Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുനി ടീച്ചർ 2

ദാസേട്ടന്റെ സുന്ദരമായ ഗാനങ്ങൾ മനം കുളിർപ്പിക്കുന്നതാണ്. എന്നാൽ ഗാനങ്ങളൊന്നും എന്റെ മനസിലേക്ക് പോകുന്നില്ല. ഇന്നലെ മുനി ടീച്ചർ ആയിരുന്നു. ഇന്നിപ്പോൾ പോകാൻ നേരമായപ്പോൾ ലിസിമ്മയുടെ സ്നേഹ പ്രകടനവും മനസ്സിനെ അലട്ടുന്നു. ഒരിത്തിരി സമാധാനം ആഗ്രഹിച്ചാണ് വെക്കേഷന് എല്ലാരും വീട്ടിൽ പോകുമ്പോൾ ഞാനും ഇങ്ങോട്ടു വരുന്നത്. എന്നാൽ എന്നും തിരിച്ചു പോകുമ്പോൾ മനം നിറയെ കറുത്ത മേഘങ്ങളുമായല്ലാതെ എനിക്ക് പോകാൻ സാധിച്ചിട്ടില്ല.

എന്തായാലും ഇന്നത്തോടെ കഴിഞ്ഞല്ലോ. തിരിച്ചു പോയി എക്സാം നല്ലോണം എഴുതി തിരിച്ചുവീട്ടിലെത്തിയാൽ വിന്റർ വെക്കേഷന് നല്ലോണം ആസ്വദിക്കാമലോ. അപ്പോഴേക്കും ടീച്ചറുടെ പിണക്കമൊക്കെ മാറിയാൽ മതിയായിരുന്നു. നല്ല നിലക്കായിരുന്നെങ്കിൽ ഇന്ന് യാത്രയൊക്കെ പറഞ്ഞു പോകാമായിരുന്നു. എല്ലാം കുളമായി.

ഓരോന്ന് ചിന്തിച്ചു കിടന്നു ഒരിരുപതു മിനുട്ടായിക്കാണും. പെട്ടെന്ന് ആരോ എന്റെ കാൽമുട്ടിന് മുകളിൽ കൈ വയ്ക്കുന്ന പോലെ. അല്ല, കൈ വക്കുന്നു. ഞാൻ ഞെട്ടി മുഖത്തെ വിരിപ്പ് മാറ്റി നോക്കുമ്പോൾ. അതാ ഇരിക്കുന്നു ബെഡിൽ ലിസ്സിമ്മ. ഞെട്ടൽ മാറിയ ആശ്വാസത്താൽ ഒരു നെടുവീർപ്പിടുന്ന എന്നോട് ലിസ്സിമ്മ പറഞ്ഞു: മോൻ പേടിച്ചോ? ഞാനാ… വിളിച്ചാലോ ഞാൻ. കേട്ടില്ലേ?

“ഞാൻ കുട്ടന്റെ അടുത്ത് ഒരിത്തിരി നേരം കൂടി ഇരിക്കാൻ വേണ്ടി വന്നതാ. ഞാൻ വന്നിട്ട് കുറച്ചു നേരമായി. മൂന്നാലു തവണ ഞാൻ വിളിച്ചു നോക്കി.. പാട്ടിന്റെ ശബ്ദം കാരണം കേട്ട് കാണില്ല.”

ഇതും പറഞ്ഞു ലിസിമ്മ എന്റെ കാൽ മുട്ടിൽ മെല്ലെ തലോടാൻ തുടങ്ങി. അണ്ടർ വെയർ ഇല്ലാതെ മുണ്ടുടുത്തു മലർന്നു കിടക്കുന്ന എന്റെ പെനിസ് ആദ്യമേ ബലം പിടിച്ചിരിക്കുകയാണല്ലോ. അവൻ മുഴുവൻ ശക്തിയിലേക്കു ഉയരാൻ തുടങ്ങി. ലിസിമ്മ വന്നിട്ട് കുറച്ചു നേരമായെങ്കിൽ അവന്റെ അവസ്ഥ ലിസിമ്മ മനസ്സിലാക്കിയിട്ടുണ്ട്. വളരെ അപൂർവമായേ ലിസിമ്മ എന്റെ റൂമിലേക്ക് വരാറുള്ളൂ.

“ഞാൻ ഒന്ന് റസ്റ്റ് എടുക്കാം എന്ന് വിചാരിച്ചു ലിസിമ്മെ.”
ഇതും പറഞ്ഞു എഴുന്നേൽക്കാൻ തുനിഞ്ഞ എന്നെ എന്റെ നെഞ്ചേൽ കൈ വച്ച് ലിസിമ്മ അവിടെ തന്നെ കിടത്തി.
“മോൻ കിടന്നോളു. റസ്റ്റ് എടുത്തോളൂ. യാത്രയുള്ളതല്ലേ. ഞാൻ കുറച്ചു നേരം ഇവിടെ ഇരിക്കട്ടെ.” ഇതും പറഞ്ഞു എന്നെ അവിടെ കിടത്തി ബെഡ്ഷീറ് എടുത്തു എന്റെ മുഖത്തു തന്നെ വച്ചു. “കണ്ണിൽ വെളിച്ചമടിക്കണ്ട. കിടന്നോളു.”

ലിസിമ്മയുടെ വലതു കൈ എന്റെ കാൽമുട്ടിന് അല്പം മുകളിൽ തന്നെയാണ്. അവർ അവിടെ മെല്ലെ മെല്ലെ തലോടുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025