Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുനി ടീച്ചർ 2

ഞാൻ അതെ എന്ന ഒരു മൂളൽ മറുപടിയായി കൊടുത്തു.
“ഇവിടെയെല്ലാം നനഞ്ഞിട്ടുണ്ട്.”
ഞാൻ “ഉം” എന്ന് മൂളി
“ലിസിമ്മ ക്‌ളീൻ ചെയ്യണോ?”
“വേണ്ട…”
“ലിസിമ്മ താഴേക്ക് പോകട്ടെ കുട്ടാ?”
“ഓക്കേ” ഞാൻ പറഞ്ഞു.
“എന്നാൽ ഡ്രസ്സ് മാറ്റിയിട്ടു വാ. ഞാൻ താഴെ ഉണ്ടാകും.”
ഇതും പറഞ്ഞു അവർ എഴുന്നേറ്റു പോയി.

ഞാൻ മെല്ലെ എന്റെ പെനിസിനെ തൊട്ടുഴിഞ്ഞു. അസാമാന്യമായ ഒരു സുഖം അതിൽ ഇപ്പോഴും തങ്ങിനിൽക്കുന്നു. ഒരു തലോടൽ പ്രതീക്ഷിച്ചു നിൽക്കുന്നപോലെ അവൻ സുഖം പൊഴിക്കുന്നു. അല്പനേരം അവനെ ഞാൻ തടവിക്കൊണ്ടേയിരുന്നു. മനസ്സിൽ എന്തെന്നില്ലാത്ത ആധികൾ. ഞാൻ എണീറ്റ് വാതിൽ കുറ്റിയിട്ടു. കിടക്കയിൽ തന്നെ വന്നു കിടന്നു. മനസ്സിൽ എന്താണെന്നറിയില്ല. ഇനി ഒന്നും ഓർത്തുകിടക്കാൻ വയ്യ. രാത്രിയാണ് ബസ്. വേഗം ഇവിടെനിന്നിറങ്ങാം. എന്നാൽ ആവശ്യമില്ലാത്ത ചിന്തകളും ആധികളും മനസിലേക്കുവരില്ല.

ബാഗുമായി ഞാൻ താഴെയെത്തിയപ്പോൾ ലിസിമ്മ സോഫയിൽ വിശ്രമിക്കുന്നു.
“ഇറങ്ങാറായോ?”
“അതെ പത്തുമണിയായി.”
“ഇതും കൂടി കൈയിൽ വച്ചോ. ഞാൻ ഉണ്ടാക്കിയതാ. മോന് വേണ്ടി.”
ലിസിമ്മയുണ്ടാക്കിയ കുറച്ചു പലഹാരങ്ങൾ ആണ്. അവ വാങ്ങി ബാഗിൽ വച്ചു ഞാൻ ബാഗുമെടുത്തു വാതിൽക്കലേക്കു നടന്നു.

“വെക്കേഷന് എന്തായാലും വരണം കേട്ടോ.”
“വരാം ലിസിമ്മെ. ഞാൻ പറഞ്ഞല്ലോ.”
“മോനുവിന് എന്നോട് പരിഭവമില്ലല്ലോ?”
“എന്തിനു? ഇല്ലാ ലിസിമ്മെ”
“മോനറിയാലോ. ലിസിമ്മക്കാരുമില്ല.” ഇതും പറഞ്ഞു എന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചു. ശേഷം ഞാനും ലിസിമ്മയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025