Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുറപ്പെണ്ണിന്റെ കള്ള കളി

ശ്യാമിന് അപ്പോൾ മനീഷയുടെ മുലയുടെ വലിപ്പം അറിയാൻ തുടങ്ങി. അത് അവളെ അങ്ങനെ തൂക്കി പിടിക്കുമ്പോൾ അവന്റെ കൈയിൽ വല്ലാതെ അമർന്നു. അവന് സാധനം മെല്ലെ കനം വെക്കാൻ തുടങ്ങി. വെള്ളത്തിൽ എത്തിയപ്പോൾ മനീഷ മീരയോട് സോറി പറയിപ്പിക്കുന്ന സമയം അവൻ അരക്കെട്ട് അവളുടെ മുടിയിഴകൾ നിവർന്നു കിടക്കുന്ന പുറത്തേക്ക് മെല്ലെ ചേർത്തു. സത്യത്തിൽ മനീഷ അത് ശ്രദ്ധിച്ചില്ല അപ്പോഴേക്കും മീര മനീഷയുടെ കാലുകൾ വെള്ളത്തിലേക്ക് മെല്ലെ വെച്ചു. ശ്യാം അവളെ നിവർത്തി നിർത്തി. ശ്യാം കൈ പിൻവലിക്കുമ്പോൾ അവളുടെ മുലയിൽ അവൻ മനഃപൂർവം ഒന്ന് തട്ടിയിരുന്നു. അത് അവൾക്ക് ചെറുതായ് ഇക്കിളി കൊണ്ട് എന്നാൽ അത് അവൻ അറിയാതെ പറ്റിയത് ആണെന്ന് അവളും കരുതി.

അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അവളുടെ വാട്സ്ആപ്പ് നിരന്തരമായി റിങ് ചെയ്തു. മെസ്സേജ് വരുന്നത് കണ്ടപ്പോൾ ഉണ്ണിയേട്ടൻ ആകും എന്ന് കരുതി തുറന്നു നോക്കി. ഉണ്ണിയേട്ടൻ മെസ്സേജ് ഉണ്ടായിരുന്നു. തൊട്ടു മുകളിൽ ആയി ശ്യാമിന്റെ മെസ്സജും കണ്ടു. എന്നാൽ അവൾ ആദ്യം ശ്യാമിന്റെ മെസ്സേജ് ആണ് ഓപ്പൺ ചെയ്തത്. അതിൽ എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ദിവസം എന്നൊരു മെസ്സേജ് കണ്ടു തൊട്ടു പിന്നാലെ ഗുഡ് നൈറ്റ്‌ എന്നൊരു മെസ്സേജും.. അവൾ ടൈപ്പ് ചെയ്തു താങ്ക് യൂ ശ്യാം. എന്നിട്ട് ഉണ്ണിയേട്ടൻ മെസ്സേജ് ഓപ്പൺ ആക്കി.. അതിൽ ഫുഡ്‌ കഴിച്ചോ എന്നായിരുന്നു മെസ്സേജ് അവൾ അതിനു റിപ്ലൈ ടൈപ്പ് ചെയ്യുമ്പോൾ തന്നെ ശ്യാം മെസ്സേജ് ടിക് ആയി അടുത്തത്. അവൾ വേഗം ഉണ്ണിക്ക് കഴിച്ചു എന്ന് റിപ്ലൈ കൊടുത്തു. എന്നിട്ട് ശ്യാംമിന്റെ മെസ്സേജ് ഓപ്പൺ ചെയ്തു അതിനു എന്തിനാടോ താങ്ക്സ്..അവൾ റിപ്ലൈ ടൈപ്പ് ചെയ്യുമ്പോൾ ഉണ്ണിയേട്ടൻ റിപ്ലൈ അയച്ചു പക്ഷേ അവൾ അത് കണ്ടില്ല. ശ്യാമിന് മെസ്സേജ് ടൈപ്പ് ചെയ്യുക ആയിരുന്നു ഒരു ഫോര്മാലിറ്റിക്ക് അയച്ചത് ആണ് എന്തെ ഇഷ്ടം ആയില്ലേ എന്നായിരുന്നു അവളുടെ മറുപടി.. ശ്യാം അപ്പോഴേക്കും റിപ്ലൈ കൊടുത്തു ഇഷ്ടം ആയി.

ശ്യാം :അതെ നാളെ താൻ അവളുടെ കൂടെ ഒന്ന് ചെല്ലുമോ..?

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025