭ്രാന്തമായലയാൻ തുടങ്ങി. ചിന്തകളെ ആ സുന്ദരികളാണ് നിയന്ത്രിക്കുന്നതെന്ന് എനിക്ക് തോന്നി.

ടീച്ചർ ഒരു നാൾ വീട്ടിൽ നിൽക്കാൻ വന്നിരുന്നെങ്കിൽ. ആരും കാണാതെ എന്റെ റൂമിൽ വന്നു ഈ ബെഡിൽ ഒന്ന് ഇരുന്നിരുന്നെങ്കിൽ… ഈ നഗ്ന സുന്ദരികൾ ഇരിക്കും പോലെ എന്റെ മുന്നിൽവന്ന് ഇരുന്നിരുന്നെങ്കിൽ…. ചിന്തകൾ കാട് കയറുമ്പോൾ എന്റെ ലിംഗം മെല്ലെ വലുതാവുന്നതു ഞാൻ അറിഞ്ഞു.

ബുക്കിലെ പേജുകൾ ഞാൻ മറിച്ചുകൊണ്ടേയിരുന്നു. ഏതോ രതിനോവലിലെ കഥാപാത്രങ്ങളാണ് മിക്ക സുന്ദരികളും. പുരുഷന്മാരുടെകൂടെ അവരുടെ കാമ കേളികളുടെ ചിത്രങ്ങളും ഉണ്ട്. രണ്ടുപേരും അതിലേറെപ്പേരും ചേർന്നുള്ള കാമനിമിഷങ്ങളുണ്ട്. അവ വിവരിച്ചിരിക്കുന്ന നോവലാണീ പുസ്തകം. മുമ്പ് എന്നോ വായിച്ചപ്പോൾ ഇത്ര മനോഹരമായി എനിക്ക് തോന്നിയിട്ടില്ല. സ്ത്രീകളെക്കുറിച്ചോ അവരുടെ ഇഷ്ടങ്ങളെക്കുറിച്ചോ ആവശ്യങ്ങളെക്കുറിച്ചോ അന്നൊന്നും എനിക്ക് ഒന്നുമറിയില്ലായിരുന്നു. ഇന്നും അങ്ങിനെയൊക്കെത്തന്നെ. ലൈംഗിക സുഖം കിട്ടാനുള്ള ഉപാധിയായേ അന്നൊക്കെ എനിക്ക് ഈ ചിത്രങ്ങളും നോവലും അതിലെ രംഗങ്ങളും തോന്നിയുള്ളൂ. സ്ത്രീകളെ കുറിച്ചറിയാവുന്ന പുരുഷന്മാരും പുരുഷന്മാരെക്കുറിച്ചറിയാവുന്ന സ്ത്രീകളും കാമകേളികൾ കൂടുതലായി ആസ്വദിക്കുമെന്ന് എനിക്കുതോന്നി.

മനസ്സിൽ നിറയെ ടീച്ചർ. ടീച്ചറുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും ഈ ചിത്രങ്ങളിൽ ഞാൻ പരതി കണ്ടെത്തി. ടീച്ചറെ കുറിച്ചുള്ള എന്റെ ഭാവനകളായിരുന്നു അവയെല്ലാം. ഈ ഭാവനകളെയെല്ലാം എങ്ങനെയൊക്കെ ആസ്വദിക്കാമെന്നും ഈ ചിത്രങ്ങൾ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. നോവലിലെ പല ചിത്രങ്ങളും ഞാൻ കുറേനേരം നോക്കിക്കൊണ്ടിരുന്നു. ശരീരം മുഴുവൻ വല്ലാത്ത ഒരു അനുഭൂതി, കുളിര്. എന്റെ ലിംഗം വളരെ വലുതായിരിക്കുന്നു. പാന്റ്സിനുള്ളിൽ വിങ്ങി പൊട്ടുന്ന അവനെ സ്വാതന്ത്രനാക്കിയാലോ എന്ന് തോന്നി.

വാതിലടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തി പാന്റ്സും ഇന്നറും അഴിച്ചു മാറ്റി നഗ്നനായി ഞാൻ എന്റെ ബെഡിൽ മലർന്നുകിടന്നു. വളർന്നു വലുതായി എന്റെ നാഭിയിലേക്കു കിടന്ന ലിംഗത്തിൽ നിന്നും തേൻ കിനിയാൻ തുടങ്ങിയിരുന്നു. വലതു കൈ കൊണ്ട് ഞാൻ മെല്ലെ അവനെ തലോടി. മനസിലും ശരീരത്തിലും മുഴുവൻ ടീച്ചർ. അവരുടെ ഗന്ധം ഈ മുറിയിൽ നിറഞ്ഞ പോലെ തോന്നി. നന്നായി എഴുന്നേറ്റ എന്റെ പെനിസിന്റെ ക്യാപ് ഞാൻ തുറന്നു. മെല്ലെ അതിനെ തലോടാൻ തുടങ്ങി. പുസ്തകത്തിലെ ചുംബനങ്ങളുടെയും പ്രത്യേകിച്ച് വായകൊണ്ടുള്ള കാമകേളികളുടെ ചിത്രങ്ങൾ എന്നെ വല്ലാതെ പ്രോത്സാഹിപ്പിച്ചു. ഞാൻ അവനെ തലോടിക്കൊണ്ടേയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025