Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂസിന 7

രണ്ട് മണിക്കൂറോളം അജിത് പുറത്ത് വെയിറ്റ് ചെയ്തു.

ഡാ എന്നോടൊരു വിളി. നോക്കുബോൾ മൂസിന.

അജിത് വായ പൊളിച്ചു പോയി.

മൂസിന : വായ അടക്കടാ തെണ്ടി.

താൻ അകത്തു കയറ്റി വിട്ട ഉമ്മച്ചി കുട്ടി ആയ മൂസിന അല്ലായിരുന്നു പുറത്ത് വന്നത്

തനി മോഡേൺ സുന്ദരി…

ആര് കണ്ടാലും ഒന്ന് നോക്കി പോകും.

അവളുടെ മുടിയിൽ ഒക്കെ എന്തൊക്കെയോ ചെയ്തിട്ട് ഉണ്ട്.

അജിത് അവളെ തന്നെ നോക്കി നിന്നു.

അജിത് : പോയാലോ…

മൂസിന : നിനക്ക് ഒന്നും ചെയ്യൻ ഇല്ലേ… വേണേൽ ഒന്ന് കൂടി സുന്ദരൻ ആകാം ട്ടോ…

അജിത് : നമുക്ക് ഉള്ള ഗ്ലാമർ ഒക്കെ മതി.

മൂസിനയെ മുന്നിൽ നടത്തി. അവളുടെ കുണ്ടികളുടെ ചലനം നോക്കി അജിത് പിറകെ നടന്നു.

അവൾ നടക്കുമ്പോൾ അടുത്തുള്ള ആളുകൾ എല്ലാം അവളുടെ സൗധര്യം ആസ്വദിക്കുന്നു ഉണ്ടായിരുന്നു.

ലിഫ്റ്റ് ഇറങ്ങി അവർ വണ്ടിക്ക് അടുത്തു എത്തി. ചുറ്റും നോക്കി അടുത്തൊന്നും ആരും ഇല്ല. Cctv ഉണ്ട്.

അജിത് മൂസിനയെ കെട്ടിപിടിച്ചു. അവളുടെ ചുണ്ടുകൾ ചപ്പി കുടിച്ചു. കയ്യ് അവളുടെ കുണ്ടിയിൽ വെച്ച്. ആ കുണ്ടികളെ ഉടച്ചു.

അജിത് : എടി ചക്കരെ. നിന്നെ ഇങ്ങനെ കാണുബോൾ കൊതി ആകുന്നു.

മൂസിന: എന്താടാ എന്നെ ആദ്യമായി കാണുന്ന പോലെ.

അജിത് : ഇന്ന് നീ കൂടുതൽ സുന്ദരി ആയിട്ട് ഉണ്ടെടി. എല്ലാവരും നിന്നെ തന്നെ ആ നോക്കിയിരുന്നെ.

മൂസിന : ഞാനും കണ്ടു…

അജിത് : എല്ലാവരും നോക്കിയപ്പോൾ എന്ത് തോന്നി കഴപ്പി… പൂറു നനഞ്ഞോടി…

മൂസിന : എല്ലാവരും നോക്കിയപ്പോൾ ഒന്നും തോന്നിയില്ല. എന്റെ ബാക്കിൽ ഒരുത്തൻ. എന്നെ കടിച്ചു തിന്നാൻ കൊതിയോടെ വന്നിരുന്നു.

അത് കണ്ടപ്പോൾ എന്റെ പൂറു നനഞ്ഞു.

അജിത്തും മൂസിനയും കാറിൽ കയറി.

അകത്തു കയറിയതും അവർ ചുംബനം തുടർന്നു. അജിത് മൂസിനയുടെ മുലകൾ തഴുകി കൊണ്ട് ചുണ്ടുകൾ നുകർന്നു.

അപ്പോഴാണ് അജിത് അവളുടെ വെള്ള ബനിയനിൽ കറുപ്പ് ബ്രാ കാണുന്നത് കണ്ടത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025