Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂസിന 7

അജിത് : ഇനി കാണുബോൾ ഇടാൻ നല്ല ഡ്രസ്സ്‌ വാങ്ങണം. പുറത്തു മാത്രം അല്ല അകത്തും.

അത് കേട്ടപ്പോൾ അവൾക്ക് നാണം വന്നു.

അവളുടെ കവിളിൽ നുണ കുഴി വിരിഞ്ഞു.

അവളോട് യാത്ര പറഞ്ഞു ഇറങ്ങി..

ബിസ്സിനെസ്സ് നല്ല രീതിയിൽ നടക്കാൻ തുടങ്ങിയപ്പോൾ അജിത് മൊത്തത്തിൽ തിരക്ക് ആയി.

എക്സാം അടുത്തപ്പോൾ മൂസിന നല്ല രീതിയിൽ പഠിച്ചു, നല്ല മാർക്കോട് കൂടി ഡിഗ്രി പാസ്സ് ആയി.

അത് കണ്ടു അജിത് ആണ് ഏറ്റവും സന്തോഷിച്ചത്.

അവളുടെ വീട്ടുകാർക്കും നല്ല രീതിയിൽ സന്തോഷമായി.

ഇതിന്റെ സന്തോഷം എന്നോണം മൂസിനയെയും കൂട്ടി ഒരു ട്രിപ്പ്‌ പോകാൻ അജിത് തീരുമാനിച്ചു.

മൂന്നാറിലോട്ട്….

തിരക്കുകൾ എല്ലാം ഒഴിവാക്കി. കുറേ കാലത്തിനു ശേഷം എല്ലാ തിരക്കുകളും ഒഴിവാക്കി അജിത്തിന്റെ യാത്ര. ഡിഗ്രി 2nd ഇയർ സ്റ്റുഡന്റ് ആണെങ്കിലും അജിത് ഇന്ന് അജിത് മുതലാളി ആണ്.

അതും ആദ്യം കാമത്തോട് കൂടി മാത്രം നോക്കിയ. പിന്നെ നല്ല കൂട്ടുകാരി ആയ. കോളേജിൽ എല്ലാം വെടി എന്ന് പേര് വീണ. എന്റെ ചങ്ക് മൂസിന കാരണം. എല്ലാത്തിയിന്റെയും തുടക്കം അവൾ ആയിരുന്നല്ലോ.

മൂസിനയുടെ ഉമ്മയോട് പറഞ്ഞത് കോളേജ് ടൂർ ആണെന്നാണ്. വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്ത അവളുടെ ഉമ്മ അത് വിശ്വസിച്ചു. പിന്നെ നാജിയയുടെ സപ്പോർട്ട് കൂടി ഉള്ളത് കൊണ്ട് കാര്യങ്ങൾ സ്മൂത്ത്‌ ആയി.

അതിനു വേണ്ടി അജ്മലിന്റെ ഇക്കയുടെ ഫോർഡ് എന്റേവർ ഉം എടുത്തു. മൂന്നാർ ഒക്കെ അല്ലേ. ഒരു ഓഫ്‌ റോഡ് വേണ്ടിയല്ലേ നല്ലത്.

പുള്ളിക്കാരൻ നാട്ടിൽ ഉള്ളത് കൊണ്ട് എല്ലാം പുള്ളിയേ ആണ് ഏൽപ്പിച്ചത്. എല്ലാം ആള് അറിഞ്ഞു ചെയ്തോളും.

അങ്ങനെ തിരക്കുകൾ എല്ലാം മറന്ന് മൂസിനയും അജിത്തും യാത്ര പുറപ്പെട്ടു.

ത്രിശൂർ എത്തിയപ്പോൾ അജിത് ശോഭസിറ്റിയിൽ വണ്ടി കയറ്റി. കുറച്ചു സാധനങ്ങൾ വാങ്ങാൻ.

മൂസിന : എന്തിനാ ഇവിടെ നിർത്തിയെ.?

അജിത് : നിനക്ക് കുറച്ചു ഡ്രെസ്സും സാധങ്ങളും വാങ്ങാൻ.

മൂസിന : എനിക്ക് ഡ്രസ്സ്‌ ഒന്നും വേണ്ടാ. ആവിശ്യത്തിന് ഉള്ളതൊക്കെ ഞാൻ എടുത്തിട്ട് ഉണ്ട്. വെറുതെ എന്തിനാ പൈസ ചെലവാക്കുന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025