Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുറപ്പെണ്ണിന്റെ കള്ള കളി

അവർ പരസ്പരം കൈ കൊടുത്തു. മനീഷയുടെ വിഷമം പയ്യെ പയ്യെ അവളുടെ കൂടെ കൂടിയപ്പോൾ കുറഞ്ഞു വന്നു. അവർ നല്ല കട്ട ഫ്രണ്ട്സ് ആയി മാറി. എന്നാൽ മനീഷ ചില സമയത്ത് അവളെ നോക്കുമ്പോൾ കൈയിൽ ഫോണിൽ ആരോടോ അവൾ വേഗത്തിൽ ചാറ്റിങ് ചെയ്യുന്നത് കാണാമായിരുന്നു. അത് ആരോട് ആണെന്ന് ചോദിക്കണം എന്നുണ്ടെകിലും അവളുടെ പേർസണൽ കാര്യത്തിൽ വെറുതെ ഇട പെടേണ്ട എന്ന് അവൾക്ക് തോന്നി. കോളേജിൽ നിന്ന് ഇറങ്ങിയ ഒരു ദിവസം മനീഷയെ ബസ് സ്റ്റോപ്പിൽ നിർത്തി അവൾ കുറച്ചു ദൂരെ നിൽക്കുന്ന ബൈക്കിൽ വന്ന ഒരു പയ്യൻ കൂടെ സംസാരിക്കുന്നത് കണ്ടു.കുറച്ചു നേരം കഴിഞ്ഞു പോകാൻ ഉള്ള ബസ് വരാൻ ആയപ്പോൾ അവൾ തിരികെ പോന്നു. ആരാണ് അതെന്ന് അവളോട്‌ ചോദിക്കണമ് എന്ന് അവൾക് തോന്നി. അപ്പോൾ അത് പറ്റിയില്ലെങ്കിലും റൂമിൽ ചെന്നപ്പോൾ മനീഷ അവളോട്‌ അവനെപറ്റി ചോദിച്ചു.

മനീഷ :അല്ല നീ ആരോട് ആണ് ബസ് സ്റ്റോപ്പിൽ വെച്ച് മാറി നിന്ന് സംസാരിച്ചത്.

മീര :ഞാൻ അത് വിചാരിക്കുക ആയിരുന്നു ഇത്രയും നേരം എന്ത്കൊണ്ട് അത് നീ എന്നോട് ചോദിച്ചില്ല എന്ന്.

മനീഷ :ശെരി ഇപ്പോൾ ചോദിച്ചിരിക്കുന്നു. ആരാ അത്…!!!

മീര :നിനക്ക് ലവർ ഉണ്ടോ…!

മനീഷ :ഉം….

മീര :ഹമ്പടി കള്ളി അപ്പോൾ മിണ്ടാ പൂച്ച അല്ല…

മനീഷ :അതിനു എന്താ ഞാൻ ഇഷ്ട്ടപെടുന്നത് എന്റെ മുറ ചെക്കനെ തന്നെ ആണ്.

മീര :ഓഹ്ഹ് കുടുംബക്കാർ തന്നെ ആണൊ അത് ബോർ ആണ്.. മനീഷ :എന്ത് ബോർ….!

മീര :അതെ മുറച്ചെക്കൻ എന്നൊക്കെ പറയുമ്പോ നിന്നെ ചെറുപ്പം മുതലേ അറിയുന്ന ഒരാൾ അല്ലേ. എനിക്ക് അങ്ങനെ അല്ല ഒരു നിമിഷത്തിൽ സ്പർക്ക് തോന്നി ഇവൻ തന്നെ ആണ് ഞാൻ കാത്തിരുന്ന ആൾ എന്ന് തോന്നണം അതിലാണ് ത്രില്ല്.

മനീഷ :നിനക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ…!

മീര :നീ പേടിക്കണ്ട വട്ട് ഒന്നും അല്ല….!

മനീഷ :ഹേയ് ഇത് മുഴു വട്ട്, സിദ്ധാന്തം…..! അല്ലാണ്ട് എന്താ പറയാ…

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025